Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 11:10 pm IST
in Kerala
സുരേഷ്‌ഗോപിയുടെ വിജയത്തെത്തുടര്‍ന്ന് തൃശൂര്‍ ബിജെപി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ ജന. സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ് വെട്ടിയാട്ടില്‍ എന്നിവര്‍ മുന്‍നിരയില്‍

സുരേഷ്‌ഗോപിയുടെ വിജയത്തെത്തുടര്‍ന്ന് തൃശൂര്‍ ബിജെപി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ ജന. സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ് വെട്ടിയാട്ടില്‍ എന്നിവര്‍ മുന്‍നിരയില്‍

തൃശ്ശൂര്‍ : തൃശ്ശൂരിലെ എന്‍ഡിഎ വിജയം ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ തൃശ്ശൂരിലെ എന്‍ഡിഎ- ബിജെപി ക്യാമ്പുകള്‍ സജീവമായിരുന്നു. എണ്ണയിട്ട യന്ത്രം കണക്കെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഒരു മനസ്സോടെ വിജയം ലക്ഷ്യമാക്കി നടത്തിയ കുതിപ്പാണ് ഒടുവില്‍ വെന്നിക്കൊടി പാറിച്ചത്. പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും എന്‍ഡിഎക്ക് ആയിരുന്നു മേല്‍ക്കൈ.

തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മാസങ്ങള്‍ മുന്‍പ് വോട്ടുചേര്‍ക്കല്‍ മുതല്‍ അവസാന നിമിഷത്തിലെ പോളിംഗ് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ അനീഷ്‌കുമാറും സഹപ്രവര്‍ത്തകരും വിജയം കൈപ്പിടിയിലാക്കി. ആസൂത്രണത്തിനായി സംസ്ഥാന നേതാക്കള്‍ തൃശ്ശൂരില്‍ ക്യാമ്പ് ചെയ്തു. മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ക്കായിരുന്നു മണ്ഡലത്തിന്റെ ചുമതല. ബൂത്തുതല പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന നേതൃത്വം വരെ സജീവമായി തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് നേതൃത്വം നല്‍കി.ബിഡിജെഎസ് ഉള്‍പ്പെടെ ഘടകകക്ഷികളും ശക്തമായ പിന്തുണയുമായി ഒപ്പം നിന്നു.

ഒരു വീഴ്ചയും സംഭവിക്കാത്ത മികവുറ്റ ആസൂത്രണത്തോടെ നടത്തിയ ഈ പ്രവര്‍ത്തനമാണ് തൃശ്ശൂരില്‍ മിന്നുന്ന വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കും സഹായകമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഈ വിജയം ബിജെപിക്ക് സംസ്ഥാനത്ത് വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. 6 അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയ വിജയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനായാല്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ അത് വലിയ പരിവര്‍ത്തനത്തിന് ഇടയാക്കും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍.

ചരിത്ര വിജയമാണ് തൃശൂര്‍ ജനത സമ്മാനിച്ചത്. ജാതി-മത-രാഷ്‌ട്രീയ വ്യത്യാസമില്ലാതെ തൃശൂരിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു.2019 ല്‍ നഷ്ടപ്പെടുത്തിയ സൗഭാഗ്യം ഇത്തവണ തൃശ്ശൂര്‍ക്കാര്‍ തിരിച്ച് പിടിച്ചു. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നൂറ് ശതമാനവും സംരക്ഷിക്കുന്നതിന് പാര്‍ട്ടിയും മുന്നണിയും പ്രതിജ്ഞാബദ്ധമാണ്. ബി ജെ പിക്കും സുരേഷ് ഗോപിക്കുമെതിരെ എതിരാളികള്‍ നടത്തിയ നുണപ്രചരണങ്ങള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ തളളിക്കളഞ്ഞു. ബിജെപിയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും പ്രയത്‌നത്തിനും ഫലമുണ്ടായിരിക്കുന്നു. കൊടുംചൂടിനെ കൂസാതെ എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനം ചലിപ്പിച്ച എല്ലാ പ്രവര്‍ത്തകരോടും പ്രസ്ഥാനം കടപ്പെട്ടിരിക്കുന്നുവെന്നും അനീഷ് കുമാര്‍ പറഞ്ഞു.

സുരേഷ് ഗോപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച തൃശ്ശൂരിലെ വോട്ടര്‍മാരെ ബിജെപി പാലക്കാട് മേഖല അദ്ധ്യക്ഷനും തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലം തിരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അഭിനന്ദിച്ചു. തൃശ്ശൂരിലെ ചരിത്രവിജയം എന്‍ഡിഎയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കയാണ്. തൃശ്ശൂരിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യും. വിജയത്തിനായി വിശ്രമമില്ലാത്തെ പരിശ്രമിച്ച പ്രവര്‍ത്തകരെയും, അഭ്യുദയകാംക്ഷികളെയും അഭിനന്ദിക്കുന്നതായും വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

Tags: ThrissurNDALoksabha Election 2024Modiyude Guaranteesystematic organizational
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.