Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ച നേഹ സിങ്ങിനെതിരായ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഒരു ആദിവാസി യുവാവിന് മേല്‍ ഒരാള്‍ മൂത്രമൊഴിക്കുന്ന കാര്‍ട്ടൂണ്‍  പങ്കുവെയ്‌ക്കുക വഴി ആര്‍എസ്എസിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച നാടന്‍ പാട്ടുകാരി നേഹ സിങ്ങിനെതിരായ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 12:21 am IST
inIndia

ഭോപാല്‍:  ഒരു ആദിവാസി യുവാവിന് മേല്‍ ഒരാള്‍ മൂത്രമൊഴിക്കുന്ന കാര്‍ട്ടൂണ്‍  പങ്കുവെയ്‌ക്കുക വഴി ആര്‍എസ്എസിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച നാടന്‍ പാട്ടുകാരി നേഹ സിങ്ങിനെതിരായ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അര്‍ധനഗ്നനായ ഒരാളാണ് ആദിവാസി യുവാവിന് മേല്‍ മൂത്രമൊഴിക്കുന്നത്. അര്‍ധനഗ്നനായ ആളുടെ കാക്കി ട്രൗസര്‍ തൊട്ടടുത്ത് അഴിച്ചിട്ട നിലയിലും കാര്‍ട്ടൂണില്‍ കാണിച്ചിരുന്നു. ഇത് ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണാണ് എന്ന് പ്രത്യക്ഷത്തില്‍ തന്നെ കാണാനാവും. ഈ കാര്‍ട്ടൂണിന്റെ പേരില്‍ ചതാര്‍പൂറിലാണ് കേസ് ഫയല്‍ ചെയ്തത്.

ജസ്റ്റിസ് ജി.എസ്. അഹ്ലുവാലിയ ആണ് നേഹ റാത്തോറിന്റെ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളിയത്. ഈ കാര്‍ട്ടൂണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ട്വിറ്ററിലും പ്രസിദ്ധീകരിച്ചു എന്ന് മാത്രമല്ല, അതില്‍ ചില പരാമര്‍ശങ്ങള്‍ നേഹ സിങ്ങ് റാത്തോര്‍ നടത്തുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ സ്വഭാവമുള്ള പരാമര്‍ശങ്ങളായിരുന്നു ഇവ. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഉള്ള മൗലികാവകാശം നേഹ റാത്തോര്‍ നിര്‍വ്വഹിക്കുകയായിരുന്നു ഇതിലൂടെ എന്ന് പറയാനാവില്ലെന്നും കോടതി വിമര്‍ശിച്ചു. “ഒരു കലാകാരിക്ക് ഒരു സംഭവത്തിന് മേല്‍ ആക്ഷേപഹാസ്യം നടത്താന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും അവിടെ കാക്കി നിറമുള്ള ട്രൗസര്‍ ഉപയോഗിച്ചത് തീര്‍ത്തും ആക്ഷേപഹാസ്യം മാത്രമാണെന്ന് പറയാന്‍ കഴിയില്ല. “- കോടതി നിരീക്ഷിച്ചു.

മധ്യപ്രദേശില്‍ ഈയിടെ ഒരാള്‍ ഒരു ആദിവാസി യുവാവിന് മേല്‍ മൂത്രമൊഴിച്ച സംഭവം നടന്നിരുന്നു. എന്നാല്‍ ആര്‍എസ്എസിന് ഈ സംഭവവുമായി ബന്ധമില്ലെന്നിരിക്കെയാണ് ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.

ഒരു പ്രത്യേക ഡ്രസ് (കാക്കി ട്രൗസര്‍) കാര്‍ട്ടൂണില്‍ കൂട്ടിച്ചേര്‍ക്കുക വഴി കുറ്റ ചെയ്തത് ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിക്കുന്ന ആളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമം ഉണ്ടായി എന്നും കോടതി നിരീക്ഷിച്ചു.

 

 

Tags: tribalRSSNeha Singh RathoreNeha SinghMadhya Pradesh High Court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.