Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

  ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ആഗോളപ്രവാസി സംഗമത്തിന്റെ സ്വാഗതസംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 10:07 pm IST
inKerala
 ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക പ്രവാസി സംഗമത്തിന്‍റെ സ്വാഗത സംഘം രൂപീകരണ യോഗം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി സുകൃതാനന്ദ, കെ.ജി. ബാബുരാജന്‍, ബി. ജയപ്രകാശ് തുടങ്ങിയവര്‍ സമീപം. 

 ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക പ്രവാസി സംഗമത്തിന്‍റെ സ്വാഗത സംഘം രൂപീകരണ യോഗം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി സുകൃതാനന്ദ, കെ.ജി. ബാബുരാജന്‍, ബി. ജയപ്രകാശ് തുടങ്ങിയവര്‍ സമീപം. 

തിരുവനന്തപുരം : ജാതിയുടേയും മതത്തിന്റെയും പേരില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന പ്രവണത ആഗോള തലത്തില്‍ കൂടിവരുന്നതായി സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ശിവഗിരി മഠത്തില്‍ സര്‍വമതസമ്മേളന ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോളപ്രവാസി സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം കഴക്കൂട്ടം ഫ്ളമിംഗോ ഇന്‍ ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു സ്വാമി.  ജനനം മുതല്‍ മരണപര്യന്തം വരെ മനുഷ്യന്‍ ഏതു വിധം ധാര്‍മ്മിക ജീവിതം നയിക്കണമെന്നു ഗുരുദേവന്‍ ശ്രീനാരായണ സ്മൃതി എന്ന ധര്‍മ്മസംഹിതയിലൂടെ ഉപദേശിച്ചിട്ടുണ്ട്. ഗുരുദേവദര്‍ശനം ആഗോള തലത്തില്‍ പ്രചരിപ്പിക്കാനായാല്‍ ഒരിടത്തും മതപരമായ പ്രകോപനങ്ങളും  അതിന്റെ പേരില്‍ മനുഷ്യകുരുതികളും ഉണ്ടാവുകയില്ലെന്നും അത്തരമൊരു സാഹചര്യം സംസൃഷ്ടമാക്കുന്നതിന്റെ ഭാഗമായിട്ടാണ്  പ്രവാസി സംഗമം ശിവഗിരിയില്‍ സംഘടിപ്പിക്കുന്നതെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.  മതമല്ല മനുഷ്യനാണ് വലുത് എന്ന കാഴ്ചപ്പാടാണ് ഗുരുദേവന്‍ ലോകത്തിന് പ്രധാനമായും പകര്‍ന്നു നല്‍കിയതെന്നും ആ വിശ്വമാനവിക സന്ദേശമാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരുദേവൻ പ്രദാനം ചെയ്തതെന്നും സ്വാമി പറഞ്ഞു.
പ്രവാസി വ്യവസായി ശ്രീ കെ. ജി. ബാബുരാജന്‍, ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, വൈസ് പ്രസിഡന്‍റ്, ഡോ. പി. ചന്ദ്രമോഹന്‍, സഭാ ഉപദേശക സമിതി  ചെയര്‍മാന്‍ അഡ്വ. വി. കെ മുഹമ്മദ്, ശ്രീ ബി. ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവാസി  സംഗമം നടത്തിപ്പിനായുള്ള  സ്വാഗത സംഘവും രൂപീകരിച്ചു. കുവൈറ്റ് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.

  പ്രവാസിസംഗമം സ്വാഗതസംഘം

മുഖ്യരക്ഷാധികാരി കേരളാമുഖ്യമന്ത്രി പിണറായി വിജയൻ, രക്ഷാധികാരികള്‍ – എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍, ലുലുഗ്രൂപ്പ് ചെയര്‍മാന്‍  എം. എ. യൂസഫലി,  അടൂര്‍ പ്രകാശ് എം. പി., . വി. ജോയി എം.എല്‍.എ.,  ചെയര്‍മാന്‍ കെ. ജി. ബാബുരാജന്‍ (ചെയര്‍മാന്‍, ബി.കെ.ജി.എച്ച്. ബഹറിന്‍) വൈസ് ചെയര്‍മാന്‍മാര്‍ :  കെ. മുരളീധരന്‍ (എം.ഡി., മുരള്യ ഫൗണ്ടേഷന്‍), ഡോ. കെ. സുധാകരന്‍, ജനറല്‍ കണ്‍വീനര്‍ :  ഡോ. എ. വി. അനൂപ് (മാനേജിംഗ് ഡയറക്ടര്‍, എ.വി.എ. ഗ്രൂപ്പ്) ചീഫ് കോ-ഓര്‍ഡിനേറ്റര്‍ :  എം.കെ.രാജന്‍, കണ്‍വീനര്‍ : ബി. ജയപ്രകാശ് സെക്രട്ടറിമാര്‍: .കെ.കെ. കൃഷ്ണാനന്ദ ബാബു,  വി.കെ. മുഹമ്മദ്, ജി.സി.സി. കോ-ഓര്‍ഡിനേറ്റര്‍ :  അനില്‍ തടാലില്‍, ജോയിന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ –  കെ.റ്റി. സുകുമാരന്‍,  സത്യന്‍ പന്തത്തല.

 

 

Tags: Sivagiri Math
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.