Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സൂപ്പര്‍ സൗരഭ്; പാകിസ്ഥാനെ വിറപ്പിച്ച ഭാരത പേസര്‍ അമേരിക്കയുടെ നെടുംതൂണായി വളര്‍ന്ന കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 12:22 am IST
inCricket

സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനും വിജയത്തിനുമിടയില്‍ നെഞ്ചുവിരിച്ചുനിന്ന മുംബൈക്കാരന്‍ സൗരഭിന്റെ കഥയ്‌ക്ക് ഒരു ത്രില്ലര്‍ പരിവേഷമുണ്ട്. പതിനാല് കൊല്ലം മുമ്പ് ബാബര്‍ അസമിന്റെ പാകിസ്ഥാനെ വിറപ്പിച്ച ഭാരത പേസര്‍ അമേരിക്കയുടെ നെടുംതൂണായി വളര്‍ന്ന കഥയാണത്. 2010ലെ അണ്ടര്‍ 19 ലോകകപ്പിന്റെ ക്വാര്‍ട്ടറിലാണ് സൗരഭ് അടങ്ങുന്ന ഭാരത ടീം പാകിസ്ഥാനോട് നേര്‍ക്കുനേര്‍ പോരാടിയത്.

കോരിച്ചൊരിയുന്ന മഴ കളി തടസപ്പെടുത്തിയപ്പോള്‍ മത്സരം അന്ന് 23 ഓവറായി വെട്ടിച്ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത ഭാരതം അന്ന് ഉയര്‍ത്തിയത് 115 റണ്‍സിന്റെ വിജയലക്ഷ്യം. കുട്ടിക്രിക്കറ്റിന്റെ കാലത്ത് അനായാസം മറികടക്കാവുന്ന ലക്ഷ്യമെന്നോര്‍ത്ത് ഇറങ്ങിയ ബാബറെയും കൂട്ടരെയും സൗരഭ് വിറപ്പിച്ചു. അഞ്ച് ഓവര്‍ എറിഞ്ഞ സൗരഭ് അന്ന് വിട്ടുനല്കിയത് വെറും 16 റണ്‍സ്. ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരം പാകിസ്ഥാന്‍ ജയിച്ചെങ്കിലും സൗരഭ് ഭാരതത്തിന്റെ ഭാവിയുടെ താരമെന്ന് കളിയെഴുത്തുകാര്‍ വാഴ്‌ത്തി. ക്രിക്കറ്റ് സ്വപ്‌നമാക്കിയ സൗരഭിന് പക്ഷേ പ്രതിഭകളുടെ പെരുമഴക്കാലത്ത് അവസരങ്ങള്‍ ഇല്ലാതായി. ഐപിഎല്ലും പരമ്പരകളുമൊക്കെയായി ഓരോ ക്രിക്കറ്റ് മഴയത്തും പുതിയ പുതിയ പ്രതിഭകള്‍ കടന്നുവരുന്ന ഭാരതത്തിന്റെ താരഭൂപടത്തില്‍ സൗരഭ് നേത്രാവല്‍ക്കറെന്ന ഇടംകൈയന്‍ പേസറുടെ പേര് മാഞ്ഞുപോയി.

അമേരിക്കയിലെ ഒറാക്കിളില്‍ എന്‍ജിനീയറായി ജോലി തേടിപ്പോയ സൗരഭ് പക്ഷേ കളി കളഞ്ഞില്ല. അവിടെ അവന്‍ സ്വന്തമായ ഇടം നേടിയെടുത്തു. ക്രിക്കറ്റില്‍ പുതുമക്കാരായ അമേരിക്ക ഇങ്ങനെ ഒരാള്‍ക്ക് വേണ്ടിയാണ് കാത്തിരുന്നത്. പതിനാല് കൊല്ലത്തിന് ശേഷം നേത്രാവല്‍ക്കര്‍ അവിശ്വസനീയമായി മടങ്ങിവന്നിരിക്കുന്നു. അമേരിക്കന്‍ പ്രതീക്ഷകള്‍ക്ക് ആവേശം പകര്‍ന്ന് ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് വീണ്ടും സൗരഭിന്റെ തിരിച്ചുവരവ്. പാകിസ്ഥാനെതിരെ സൂപ്പര്‍ ഓവറില്‍ സൂപ്പര്‍മാനായി, അമേരിക്കയുടെ വിജയതാരമായി നേത്രാവല്‍ക്കര്‍ മാറുന്നു.

 

Tags: pakistanTwenty20 World CupSaurabh Netravalkar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.