Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൊവ്വയിലെ ഒരു ഗര്‍ത്തത്തിന് ഭാരത ശാസ്ത്രജ്ഞന്റെ പേര്, ‘ലാല്‍ ഗര്‍ത്തം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 01:19 am IST
inIndia, Astrology

ന്യൂദല്‍ഹി: ചൊവ്വയില്‍ പുതുതായി കണ്ടെത്തിയ ഗര്‍ത്തങ്ങളിലൊന്നിന്റെ പേര് ഭാരതത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞന്റേത്. ഭൗതിക ശാസ്ത്രജ്ഞനായ ദേവേന്ദ്ര ലാലിന്റെ പേരാണ് ചൊവ്വയിലെ ഗര്‍ത്തത്തിന് നല്കിയത്. ഒപ്പം മറ്റു ഗര്‍ത്തങ്ങള്‍ക്ക് ബിഹാറിലേയും ഉത്തര്‍പ്രദേശിലേയും നഗരങ്ങളുടെ പേരും നല്കിയിട്ടുണ്ട്. യുപിയിലെ മുര്‍സാന്‍ ബിഹാറിലെ ഹില്‍സ എന്നീ നഗരങ്ങളുടെ പേരുകളാണ് നല്കിയിട്ടുള്ളത്. അതായത് ഇവയെല്ലാം ഇനി ലാല്‍ ഗര്‍ത്തം, ഹില്‍സ ഗര്‍ത്തം, മുര്‍സാന്‍ ഗര്‍ത്തം എന്നിങ്ങനെയാണ് അതറിയപ്പെടുക.

2021ല്‍ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ചൊവ്വയിലെ താര്‍സിസ് അഗ്‌നിപര്‍വത മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് ഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്. ചൊവ്വയിലെ ജലസാന്നിധ്യം കണ്ടെത്താനായി നാസ സജ്ജമാക്കിയ റഡാറായ ശാരദ് ആണ് കണ്ടെത്തലിന് പിന്നില്‍. ചൊവ്വയിലെ മംഗളാ ഗര്‍ത്തം കേന്ദ്രീകരിച്ചാണ് റഡാര്‍ പ്രവര്‍ത്തിക്കുന്നത്.

1972 മുതല്‍ 1983 വരെ സ്ഥാപനത്തെ നയിച്ചിരുന്നതും പ്രമുഖ ജിയോഫിസിസ്റ്റുമായ പ്രൊഫസര്‍ ദേവേന്ദ്രനാഥിനോടുള്ള ബഹുമാനാര്‍ത്ഥം 65 കിലോമീറ്റര്‍ വീതിയുള്ള ഗര്‍ത്തത്തിന് ലാല്‍ ക്രേറ്റര്‍ എന്ന് പേര് നല്കുകയായിരുന്നു. ലാല്‍ ക്രേറ്ററിന്റെ കിഴക്ക് ഭാഗത്തുള്ള പത്ത് കിലോമീറ്റര്‍ വീതിയുള്ള ചെറിയ ഗര്‍ത്തമാണ് മുന്‍സാന്‍ ഗര്‍ത്തം, പടിഞ്ഞാറുഭാഗത്തുള്ളതിന് ഹില്‍സയെന്നും ശാസ്ത്രജ്ഞര്‍ പേര് നല്കുകയായിരുന്നു. അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയനാണ് ഈ പേരുകള്‍ക്കെല്ലാം അനുമതി നല്കിയത്.

ചൊവ്വയുടെ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ ഭൂമധ്യരേഖയ്‌ക്ക് സമീപം കേന്ദ്രീകരിച്ചിരിക്കുന്ന അഗ്‌നിപര്‍വ്വത പീഠഭൂമിയാണ് താര്‍സിസ്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതങ്ങളുള്ള പ്രദേശമാണിത്. ലാവയ്‌ക്ക് പുറമേ ലാല്‍ ഗര്‍ത്തത്തില്‍ മറ്റ് ഭൗമ വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വയുടെ ഉപരിതലം ഒരുകാലത്ത് തണുത്ത് നനഞ്ഞിരുന്നെന്ന നിഗമനത്തിലേക്ക് എത്തിക്കുന്ന ശക്തമായ സൂചനകളാണ് ഈ ഗര്‍ത്തങ്ങള്‍ നല്കുന്നത്. വലിയ ഗര്‍ത്തമായ ലാല്‍ ഗര്‍ത്തത്തിലേക്ക് വെള്ളമൊഴുകിരുന്ന ചാലും അവശിഷ്ടങ്ങള്‍ ഇതിലൂടെ നീങ്ങിയിരുന്നതായുള്ള തെളിവും കണ്ടെത്തിയിട്ടുണ്ട്.

Tags: International Astronomical Union (IAU)Lal CraterIndian scientist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.