Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ താരമായത് ശോഭാസുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 09:17 pm IST
inKerala

ആലപ്പുഴ: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ താരമായത് എന്‍ഡിഎയുടെ ശോഭാസുരേന്ദ്രനാണ്. കെ. സി. വേണുഗോപാല്‍ വിജയം ആവര്‍ത്തിച്ചച്ചെങ്കിലും 2019ലേതിനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് ഏവരെയും ഞെട്ടിച്ചത് ശോഭയാണ്. പന്ത്രണ്ട് ശതമാനത്തോളം വോട്ടുകളുടെ വര്‍ദ്ധനവാണുണ്ടായത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ഇടതിനെയും, വലതിനെയും പിന്നിലാക്കി മുന്നേറാനും കഴിഞ്ഞു. പ്രചാരണ കാലയളവില്‍ എന്‍ഡിഎ എത്ര വോട്ട് നേടും എന്ന ചോദ്യമല്ല, ശോഭ ജയിക്കുമോ എന്ന ചോദ്യമാണുയര്‍ന്നത്.

എന്‍ഡിഎയുടെയും ബിജെപിയുടെയും സംഘടനാശേഷിയും, ശോഭാസുരേന്ദ്രന്റെ വ്യക്തിപ്രഭാവവും, കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് ഇത്ര വലിയ കുതിപ്പ് എന്‍ഡിഎയ്‌ക്ക് ആലപ്പുഴയില്‍ സാദ്ധ്യമായത്. കക്ഷിരാഷ്‌ട്രീയ, മതഭേദമന്യെ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് നേടാന്‍ ഇത്തവണ കഴിഞ്ഞു. മത്സരിച്ചിടത്തെല്ലാം വോട്ട് വര്‍ദ്ധിപ്പിച്ച ചരിത്രം ആലപ്പുഴയിലും ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

2004ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിലായിരുന്നു കന്നി അങ്കം. അന്നത്തെ വൈദ്യുതി മന്ത്രി കെ. മുരളീധരനും, മൊയ്തീനുമായിരുന്നു എതിരാളികള്‍. തുടര്‍ന്ന് എറണാകുളം ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയിരുന്നു.

ഡൊമിനിക് പ്രസന്റേഷനും, സീനുലാലും എതിരാളികളായിരുന്നു. നിയമസഭാ പൊതു തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പാലോളി മുഹമ്മദ് കുട്ടി എം. പി ഗംഗാധരന്‍ എന്നിവരെ നേരിട്ടു. പുതുക്കാട് മണ്ഡലത്തില്‍ പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. പി. വിശ്വനാഥന്‍ എന്നിവരുമായി മത്സരിച്ചു. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്, കഴകൂട്ടം മണ്ഡലങ്ങളില്‍ മത്സരിച്ചു. പാലക്കാട് എന്‍. എന്‍ കൃഷ്ണദാസും, ഷാഫി പറമ്പിലുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. കഴക്കൂട്ടത്ത് കടകം പുള്ളി സുരേന്ദ്രനും ഡോ. ലാലും സ്ഥാനാര്‍ത്ഥികളായിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തി.

ലോകസഭയിലേക്കുള്ള കന്നിയങ്കം 2014 ല്‍ പാലക്കാട് നിന്നായിരുന്നു. എം. ബി. രാജേഷും, എം. പി വീരേന്ദ്രകുമാറുമായിരുന്നു എതിര്‍ ചേരികളിലെ സ്ഥാനാര്‍ത്ഥികള്‍. അവിടെ 2009 ലെ 60000 ബിജെപി വോട്ടുകള്‍ എന്നത് 1,38,688 ആക്കി ഉയര്‍ത്തി. അടുത്ത ലോകസഭാ പോരാട്ട വേദി ആറ്റിങ്ങല്‍ ആയിരുന്നു. സമ്പത്തും, അടൂര്‍ പ്രകാശും എതിരാളികളായി വന്നപ്പോള്‍ 2014ലെ 90,000 എന്ന പാര്‍ട്ടി വോട്ട് 2,48,688 ആയി വര്‍ദ്ധിച്ചു. ആലപ്പുഴയില്‍ 2019ലെ 1,87, 729 വോട്ടുകള്‍ ഇത്തവണ 2,99648 ആയി വര്‍ദ്ധിപ്പിച്ചു.

 

Tags: Sobha SurendranLoksabha Election 2024Alappuzha Lok Sabha Constituency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.