Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

‘മന്ത്ര’യുടെ സമ്മര്‍ ക്യാംമ്പ് ‘പഞ്ചാക്ഷരി’ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 08:52 am IST
inMarukara

 

വാഷിങ്ടണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാംമ്പ് ആരംഭിച്ചു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വികരില്‍നിന്നും സമൂഹത്തില്‍ നിന്നും അനൗപചാരികമായി പകര്‍ന്നു കിട്ടിയ അറിവ് അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ അമേരിക്കയിലെ പ്രവാസി സമൂഹം നടത്തുന്ന ഇടപടലുകള്‍ മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ മാറിയ രാഷ്‌ട്രീയ അന്തരീക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നും ശ്രീകുമാര്‍ പറഞ്ഞു.
കുട്ടികളുടെ വ്യക്തിവികസനത്തിനു ഉതകുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാംപിന്റെ ഭാഗമാകുന്നതിലൂടെ അറിവും അഭിമാനവും ഉയരുമെന്ന് സ്വാഗതം പറഞ്ഞ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കര്‍ പറഞ്ഞു. മന്ത്രയുടെ വിശ്വഗോകുലം പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് .
വിശ്വഗോകുലം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് മാധവി ഉണ്ണിത്താന്‍ (കാനഡ), മന്ത്ര ജനറല്‍ സെക്രട്ടറി ഷിബു ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. അക്ഷര ദീപക്, മാനസി , മൗഷ്മി, അരവിന്ദ് വേണുഗോപാലന്‍ എന്നിവര്‍ പ്രാര്‍ത്ഥന ചൊല്ലി. സുധീര്‍ വര്‍മ്മ കീര്‍ത്തനം ആലപിച്ചു. രഞ്ജിനി നായര്‍ മോഡറേറ്റര്‍ ആയിരുന്നു
മന്ത്രയുടെ വിശ്വഗോകുലം പദ്ധതിയുടെ ഭാഗമായി 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആണ് സമ്മര്‍ ക്യാംപ്. ഹൈന്ദവ പുരാണങ്ങള്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, നൃത്തം, മാജിക്ക് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പഞ്ചാക്ഷരി എന്ന് പേരിട്ടിരിക്കുന്ന ക്യാംപിന്റെ പാഠ്യപദ്ധതി.

Tags: MantraSummer Camp'Panchakshari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

Spiritual

തൊഴിൽ ക്ലേശം മാറാൻ ഹനുമാൻ സ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ

Thrissur

കുട്ടികള്‍ക്കുള്ള അവധിക്കാല ക്യാമ്പ്; ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ അഡ്മിഷന്‍ തുടങ്ങി

Marukara

വിനോദ് ശ്രീകുമാര്‍ ‘മന്ത്ര’ കണ്‍വെന്‍ഷന്‍ ചെയര്‍

Kerala

ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.ഇതെല്ലാം എന്താണ്? ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങള്‍ വിശദീകരിച്ച് എഡിജിപി ശ്രീജിത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.