Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാതിവഴിയില്‍ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി: സംസ്ഥാന ഖജനാവിലെ കോടികള്‍ വെളളത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 07:19 pm IST
inKannur

കണ്ണൂര്‍: ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ നിര്‍മാണം പാതിവഴിയിലായി. ദീര്‍ഘവീക്ഷണമില്ലാതെ കോടികള്‍ ചെലവഴിച്ചു പുഴയോരത്തുണ്ടാക്കിയ ടൂറിസം പദ്ധതിയിലേക്ക് വിനോദസഞ്ചാരികള്‍ എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതുകാരണം വിനോദ സഞ്ചാരവകുപ്പിന് വരുമാനവും ലഭിക്കുന്നില്ല. വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പളളി വഴി പുല്ലൂപ്പിയിലൂടെ കടന്നു പോകുന്ന പുഴയുടെയും പുഴയോരത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനുളള സൗകര്യത്തിനായി പുല്ലൂപ്പിക്കടവില്‍ പൂര്‍ത്തിയായ ടൂറിസം സെന്റര്‍ പദ്ധതിയാണ് പാതിവഴിയിലായത്.

കണ്ണാടിപ്പറമ്പിനെ കണ്ണൂര്‍ ടൗണുമായി ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലത്തിലും അനുബന്ധ റോഡിലും പ്രഭാതസവാരിക്കും കാഴ്ചകള്‍ കാണാനും നിരവധി പേരാണ് ദിനംപ്രതി എത്തിയിരുന്നത്. എന്നാല്‍ പദ്ധതിയുടെ പാതിവഴിയിലാണ് ടൂറിസം വകുപ്പ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതെന്ന ആരോപണവുമുണ്ട്. ഉദ്ഘാടനത്തിനുശേഷം പദ്ധതി യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ടൂറിസം വകുപ്പ് പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പ്രതികൂലമായി ബാധിക്കുകയായിരുന്നു. പദ്ധതി പ്രദേശത്ത് ബാരിക്കേഡ് കെട്ടി ടിക്കറ്റ് നല്‍കിയാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നത്. ടൈല്‍പാകിയ പുഴയോരങ്ങളില്‍ നടക്കാന്‍ മാത്രം ഇരുപതുരൂപ വാങ്ങുന്നുണ്ട്്. നാറാത്ത് ഗ്രാമപഞ്ചായത്ത്സമര്‍പ്പിച്ച വിശദപദ്ധതിക്ക് 4.15 കോടിരൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ വാക്ക് വേയും ഇരിപ്പിടവും പാലത്തിന് ഇരുവശവും ചിത്രപ്പണികളോടു കൂടിയ വിളക്കുകാലുകളും ഒരുക്കിയിരുന്നു. ജലകായിക വിനോദസംവിധാനങ്ങള്‍, പാര്‍ക്ക്, നടപ്പാതകള്‍, സൈക്ലിങ് പാത, കഫ്റ്റീരിയ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ നിന്നും ഇറക്കുമതി ചെയ്ത വെളളത്തിലേക്ക് ഇറങ്ങി നില്‍ക്കുന്ന 16മീറ്റര്‍ നീളത്തില്‍ പാലത്തോടുകൂടിയ ഫ്ളോട്ടിങ് ഡൈനിങ് സഞ്ചാരികള്‍ക്ക് കൗതുകമാകാതെ കിടക്കുകയാണ്. എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തിയാക്കി ടൂറിസം സെന്റര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തീകരിച്ചാല്‍ വിനോദസഞ്ചാരികളെ ധാരാളമായി ഇവിടുത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: kannurPullupikadavtourism project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.