Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.ഇതെല്ലാം എന്താണ്? ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങള്‍ വിശദീകരിച്ച് എഡിജിപി ശ്രീജിത്

കഴിഞ്ഞ ദിവസം എഡിജിപി ശ്രീജിത് കാടാമ്പുഴക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചത് ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങളാണ്. എന്താണ് ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.എന്നിവയാണ് എഡിജിപി ശ്രീജിത് വിശദീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 04:17 pm IST
inKerala

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എഡിജിപി ശ്രീജിത് കാടാമ്പുഴക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചത് ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങളാണ്. എന്താണ് ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.എന്നിവയാണ് എഡിജിപി ശ്രീജിത് വിശദീകരിച്ചത്. ഈ വിശദീകരണം കേട്ട് ഞെട്ടിത്തെറിച്ചുപോയത് പിറണായിസ്റ്റുകളാണ്. കാരണം അവരുടെ സുപ്രധാന ദൗത്യങ്ങള്‍ ഏല്‍പിക്കുന്ന പൊലീസ് ഓഫീസറാണ് എഡിജിപി ശ്രീജിത്.

ക്ഷേത്രം എന്താണെന്ന് . തന്ത്രി ആരാണെന്ന് എത്ര പേര്‍ക്കറിയാം? എന്നീ ചോദ്യങ്ങളിലൂടെയാണ് ശ്രീജിത് പ്രസംഗം തുടങ്ങിയത്. എന്താണ് തന്ത്രം? ശരീരത്തെ മോചിപ്പിക്കുന്നതെന്തോ അതാണ് തന്ത്രം. മനസ്സിനെ മോചിപ്പിക്കുന്നതെന്തോ അതാണ് മന്ത്രം. .

എന്താണ് തന്ത്രിയുടെ പ്രത്യേകത?ഒരു ക്ഷേത്രത്തിലെ പിതൃസ്ഥാനം വഹിക്കുന്നയാളാണ് തന്ത്രി. സംസ്കൃതത്തില്‍ ക്ഷേത്രം എന്നാല്‍ ശരീരം എന്നാണര്‍ത്ഥം. മരിച്ചവരെ എന്നും മരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍. ഇതിന് ആദ്യത്തെ ശ്രമം നടത്തിയത് ഈജിപ്തിലെ ഫറവോന്‍മാരാണ്. അവര്‍ മരിച്ചവരെ മണ്‍കുടങ്ങളില്‍ കുഴിച്ചിട്ടു. അവര്‍ ആ കുടങ്ങളില്‍ സ്ഥിരം ജീവിച്ചുകൊള്ളും എന്ന വിശ്വാസത്തിലാണ് അത് ചെയ്തത്. എന്നാല്‍ ഭാരത്തില്‍ നമ്മള്‍ കുറെക്കൂടി വിശേഷ ബുദ്ധിയുള്ളവരാണ്. സ്ഥൂലം, സൂക്ഷമം, പരം എന്നീ മൂന്ന് തരം ശരീരസങ്കല്‍പനങ്ങള്‍ നമുക്കുണ്ട്. സ്ഥൂലം എന്നാല്‍ നമ്മുടെ ശരീരം. സ്ഥൂലശരീരത്തെ മരണസമയത്ത് വിട്ടുപോകുന്നതെന്തോ അതാണ് സൂക്ഷ്മശരീരം.. – ശ്രീജിത് പറയുന്നു.

സൂക്ഷമശരീരത്തെ, അഥവാ ജീവാത്മാവിനെ പ്രതിഷ്ഠാകര്‍മ്മത്തിലൂടെ ഒരു ക്ഷേത്രത്തിലേക്കാവാഹിച്ച് വെച്ച് അവിടെ നിത്യപൂജയും തപസ്സും വഴി തന്ത്രികളുടെ നേതൃത്വത്തില്‍ ആചാര്യന്‍മാരുടെ അനുഷ്ഠാനത്തിലൂടെ വളര്‍ത്തിയെടുക്കുന്ന ചൈതന്യം വാസ്തവത്തില്‍ ആ പ്രതിഷ്ഠാകര്‍ത്താവിന്റെ സൂക്ഷ്മ ശരീരമാണ്. കാടാമ്പുഴയില്‍ ആ സൂക്ഷമ ശരീര ചൈതന്യം ശങ്കരാചാര്യരുടേതാണെന്ന് പറയേണ്ടിവരും. വാസ്തവത്തില്‍ കാടാമ്പുഴയില്‍ പ്രതിഷ്ഠയില്ല, സ്വയംഭൂവാണ് ഇവിടുത്തെ അമ്മ. തന്നത്താന്‍ വന്നതാണ്. അങ്ങിനെയുള്ള അപൂര്‍വ്വമായ ആ ചൈതന്യത്തെ ക്രോഡീകരിച്ച് ക്ഷേത്രരൂപത്തിലാക്കിയ ആചാര്യന്‍ ശങ്കരാചാര്യരാണ്. അതുകൊണ്ട് ഇവിടെ തൊഴുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് ശങ്കരാചാര്യരുടെ സൂക്ഷ്മശരീര ചൈതന്യമാണ് -ശ്രീജിത് വിശദീകരിച്ചു.

ക്ഷേത്ര സന്ദര്‍ശനം നടത്തിക്കഴിയുമ്പോള്‍ നല്ല സുഖമായീ ട്ടോ എന്ന് ചിലര്‍ പറയും. എന്നാല്‍ അത് പ്രതിഷ്ടനടത്തിയ ആചാര്യന്റെ സൂക്ഷ്മശരീരവുമായി ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തന്‍ താദാത്മ്യപ്പെടുമ്പോഴാണ് ആ സുഖം കിട്ടുന്നത്. എന്താണ് വിഗ്രഹം എന്ന ചോദ്യത്തിനും ശ്രീജിത് ഉത്തരം നല്‍കുന്നു. വിശേഷമായി ഗ്രഹിക്കാന്‍ എന്ത് ഉപാധിയാകുന്നോ അതാണ് വിഗ്രഹം- -ശ്രീജിത് പറയുന്നു.

ഊഷ്മളവും ശക്തവുമായ ആചരണങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവരുന്ന ചൈതന്യ വിശേഷങ്ങളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിങ്ങളുടെ അഹങ്കാരം പൂര്‍ണ്ണമായും ഇല്ലാതാകുന്നു. കാരണം ഭക്തനായ നിങ്ങള്‍ ക്ഷേത്രം പ്രതിഷ്ഠിച്ച ആചാര്യന്റെ സൂക്ഷ്മശരീരവുമായി താദാത്മ്യപ്പെടുകയാണ് ചെയ്യുന്നത്. – ശ്രീജിത് പറയുന്നു. .

 

Tags: Kadambuzha templeMantraTempleAdishankaracharyaTantriTantrikavidhiS.SreejithADGP Sreejtih
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.