Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബജ്രംഗ് പുനിയയ്‌ക്ക് താല്‍ക്കാലിക സസ്പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 01:32 am IST
inSports

ന്യൂദല്‍ഹി: ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്രംഗ് പുനിയയെ ദേശീയ ഉത്തേജക പരിശോധന സമിതി- നാഡ, സസ്പെന്‍ഡ് ചെയ്തു. പരിശോധനയ്‌ക്കായി മൂത്രസാമ്പിള്‍ നല്‍കാത്തതാണ് നാഡയുടെ നടപടിക്ക് കാരണമായത്. താല്‍ക്കാലിക സസ്പെന്‍ഷനാണിത്.

മാര്‍ച്ച് 10 ന് സോനിപതില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ മൂത്രസാമ്പിള്‍ നാഡയ്‌ക്ക് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ആന്റി ഡോപ്പിങ് ഡിസിപ്ലിനറി പാനല്‍ (എഡിഎപി) ഈ സസ്പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. നാഡ ഔദ്യോഗികമായി ചാര്‍ജ്ജ് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാലിപ്പോള്‍ നാഡ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുനിയക്ക് ചാര്‍ജ്ജ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. താല്‍ക്കാലിക സസ്പെന്‍ഷനാണെന്നും ജൂലൈ 11 നകം മറുപടി നല്‍കണമെന്നും നോട്ടീസിലുണ്ട്.

എന്നാല്‍ താന്‍ മൂത്ര സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നാണ് പുനിയയുടെ വിശദീകരണം. തന്റെ സാമ്പിള്‍ ശേഖരിക്കാന്‍ കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിച്ചതിനോട് വിയോജിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Tags: Bajrang Punia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഉത്തേജക മരുന്ന് വിരുദ്ധ കോഡ് ലംഘിച്ചു; ബജ്‍രംഗ് പുനിയയ്‌ക്ക് നാല് വര്‍ഷത്തെ സമ്പൂര്‍ണ വിലക്കുമായി നാഡ

Athletics

ഉത്തേജക വിരുദ്ധ പരിശോധനയ്‌ക്ക് തയ്യാറായില്ല; ഗുസ്തിതാരം ബജ്റംഗ് പൂനിയയ്‌ക്ക് സസ്പെൻഷൻ, യൂറിൻ സാമ്പിൾ നൽകാൻ പൂനിയ വിസമ്മതിച്ചു

സാക്ഷിമാലിക്കുമായി കൂടിക്കാഴ്ച നടത്തുന്ന പ്രിയങ്ക ഗാന്ധി (വലത്ത്)
India

ഗുസ്തിതാരങ്ങള്‍ക്ക് പിന്നില്‍ പ്രിയങ്കയും രാഹുലും; പ്രശ്നപരിഹാരം കാണുന്ന സമയത്ത് വിനേഷ് ഫൊഗാട്ടും മെഡല്‍ തിരിച്ചുകൊടുത്തു

ബോക്സിങ്ങ് താരങ്ങള്‍ ലൈംഗികചൂഷണം ആരോപിച്ച ബിജെപി എംപിയും ബോക്സിംഗ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷണ്‍ (ഇടത്ത്) ബജ്രംഗ് പൂനിയയും (നടുവില്‍ സാക്ഷി മാലികും (വലത്ത്)
India

ബോക്സിങ്ങില്‍ വിവാദനായകന്‍ ബ്രിജ് ഭൂഷന്റെ യുഗം അവസാനിപ്പിച്ചു; സാക്ഷിമാലിക്കിന്റെയും ബജ്രംഗ് പൂനിയയുടെയും കണ്ണീരിന് നീതി നല്‍കി മോദി സര്‍ക്കാര്‍

India

ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ നിര്‍വഹണത്തിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി അനുരാഗ് താക്കൂര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.