Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അട്ടിമറിയില്‍ അമേരിക്ക: സൂപ്പര്‍ ഓവറില്‍ പാകിസ്ഥാന്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 12:13 am IST
inCricket

ഡാലസ്: ക്യാപ്റ്റന്‍ മോഹങ്ക് പട്ടേല്‍, ബൗളര്‍ സൗരഭ് നേത്രാവല്‍, ബാറ്റര്‍ നിതീഷ് കുമാര്‍…. പാകിസ്ഥാന്‍ അമേരിക്കയ്‌ക്ക് മുന്നില്‍ വീണതിന് പിന്നില്‍ മൂന്ന് ഭാരതീയ വംശജര്‍.

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ സൂപ്പര്‍ ഓവറിലേക്കു കടന്ന നാടകീയ മത്സരത്തില്‍ അടിപറയിച്ചാണ് അമേരിക്ക ആദ്യ അട്ടിമറിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത അമേരിക്ക നേടിയത് 18 റണ്‍സ്. പാകിസ്ഥാന്‍ മറുപടിക്ക് പേസ് ബൗളര്‍ സൗരഭ് നേത്രാവല്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ നേടാനായത് വെറും 13 റണ്‍സ്. പാക് ബാറ്റര്‍ ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും സൗരഭ് പിഴുതു. പാക്കിസ്ഥാന് നേടാനായത് 13 റണ്‍സ്. മൂന്ന് വൈഡ് അടക്കം ഏഴ് എക്‌സ്ട്രാ റണ്‍ വഴങ്ങിയ മുഹമ്മദ് ആമിറിന്റെ ബൗളിങ്ങാണ് സൂപ്പര്‍ ഓവറില്‍ പാകിസ്ഥാന് വിനയായത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ അമേരിക്ക ഒപ്പമെത്തിയത് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ്. അവസാന ഓവറില്‍ അവസാനപന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബൗണ്ടറി നേടിയ ബാറ്റര്‍ നിതീഷ് കുമാറാണ് മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടിയത്. അര്‍ധ സെഞ്ചറി നേടിയ യുഎസ് നായകന്‍ മോഹങ്ക് പട്ടേലാണ് (50) പ്ലെയര്‍ ഓഫ് ദ് മാച്ച്.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ എ ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ യുഎസ് ഒന്നാംസ്ഥാനത്ത് എത്തി.

160 റണ്‍സിന്റെ വിജയലക്ഷ്യം അമേരിക്കയെ പോലൊരു ദുര്‍ബല ടീമിന് മറികടക്കാനാവില്ലെന്ന ആത്മവിശ്വാസത്തോടെയാണ് പാക്കിസ്ഥാന്‍ ഫീല്‍ഡിങ്ങിനിറങ്ങിയത്. എന്നാല്‍ നാല് പേസര്‍മാര്‍ അണിനിരത്തി പാകിസ്ഥാന്‍ നയിച്ച ബൗളിങ് അക്രമണത്തെ ഒറ്റയ്‌ക്ക് തടയുകയായിരുന്നു ക്യാപ്റ്റന്‍ മോഹങ്ക് പട്ടേല്‍. 38 പന്തില്‍ 50 റണ്‍സെടുത്ത മോനകിന്റെ പ്രകടനം യുഎസിനെ 14 ഓവറില്‍ 2 വിക്കറ്റിന് 111 എന്ന നിലയിലെത്തിച്ചു. മോഹങ്ക് പുറത്തായതോടെ അല്പം പരുങ്ങിയെങ്കിലും കാനഡയ്‌ക്കെതിരായ ആദ്യമത്സരത്തിലെ ഹീറോ ആരോണ്‍ ജോണ്‍സ് (36 നോട്ടൗട്ട്) വീണ്ടും രക്ഷകനാവുകയായിരുന്നു.

Tags: pakistanamericaTwenty20 World Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.