Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാമന്‍’ രക്ഷിച്ചു; രാജസ്ഥാനിലും ‘തരി കനല്‍’ : സിപിഎമ്മിന് പദവിയും ചിഹ്നവും തല്‍ക്കാലം പോകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 08:17 am IST
in India
വോട്ടെണ്ണല്‍ ദിവസം തിരുവനന്തപുരം തൈക്കാട് നിന്നുള്ള കാഴ്ച ജന്മഭൂമി ഫോട്ടാഗ്രാഫര്‍ വി വി അനൂപ് പകര്‍ത്തിയത്. സിപിഎം ചിഹ്നമായ അരിവാള്‍ ചുറ്റികെയുള്ള കൊടിമരം ചവറുകള്‍ക്കിടയില്‍ കിടക്കുന്നു .ഇ എം എസിന്റെ ചിത്രവും കാണാം . റോഡ് വികസന നിര്‍മ്മാണജോലികളുടെ ഭാഗമായി സംഭവിച്ചത്

വോട്ടെണ്ണല്‍ ദിവസം തിരുവനന്തപുരം തൈക്കാട് നിന്നുള്ള കാഴ്ച ജന്മഭൂമി ഫോട്ടാഗ്രാഫര്‍ വി വി അനൂപ് പകര്‍ത്തിയത്. സിപിഎം ചിഹ്നമായ അരിവാള്‍ ചുറ്റികെയുള്ള കൊടിമരം ചവറുകള്‍ക്കിടയില്‍ കിടക്കുന്നു .ഇ എം എസിന്റെ ചിത്രവും കാണാം . റോഡ് വികസന നിര്‍മ്മാണജോലികളുടെ ഭാഗമായി സംഭവിച്ചത്

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും സി.പി.എമ്മിന് ഇനാം പേച്ചിയോ മരപ്പട്ടിയോ ഉടനെ ചിഹ്നമായി കിട്ടില്ല. രാജസ്ഥാനിലെ ‘ഒരു കനല്‍ ജയം’
ദേശീയപാര്‍ട്ടി പദവിയും ചിഹ്നവും നഷ്ടമാകില്ലന്ന അവസ്ഥയില്‍ എത്തിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ സീറ്റ് നേടിയതോടെ അവിടെയും സി.പി.എമ്മിന് സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കും. ഇതോടെ ബംഗാളിലെ പദവി നഷ്ടമായാലും കേരളം, തമിഴ്‌നാട്, ത്രിപുര, തമിഴ്‌നാട്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയുടെ ബലത്തില്‍ 2033 വരെ സി.പി.എമ്മിന് ദേശീയ പാര്‍ട്ടിയായി തുടരാം. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 ലോക്‌സഭ സീറ്റോ , നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയോ വേണം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍.

കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളില്‍ സി.പി.എമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത് കൊണ്ടാണ് നിലവില്‍ ദേശീയ പാര്‍ട്ടിയായി തുടരുന്നത്. ഇതില്‍ പശ്ചിമബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി 2026ല്‍ നഷ്ടമാകും. ഇതോടെയാണ് സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവിക്ക് ഭീഷണി ഉയര്‍ന്നത്. രാജസ്ഥാന്‍ സംസ്ഥാന പദവിയിലേകക്ക് വരുന്നതോടെ 2033 വരെ സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവിക്ക് ഭീഷണിയുണ്ടാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രസ്തുത സംസ്ഥാനത്തെ ആകെ സീറ്റെണ്ണത്തില്‍ 25:1 എന്ന അനുപാതത്തില്‍ ജയം നേടിയാല്‍ സംസ്ഥാനപദവി ലഭിക്കുമെന്ന മാനദണ്ഡ പ്രകാരമാണ് രാജസ്ഥാനില്‍ സംസ്ഥാന പദവി കിട്ടുന്നത്.
ദേശീയ പാര്‍ട്ടിയെന്ന പദവി സ്ഥിരമായി നിലനിര്‍ത്താന്‍ പ്രധാനമായി മൂന്നു മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

നാലു സംസ്ഥാനങ്ങളിലെങ്കിലും ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ 6% വോട്ട് എങ്കിലും ലഭിക്കുക. ഒപ്പം, ലോക്‌സഭയില്‍ മൊത്തം 4 അംഗങ്ങളെങ്കിലും വേണം എന്നതാമ് ആദ്യത്തേത്. രണ്ടാമത്തേത് ലോക്‌സഭാ സീറ്റിന്റെ 2% (11 സീറ്റ്) വേണം എന്നതും എംപിമാര്‍ 3 സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും ആയിരിക്കണം എന്നതും. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന പദവി എന്നതതാണ് മൂന്നാമത്തതെ മാനദണ്ഡം. ഇതില്‍ ഏതങ്കിലും ഒരെണ്ണം നേടിയാല്‍ ദേശീയ പദവി പോകില്ല.

.ദേശീയതലത്തില്‍ സി.പി.എമ്മിന് നാല് സീറ്റുകളാണ് ലഭിച്ചത്. രാജസ്ഥാനിലെ സികാറില്‍ ആത്മാരാമന്‍ 72,896 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.എം ജയിച്ചത്. തമിഴ്‌നാട്ടിലെ മധുരയില്‍ (വെങ്കിടേശന്‍)രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്കും ഡിണ്ടിഗലില്‍ (സച്ചിതാനന്ദം) നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കും പാര്‍ട്ടി വിജയിച്ചു. കേരളത്തിലെ ആലത്തൂരാണ് (കെ രാധാകൃഷ്ണന്‍) സി.പി.എം വിജയിച്ച മണ്ഡലം.
നിരിശ്വരവാദികളുടെ പ്രസ്ഥാനമെങ്കിലും ജയിച്ച നാലുപേരും ‘ഈശ്വര’ പേരുകാരണ്

Tags: cpmPICKAmraramSikar Lok Sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.