Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബലിദാനികള്‍ക്ക് സ്മരണാഞ്ജലിയുമായി സുരേഷ് ഗോപി; വാടിക്കല്‍ രാമകൃഷ്ണന്റെ വീട്ടില്‍ കണ്ണീര്‍ വരവേല്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 02:15 am IST
in Kerala
കേന്ദ്രമന്ത്രി സുരേഷ് ഗോപി തലശ്ശേരി വാടിക്കലിലെ ബലിദാനി രാമകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ അന്നൂരിലെ രാമചന്ദ്രന്റെ ഭാര്യ രജനി, ധര്‍മ്മടത്തെ സന്തോഷിന്റെ മകന്‍ സാരംഗ്, ഭാര്യ ബേബി, രാമചന്ദ്രന്റെ മകന്‍ ദേവദത്ത്, രാമകൃഷ്ണന്റെ ഭാര്യ ലീല, സന്തോഷിന്റെ മകള്‍ വിസ്മയ, രാമചന്ദ്രന്റെ മകള്‍ ദേവാംഗന എന്നിവര്‍ സമീപം

കേന്ദ്രമന്ത്രി സുരേഷ് ഗോപി തലശ്ശേരി വാടിക്കലിലെ ബലിദാനി രാമകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ അന്നൂരിലെ രാമചന്ദ്രന്റെ ഭാര്യ രജനി, ധര്‍മ്മടത്തെ സന്തോഷിന്റെ മകന്‍ സാരംഗ്, ഭാര്യ ബേബി, രാമചന്ദ്രന്റെ മകന്‍ ദേവദത്ത്, രാമകൃഷ്ണന്റെ ഭാര്യ ലീല, സന്തോഷിന്റെ മകള്‍ വിസ്മയ, രാമചന്ദ്രന്റെ മകള്‍ ദേവാംഗന എന്നിവര്‍ സമീപം

കണ്ണൂര്‍: സിപിഎം കൊലക്കത്തിക്കിരയായി കണ്ണൂരില്‍ ബലിദാനികളായവരുടെ ഓര്‍മകള്‍ക്കു മുമ്പില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

അഞ്ചര പതിറ്റാണ്ടിനു മുമ്പ്, സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ ലീലയെ സന്ദര്‍ശിക്കാനാണ് സുരേഷ് ഗോപി എത്തിയത്. കമ്യൂണിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ അന്നൂരിലെ രാമചന്ദ്രന്റെ ഭാര്യ രജനി, മകന്‍ ദേവദത്ത്, മകള്‍ ദേവാംഗന, ധര്‍മടത്തെ സന്തോഷിന്റെ ഭാര്യ ബേബി, മകന്‍ സാരംഗ്, മകള്‍ വിസ്മയ എന്നിവരും തിരുവങ്ങാട്ടെ ലീലയുടെ വീട്ടിലെത്തിയിരുന്നു. സിപിഎം അക്രമത്തെ തലമുറകളായി അതിജീവിക്കുന്നവരുടെ കൂടിച്ചേരലായി അത്.

കേന്ദ്ര മന്ത്രിയെന്ന ഔദ്യോഗിക പരിവേഷങ്ങള്‍ മാറ്റിവച്ച് മൂത്ത സഹോദരിയോടെന്നോണം ലീലയോടു സുരേഷ് ഗോപി വിശേഷങ്ങള്‍ ആരാഞ്ഞു. ഓര്‍മയൊക്കെ എങ്ങനെയെന്ന് കുശലം ചോദിച്ചു. ബേക്കറി രംഗത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചു.

രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതിനുശേഷം ഉപജീവനത്തിനായി ലീല വീട്ടില്‍ ബേക്കറി പലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ പിന്തുണയും സഹായവും നേരത്തേയും ലീലയ്‌ക്കു ലഭിച്ചിട്ടുണ്ട്. സഹോദരന്‍ സുമേഷിനോടും അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചു. എല്ലാവര്‍ക്കുമൊപ്പം അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. വീണ്ടും വരുമെന്നും എല്ലാവരെയും ഒരുമിച്ചു കാണാന്‍ ഒരിക്കല്‍ക്കൂടി അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

1969 ഏപ്രില്‍ 28നാണ് വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കു സിപിഎം നേതൃത്വം തുടക്കം കുറിച്ചത് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയായിരുന്നു.

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി. സുമേഷ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ. അജേഷ്, കെ. ഹരിദാസ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Tags: suresh gopiVatikal Ramakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

പുതിയ വാര്‍ത്തകള്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.