Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

220 അധ്യയന ദിനങ്ങള്‍ വീഴ്ചകള്‍ മറയ്‌ക്കാന്‍; വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ മനഃപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കുന്നു: എന്‍ടിയു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 10:02 pm IST
inKerala
ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളാക്കി അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ടിയു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിവേദനം നല്കുന്നു.

ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളാക്കി അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ടിയു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിവേദനം നല്കുന്നു.

തിരുവനന്തപുരം: വീഴ്ചകള്‍ മറയ്‌ക്കാന്‍ 220 അധ്യയന ദിവസങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ മനഃപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ.് ഗോപകുമാര്‍. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തെ അവഗണിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങളാക്കിയതിനെതിരെ എന്‍ടിയു സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രം ആറായിരത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു, എയ്ഡഡ് സ്‌കൂളുകളില്‍ നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകര്‍ വേറെയും. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക സ്ഥലംമാറ്റം സൃഷ്ടിച്ച സങ്കീര്‍ണതകള്‍ സമാനതകളില്ലാത്തതാണ്. കഴിഞ്ഞ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ പ്രതിഫലം നല്കാന്‍ ഇനിയും ബാക്കി നില്ക്കുന്നു. എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് അഞ്ച് വര്‍ഷമായി കുടിശികയാണ്. എന്‍സിസി കേഡറ്റുകള്‍ക്ക് ഭക്ഷണം നല്കിയ ഇനത്തില്‍ അധ്യാപകര്‍ക്ക് നല്കാനുള്ളത് കോടികള്‍. യൂണിഫോം വിതരണം താറുമാറായി. ഇത്തരത്തില്‍ സങ്കീര്‍ണമായ സാഹചര്യത്തിലാണ് ശ്രദ്ധതിരിക്കാനും രക്ഷപ്പെടാനും ഏകപക്ഷീയമായി 220 അധ്യയന ദിനങ്ങള്‍ അടിച്ചേല്‍പിച്ചിരിക്കുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു. മുസ്ലിം കലണ്ടര്‍ പ്രകാരമുള്ള വിദ്യാലയങ്ങളില്‍ 220 അധ്യയന ദിവസങ്ങള്‍ തികയ്‌ക്കാന്‍ വെള്ളിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായിരുന്നു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍, എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആര്‍. ജിഗി, കെ. പ്രഭാകരന്‍ നായര്‍, എം.ടി. സുരേഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി കെ.വി. ബിന്ദു, സംസ്ഥാന വനിതാ കണ്‍വീനര്‍ പി. ശ്രീദേവി, പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ആര്‍. ഹരികൃഷ്ണന്‍, കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എം.കെ. ദിലീപ്കുമാര്‍, ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി.കെ. ജയപ്രസാദ്, ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍, സെക്രട്ടറി കെ.കെ. രാജേഷ്‌കുമാര്‍, പ്രൈമറി വിഭാഗം കണ്‍വീനര്‍ പാറങ്കോട് ബിജു, മേഖലാ സെക്രട്ടറിമാരായ എ.വി. ഹരീഷ്, ജെ. ഹരീഷ് കുമാര്‍, മീഡിയാ കണ്‍വീനര്‍ സതീഷ് പ്രിസം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.സി. അഖിലേഷ്, സെക്രട്ടറി ഇ. അജികുമാര്‍, എന്‍ടിയു ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, ട്രഷറര്‍ കെ.കെ. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നിവേദനം നല്കി
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളാക്കി അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ടിയു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിവേദനം നല്‍കി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നല്കിയത്.

Tags: ntueducation sector220 academic days
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.