Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചന്ദ്രബാബു നായിഡു കേന്ദ്രത്തില്‍ ശക്തനായതോടെ ജൂണ്‍ 10നും ഓഹരി വിപണിയില്‍ ആന്ധ്ര ഇഫക്ട് പ്രതീക്ഷിക്കാമോ?

ചന്ദ്രബാബു നായിഡു ഇപ്പോള്‍ മോദി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന പ്രധാന ശക്തിയായി മാറിയതോടെ ആന്ധ്രയിലെ ചില കമ്പനികളുടെ ഓഹരികള്‍ ജൂണ്‍ 10 തിങ്കളാഴ്ചയും കുതിപ്പ് തുടര്‍ന്നേക്കുമെന്ന് സൂചനകള്‍. അവസാന വ്യാപാരദിനമായ ജൂണ്‍ ഏഴ് വെള്ളിയാഴ്ചയും ഈ ഓഹരികള്‍ വലിയ തോതില്‍ മുകളിലേക്ക് കുതിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 12:35 am IST
in Business
ചന്ദ്രബാബു നായിഡു (വലത്ത്)

ചന്ദ്രബാബു നായിഡു (വലത്ത്)

ചന്ദ്രബാബു നായിഡു ഇപ്പോള്‍ മോദി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന പ്രധാന ശക്തിയായി മാറിയതോടെ ആന്ധ്രയിലെ ചില കമ്പനികളുടെ ഓഹരികള്‍ ജൂണ്‍ 10 തിങ്കളാഴ്ചയും കുതിപ്പ് തുടര്‍ന്നേക്കുമെന്ന് സൂചനകള്‍. അവസാന വ്യാപാരദിനമായ ജൂണ്‍ ഏഴ് വെള്ളിയാഴ്ചയും ഈ ഓഹരികള്‍ വലിയ തോതില്‍ മുകളിലേക്ക് കുതിച്ചിരുന്നു.

ചന്ദ്രബാബു നായിഡുവുമായി ബന്ധപ്പെട്ട കമ്പനികളാണ് ഹെറിറ്റേജ് ഫുഡ്സും കെസിപി ലിമിറ്റഡും. ചന്ദ്രബാബു നായിഡു കുടുംബത്തിനും സ്വാധീനമുള്ള ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരികള്‍ കഴിഞ്ഞ നാല് ദിവസമായി 55 ശതമാനത്തോളം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച മാത്രം 10 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം ഏഴ് ശതമാനത്തോളം ഉയര്‍ന്ന കെസിപി ലിമിറ്റഡ് കഴിഞ്ഞ നാല് വ്യാപാര ദിനങ്ങളില്‍ 38 ശതമാനത്തോളം ഉയര്‍ന്നു.

ആന്ധ്രയില്‍ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു തിരിച്ചെത്തുന്നതോടെ അമരാവതിയെന്ന തലസ്ഥാനം വീണ്ടും വികസനക്കുതിപ്പ് കൈവരിക്കും. ഇതോടെ ഇവിടുത്തെ ഹോട്ടല്‍രംഗം, സിമന്‍റ്, ഷുഗര്‍, എഞ്ചിനീയറിംഗ് എന്നിവയില്‍ സാന്നിധ്യമുള്ള കെസിപി ലിമിറ്റഡ് മെച്ചപ്പെടും. ഇതാണ് ഈ കമ്പനിയുടെ ഓഹരി ജൂണ്‍ 10 തിങ്കളാഴ്ചയും മുകളിലേക്ക് കുതിച്ചേക്കുമെന്ന് സാധ്യത ഉയര്‍ത്തുന്നത്. ആന്ധ്രയില്‍ നിന്നുള്ള പ്രധാന കമ്പനികളായ അമരരാജ ബാറ്ററീസ്, ആന്ധ്ര ഷുഗേഴ്സ്, ആന്ധ്ര സിമന്‍റ്സ് എന്നിവയും മുകളിലേക്ക് കുതിക്കുമെന്ന് പ്രതീക്ഷയുണ്ട്.

 

 

Tags: KCP limitedHeritage foodsShare marketchandrababu naiduNSEBSELatest infoStockmarketIndiaAndhra papersAmararaja battery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

India

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

India

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.