Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പൊൾ ആരുടെ കൈവശമാണെന്ന് ഈ തലമുറ അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 10:52 am IST
inKerala

ജാതി തിരിച്ചു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന രാഷ്‌ട്രീയക്കാർ ചെയ്ത വഞ്ചന പുതിയ തലമുറയെങ്കിലും അറിയണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ദളിതരെ ലക്ഷംവീട് കോളനികളിൽ തളച്ചിട്ടത് എന്തിനാണെന്ന് പുതു തലമുറ ചോദിക്കണമെന്നും അദ്ദേഹം പറയുന്നു,

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അവകാശ പോരാട്ടത്തിനായി മഹാത്മാ അയ്യൻകാളി കൈപിടിച്ചിറക്കിയ സമുദായത്തെ ലക്ഷം വീട് കോളനികളിൽ തളച്ചിട്ട രാഷ്‌ട്രീയ വഞ്ചന കേരളം ചർച്ച ചെയ്യണം. ശ്രീമൂലം പ്രജാസഭയിൽ അയ്യൻകാളി നടത്തിയ ഉജ്ജ്വല പോരാട്ടത്തിന്റെ ഫലമായി വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പൊൾ ആരുടെ കൈവശമാണ് എന്ന് അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം.

അപ്പോൾ ആധുനിക കേരളത്തിലെ ജാതി വെറിയന്മാരെ തിരിച്ചറിയാം. പുലയക്കുട്ടികൾക്ക് സ്കൂൾ പ്രവേശം അനുവദിച്ച മഹാരാജാവിനെ പരിഹസിച്ച് ലേഖനം എഴുതിയ ‘സ്വദേശാഭിമാനി’ രാമകൃഷ്ണ പിള്ളയുടെ ഉപമയും കേരളം ചർച്ച ചെയ്യണം. അയ്യങ്കാളിയുടെ പ്രേരണ സ്രോതസ് ആയിരുന്ന സദാനന്ദസ്വാമികളുടെ ഓർമ്മകൾ തിരികെ കൊണ്ടു വരണം. ചർച്ച ചെയ്യണം.

പൂർവ്വികർ അനുഭവിക്കേണ്ടി വന്ന ക്രൂരത ഇപ്പോഴത്തെ തലമുറയെ നിരന്തരം ഓർമ്മിപ്പിച്ച് സമൂഹത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതല്ല രാഷ്‌ട്രീയ പ്രവർത്തനം.
ആ ഓർമ്മകൾ കരുത്താക്കി വീണ്ടും ചൂഷണത്തിന് ഇരയാകാതിരിക്കലാണ് യഥാർത്ഥ ജാഗ്രത. അതാണ് കരുത്ത്.
ചെയ്ത ക്രൂരതയ്‌ക്ക് പ്രായശ്ചിത്തമായി സമാജം അനുവദിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്തവരെ തുറന്ന് കാട്ടലാണ് ആധുനിക അയ്യങ്കാളിമാർക്ക് ഏറ്റെടുക്കാനുള്ള ദൗത്യം. അതാണ് അദ്ദേഹത്തിനുള്ള യഥാർത്ഥ തിലോദകം. ആധുനിക കേരള ശിൽപ്പിമാരിൽ അഗ്രേസരനായ മഹാത്മാ അയ്യൻകാളിക്ക് സ്മൃതിദിനത്തിൽ ഓർമ്മപ്പൂക്കൾ.
(ചിത്രത്തിന് കടപ്പാട്-)

Tags: Sandeep VachaspatiMahatma Ayyankali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍; മാതൃകയായി സന്ദീപ് വാചസ്പതി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.