Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സിപിഎം തങ്ങള്‍ക്ക് വോട്ടു ചെയ്തില്ലെന്ന വിലയിരുത്തലില്‍ മാണി വിഭാഗം, ചൂണ്ടുവിരല്‍ വാസവനു നേരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 06:51 pm IST
inKottayam

കോട്ടയം: കോട്ടയത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം തങ്ങള്‍ക്ക് വോട്ടു ചെയ്തില്ലെന്ന ആക്ഷേപവുമായി കേരള കോണ്‍ഗ്രസ് എം. ഇടതുവോട്ടുകള്‍ കാര്യമായി ലഭിക്കാത്തതാണ് പരാജയത്തിന് ഒരു കാരണമായി അവര്‍ പറയുന്നത്. മറ്റൊന്ന് മുഖ്യമന്ത്രിയുടെ ശൈലിയോടുള്ള ജനങ്ങളുടെ എതിര്‍പ്പ്. ഏതായാലും പരാജയം തങ്ങളുടെ കുഴപ്പം കൊണ്ടല്ലെന്ന് അവര്‍ വിലയിരുത്തുന്നു.
മന്ത്രി വി എന്‍ വാസവന്റെ സ്വന്തം മണ്ഡലമായ ഏറ്റുമാനൂരില്‍ പാര്‍ട്ടി വോട്ടുകള്‍ കാര്യമായി തോമസ് ചാഴികാടന് ലഭിച്ചില്ല.
അവിടെ ചാഴികാടന്‍ 10000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷച്ചെങ്കിലും അതുകിട്ടിയത് എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജിനാണ് . എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് സിപിഎംപ്രവര്‍ത്തകര്‍ വോട്ട് മറച്ചുവെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട. വാസവന്‌റെ എസ്.എന്‍.ഡി.പി ബന്ധമാണ് ഇതിനായി മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ജില്ലയിലെ ഏകമന്ത്രിയായ വാസവന്‍ കോട്ടയത്ത് കാര്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്നില്ലെന്ന ആക്‌ഷേപം തുടക്കം മുതലേ ഉണ്ടായിരുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ തോമസ് ഐസിക്കിന്റെ പ്രചാരണത്തിരക്കിലായിരുന്നു അദ്‌ദേഹം.
മുഖ്യമന്ത്രിയുടെ ജനവിരുദ്ധ ശൈലിയോടുള്ള എതിര്‍പ്പ് കാര്യമായി പ്രതിഫലിച്ചെന്നും കേരള കോണ്‍ഗ്രസ് എം.വിലയിരുത്തുന്നു. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണി ഇന്‍ഡി മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോയിരിക്കുകയാണ്. വിശദമായ വിലയിരുത്തല്‍ അദ്‌ദേഹം വന്ന ശേഷം ഉണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു.
വീണ്ടുംവീണ്ടും വിലയിരുത്തിയിട്ടെന്തു കാര്യം, മാണി വിഭാഗത്തിന്‌റെ കാര്യം ഭാവിയില്‍ കട്ടപ്പൊക. അത്ര തന്നെയെന്ന് നിരീക്ഷകരുടെ പക്ഷം.

 

Tags: cpmkottayamMANI GROUPALLEGING
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.