Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒണ്‍സിനെ കീഴടക്കി ഗൗഫ്; വോണ്ട്രുസോവയെ തകര്‍ത്ത് സ്വിയാറ്റെക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 12:25 am IST
in Sports

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് താരവും നിലവിലെ ജേതാവുമായ ഇഗ സ്വിയാറ്റെക് തകര്‍പ്പന്‍ ജയത്തോടെ സെമിയില്‍ പ്രവേശിച്ചു.

അമേരിക്കയുടെ കോകെ ഗൗഫ് ഒണ്‍സ് ജേബിയറിനെ തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സിലെ കടുത്ത പോരാട്ടത്തില്‍ ഗ്രികറി ദിമിത്രോവിനെ തോല്‍പ്പിച്ച് ഇറ്റലിയുടെ യാനിക് സിന്നര്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യ സെറ്റില്‍ പിന്നിലായതിന് ശേഷമായിരുന്നു ഗംഭീര തിരിച്ചുവരവുമായി സിന്നര്‍ മുന്നോട്ട് കുതിച്ചത്. സ്‌കോര്‍ 2-6, 4-6, 6-7(3, 7).

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയതിന് ശേഷമായിരുന്നു വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ അമേരിക്കയുടെ കോകോ ഗൗഫിന്റെ നേട്ടം. എട്ടാം സീഡായി അറങ്ങിയ ഒന്‍സ് ജബിയറിനെ കീഴടക്കുകയായിരുന്നു. സ്‌കോര്‍ 2-6, 6-2, 6-3.

ഒന്നാം സീഡ് താരം സ്വിയാറ്റെക്ക് ക്വാര്‍ട്ടറില്‍ മാര്‍കെറ്റ വോന്‍ഡ്രുസോവയെ തോല്‍പ്പിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റിന് സ്‌കോര്‍ 6-0, 6-2നായിരുന്നു ഇഗയുടെ വിജയം. നാളെ നടക്കുന്ന സെമിയില്‍ ഇഗയും ഗൗഫും തമ്മിലാണ് പോരാട്ടം.

സിന്നറിനെതിരെ നേരിട്ടുള്ള സെറ്റിന്റെ വിജയം സ്വന്തമാക്കിയ സിന്നര്‍ വെള്ളിയാഴ്ച സെമി മത്സരത്തിനിറങ്ങും. ക്വാര്‍ട്ടറിലെ ബാക്കി മത്സരങ്ങള്‍ കൂടി കഴിയുമ്പോഴേ സിന്നറിന്റെ സെമി എതിരാളികളെ വ്യക്തമാകൂ. ദിമിത്രോവിനെ സ്‌കോര്‍ 6-2, 6-4, 7-6(7-3) ന് തോല്‍പ്പിച്ചുകൊണ്ടാണ് മുന്നോട്ട് കുതിച്ചത്.

നാലാം സിഡ് താരം അലക്‌സാണ്ടര്‍ സ്വരേവ് 13-ാം സീഡ് താരമായ ഹോള്‍ഗെ റൂണെയെ മറികടന്നാണ് സ്വരേവിന്റെ മുന്നേറ്റം.

Tags: French OpenVondrusovaCoco GauffIga Swiatek
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

പുതിയ വാര്‍ത്തകള്‍

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.