Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാത, കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ റോഡ്: പ്രത്യേക യോഗം വിളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 09:33 pm IST
inNews

തിരുവനന്തപുരം: തൃശ്ശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാത, കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ റോഡ് എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയസഭയില്‍ വ്യക്തമാക്കി.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.23 കി.മീ ദൈര്‍ഘ്യമുള്ള തൃശ്ശൂര്‍-കുറ്റിപ്പുറം സ്‌റ്റേറ്റ് ഹൈവേ വികസിപ്പിക്കുന്നതിന് 316.82 കോടി രൂപയാണ് അനുവദിച്ചത്. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് 2021 സപ്തം. 9ന് പദ്ധതി കൈമാറി. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കാനോ പുരോഗതി ഉണ്ടാക്കാനോ കരാറുകാര്‍ക്ക് സാധിച്ചില്ല. 21.02% പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിച്ചത്. അവലോകനയോഗങ്ങള്‍ നടത്തിയെങ്കിലും പദ്ധതിക്ക് വേഗത നല്കാന്‍ കരാറുകാര്‍ തയാറായില്ല. തുടര്‍ന്ന് പദ്ധതിയില്‍ നിന്നും കരാറുകാരെ നീക്കി.

പ്രവൃത്തി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ശേഷിക്കുന്ന പ്രവൃത്തികളുടെ പരിശോധന പുരോഗമിക്കുകയാണ്. പദ്ധതി റീടെണ്ടര്‍ ചെയ്ത് പുതിയ കരാറുകാരന് കൈമാറുന്ന കാലയളവില്‍ റോഡ് ഗതാഗതയോഗ്യമാക്കി നിലനിര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 29 ലക്ഷം രൂപയുടെ മഴക്കാലപൂര്‍വ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കി. പുതിയ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി വേഗത്തില്‍ നടത്താനുള്ള ഇടപെടലുകളും ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂര്‍ മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള 34.35 കി.മീ റോഡ് റോഡ് നവീകരിക്കുന്നതാണ് കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ റോഡിലെ പദ്ധതി. പ്രവൃത്തി ആരംഭിച്ചെങ്കിലും 13.55 കി.മീ. പേവ്‌മെന്റ് കോണ്‍ക്രീറ്റ് ആണ് ഇതുവരെ നിര്‍മിക്കാന്‍ കഴിഞ്ഞത്.

നിലവില്‍ പാലക്കല്‍ സെന്ററില്‍ 250 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. റോഡിലെ കുഴികള്‍ അടയ്‌ക്കാനും നിര്‍ദേശം നല്കി. ഈ രണ്ട് റോഡുകളുടെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

Tags: PA Muhammad RiazThrissur-Kuttipuram State HighwayKodungallur-Shornur Roadspecial meeting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം നടത്തിപ്പ്; പ്രത്യേക യോഗം വിളിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉരുൾപൊട്ടൽ: മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തകരെ കൂടുതൽ വിന്യസിക്കും ; ദുരിതബാധിതരുടെ അഭിപ്രായങ്ങൾ പരമാവധി മാനിക്കും

Kerala

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് സിപിഎം നേതാവ്

Kerala

വണ്ടിയുടെ ആര്‍സി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ? കാര്യങ്ങള്‍ തീരുമാനിക്കുന്നത് പൊലീസും ജില്ലാ ഭരണകൂടവും; പോലീസിനെ പഴിചാരിപി എ മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.