Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ ക്രിമിനല്‍‍ കേസില്‍ പെട്ട ഇന്ത്യാ സഖ്യത്തിലെ ആറ് എംപിമാര്‍ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടേയ്‌ക്കും

യുപിയില്‍ ക്രിമില്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇന്ത്യാ സഖ്യത്തിലെ ആറ് എംപിമാര്‍ക്ക് എംപി സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം ഒരു എംപി ക്രിമിനല്‍ കേസില്‍ രണ്ടോ രണ്ടില്‍ക്കൂടുതലോ വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ അയാളുടെ എംപി സ്ഥാനം നഷ്ടപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 08:18 pm IST
inIndia
സമാജ് വാദി പാര്‍ട്ടിയുടെ ക്രിമിനല്‍ കേസുകളുള്ള എംപിമാരായ രാംഭുവല്‍ നിഷാദ്(സുല്‍ത്താന്‍പൂര്‍ എംപി),ഇംറാന്‍ മസൂദ് (ഷഹ് രാണ്‍പൂര്‍ എംപി), വീരേന്ദ്രസിങ്ങ് (ചന്ദോലി എംപി), ബാബു സിങ്ങ് കുശ് വാഹ (ജോന്‍പൂര്‍ എംപി), ധര്‍മ്മേന്ദ്ര യാദവ് (അസംഗഡ്), അഫ് സല്‍ അന്‍സാരി (ഗാസിപൂര്‍ എംപി) എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

സമാജ് വാദി പാര്‍ട്ടിയുടെ ക്രിമിനല്‍ കേസുകളുള്ള എംപിമാരായ രാംഭുവല്‍ നിഷാദ്(സുല്‍ത്താന്‍പൂര്‍ എംപി),ഇംറാന്‍ മസൂദ് (ഷഹ് രാണ്‍പൂര്‍ എംപി), വീരേന്ദ്രസിങ്ങ് (ചന്ദോലി എംപി), ബാബു സിങ്ങ് കുശ് വാഹ (ജോന്‍പൂര്‍ എംപി), ധര്‍മ്മേന്ദ്ര യാദവ് (അസംഗഡ്), അഫ് സല്‍ അന്‍സാരി (ഗാസിപൂര്‍ എംപി) എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ലഖ്നൗ: യുപിയില്‍ ക്രിമില്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇന്ത്യാ സഖ്യത്തിലെ ആറ് എംപിമാര്‍ക്ക് എംപി സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം ഒരു എംപി ക്രിമിനല്‍ കേസില്‍ രണ്ടോ രണ്ടില്‍ക്കൂടുതലോ വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ അയാളുടെ എംപി സ്ഥാനം നഷ്ടപ്പെടും.

സമാജ് വാദി പാര്‍ട്ടിയിലെ എംപിമാരാണ് പ്രധാനമായും ക്രിമിനല്‍ കേസുകളില്‍ വിധി കാത്തിരിക്കുന്നത്. ഗാസിപൂര്‍ സീറ്റിലെ അഫ് സല്‍ അന്‍സാരി (സമാജ് വാദി പാര്‍ട്ടി), അസംഗഡില്‍ വിജയിച്ച ധര്‍മ്മേന്ദ്ര യാദവ് (സമാജ് വാദി പാര്‍ട്ടി), ജോണ്‍പൂര്‍ സീറ്റില്‍ വിജയിച്ച ബാബു സിങ്ങ് കുശ് വാഹ, സുല്‍ത്താന്‍പൂരില്‍ വിജയിച്ച രാം ഭൂവല്‍ നിഷാദ് (സമാജ് വാദി പാര്‍ട്ടി), ചന്ദോലി ലോക് സഭാ സീറ്റ് വിജയിച്ച വീരേന്ദ്ര സിങ്ങ് (സമാജ് വാദി പാര്‍ട്ടി) ഷഹ് രാണ്‍ പൂര്‍ സീറ്റില്‍ ജയിച്ച ഇംറാന്‍ മസൂദ് (സമാജ് വാദി പാര്‍ട്ടി) എന്നിവരാണ് ക്രിമിനല്‍ കേസുകളില്‍ വിധി കാത്തിരിക്കുന്ന യുപിയിലെ ഇന്ത്യാ മുന്നണി എംപിമാര്‍.

ഈ ആറ് എംപിമാര്‍ അവര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ രണ്ടോ അധിലധികമോ വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ എംപി സ്ഥാനം ഒഴിയേണ്ടതായി വരും. ഇത് വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് നയിക്കും.

Tags: Dharmendra YadavRam Bhuel NishadUttar PradeshINDIA AllianceSamajwadi Partycriminal caseINdie allianceImran MasoodAfsal Ansari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.