Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിലെ അമൃത്‌സറിൽ രണ്ട് ചൈന നിർമിത പാക് ഡ്രോണുകൾ ബിഎസ്എഫ് വീണ്ടെടുത്തു

രണ്ട് ഡ്രോണുകളും ചൈനീസ് നിർമ്മിത DJI Mavic 3 ക്ലാസിക് മോഡലുകളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 12:32 pm IST
inIndia

ചണ്ഡീഗഡ്: പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിപുലമായ തിരച്ചിലിൽ പഞ്ചാബിൽ നിന്ന് രണ്ട് ചൈനീസ് നിർമ്മിത പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെടുത്തതായി ബിഎസ്എഫ് അറിയിച്ചു.

അമൃത്സർ ജില്ലയിലെ രത്തൻഖുർദ് ഗ്രാമത്തിൽ നിന്നാണ് ബിഎസ്എഫ് ആദ്യ ഡ്രോൺ കണ്ടെടുത്തത്. രണ്ടാമത്തെ സംഭവത്തിൽ തരൺ തരൺ ജില്ലയിലെ ദാൽ ഗ്രാമത്തിൽ നിന്ന് സൈന്യവും പഞ്ചാബ് പോലീസും സംയുക്തമായി ഒരു ഡ്രോൺ കണ്ടെടുക്കുകയായിരുന്നു. രണ്ട് ഡ്രോണുകളും ചൈനീസ് നിർമ്മിത DJI Mavic 3 ക്ലാസിക് മോഡലുകളാണ്.

ബിഎസ്എഫ് സൈനികരുടെ വിശ്വസനീയമായ വിവരവും വേഗത്തിലുള്ള പ്രവർത്തനവും മൂലം അതിർത്തിക്കപ്പുറത്ത് നിന്ന് പഞ്ചാബിൽ ഡ്രോൺ നുഴഞ്ഞുകയറ്റത്തിനുള്ള മറ്റൊരു ശ്രമത്തെ പരാജയപ്പെടുത്തിയതായി ബിഎസ്എഫ് പറഞ്ഞു.

2023ൽ ബിഎസ്എഫ് 107 ഡ്രോണുകൾ കണ്ടെത്തി വെടിവെച്ച് വീഴ്‌ത്തുകയും 442.395 കിലോ ഹെറോയിൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ വർഷം പഞ്ചാബ് അതിർത്തിയിലെ ബിഎസ്എഫ് സൈനികർ അശ്രദ്ധമായി അന്താരാഷ്‌ട്ര അതിർത്തി കടന്നെത്തിയ 12 പാകിസ്ഥാൻ പൗരന്മാരെ പാകിസ്ഥാൻ റേഞ്ചേഴ്സിന് കൈമാറിയിരുന്നു.

പഞ്ചാബിലെ 553 കിലോമീറ്റർ ദൈർഘ്യമുള്ള വ്യത്യസ്തവും കഠിനവും വെല്ലുവിളി നിറഞ്ഞതുമായ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സംരക്ഷിക്കുന്നതിന്റെ ചുമതല ബിഎസ്എഫ് സേനയ്‌ക്കാണുള്ളത്.

പ്രതികൂല കാലാവസ്ഥയും കള്ളക്കടത്തിന്റെ കുത്തൊഴുക്കും ഉൾപ്പെടെ എണ്ണമറ്റ വെല്ലുവിളികളെ അതിജീവിച്ച് ബിഎസ്എഫ് ഭടന്മാർ അചഞ്ചലമായ സമർപ്പണത്തോടെ രാപ്പകലില്ലാതെ അതിർത്തികൾ കാക്കുന്നുണ്ടെന്ന് മുതിർന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Tags: pakistanarmychinaBSFDronesSeized
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.