Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മൂത്രമൊഴിച്ചതിനെ ചൊല്ലി ആക്രമണം: നാലുപേര്‍ക്ക് പരിക്ക്

സോമന്‍ നാടാരുടെ (82) സ്ഥാപനത്തിന് സമീപം ഭാര്യവീട്ടില്‍ യുവാവിനെ കാണാന്‍ എത്തിയ സുഹൃത്തുക്കള്‍ ആണ് സോമന്‍ നാടാരെയും കുടുംബത്തെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 12:00 pm IST
inThiruvananthapuram
നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍

നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍

മലയിന്‍കീഴ്: മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. നാലുപേര്‍ക്ക് പരിക്ക്. പള്ളിച്ചല്‍ മുളമൂട് ഗോകുലത്തില്‍ വയസുള്ള സോമന്‍ നാടാരുടെ കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിനെ ചൊല്ലിയായിരുന്നു ആക്രമണം. സോമന്‍ നാടാരുടെ (82) സ്ഥാപനത്തിന് സമീപം ഭാര്യവീട്ടില്‍ യുവാവിനെ കാണാന്‍ എത്തിയ സുഹൃത്തുക്കള്‍ ആണ് സോമന്‍ നാടാരെയും കുടുംബത്തെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്.

ഇന്നലെ വൈകിട്ട് നടന്ന സംഭവത്തില്‍ സോമന്‍ നാടാര്‍ക്കും സംഭവം കണ്ട് പിടിച്ച് മാറ്റാന്‍ ചെന്ന സോമന്‍ നാടാരുടെ മകള്‍ ഗോപിക (23), സോമന്‍ നാടാരുടെ മകന്‍ തുളസീധരന്‍, ബന്ധു ശിവാനന്ദന്‍ എന്നിവര്‍ക്ക് സംഘത്തിന്റെ ആക്രമണത്തില്‍ വെട്ടേറ്റ് തലക്ക് ഗുരുതര പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഗോപികയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ മാറനല്ലൂര്‍ ഊരുട്ടമ്പലം വാണിയംകോട് മോഹനവിലാസത്തില്‍ വിഷ്ണു മോഹന്‍ (39), മലയിന്‍കീഴ് ഗോവിന്ദമംഗലം പ്ലാങ്കാലവിള വീട്ടില്‍ രാഹുല്‍ (29), മാറനല്ലൂര്‍ കൂവളശ്ശേരി കടുക്കറക്കോണം വിശ്വഭവനില്‍ കാംബ്ലി എന്ന വിനോദ് (43), മാറനല്ലൂര്‍ ഊരുട്ടമ്പലം കാരണംകോട് സുഭദ്ര ഭവനില്‍ കുട്ട് എന്ന പ്രവീണ്‍ (33), മാറനല്ലൂര്‍ ഊരുട്ടമ്പലം വാണിയംകോട് മോഹനവിലാസത്തില്‍ രാഹുല്‍ എന്ന ശ്രീരാജ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സംഭവം ഇങ്ങനെ: രതീഷിന്റെ ഭാര്യവീടിന് സമീപത്ത് സോമന്‍ നാടാര്‍ മൂത്രമൊഴിക്കുന്നതു പതിവാക്കുകയും ഇത് രതീഷ് ചോദ്യം ചെയ്തു വിലക്കുകയും ചെയ്തിട്ടും സോമന്‍ നാടാര്‍ ഇത് അവഗണിച്ചു. സംഭവ ദിവസം രതീഷിന്റെ ഭാര്യവീട്ടില്‍ രതീഷിനെ കാണാന്‍ എത്തിയ സുഹൃത്തുക്കള്‍ ഇവിടെ ഇരുന്ന് മദ്യപിക്കുകയും സോമന്‍ നാടാരുടെ വിഷയം സംസാരിക്കുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കള്‍ സോമന്‍ നാടാരുടെ ശ്രദ്ധയില്‍ പെടുന്നതിനു വേണ്ടി ഇയാള്‍ കാണുന്ന രീതിയില്‍ മൂത്രമൊഴിച്ചു. ഇത് സോമന്‍ നാടാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവങ്ങള്‍ അക്രമത്തിലേക്ക് വഴിമാറിയത്.

അസഭ്യം വിളിച്ചെത്തിയ സംഘം സോമന്‍ നാടാരുടെ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു എന്ന് പരിക്കേറ്റവര്‍ പോലീസിന് മൊഴി നല്‍കി. കമ്പിപ്പാരകളുമായി അതിക്രമിച്ചു കയറി സോമന്‍നാടാര്‍, ബന്ധുക്കള്‍ എന്നിവരെ ക്രൂരമായി മര്‍ദിച്ചു. കമ്പിപ്പാര കൊണ്ട് സോമന്‍നാടാരുടെ തല അടിച്ചു പൊട്ടിച്ചു. നടുവിനും പൊട്ടല്‍ സംഭവിച്ചു. തലയില്‍ പതിനാല് തുന്നലുണ്ട്. കാലിലും വിരലിനും വാരിയെല്ലിനും പരിക്കുണ്ട്. സംഭവം കണ്ട് തടയാന്‍ പോയ ശിവാനന്ദനും കമ്പിപ്പാര കൊണ്ട് തലയില്‍ അടിയേറ്റ് 12 തുന്നല്‍ ഉണ്ട്. നിലവിളിച്ചു ഓടിയെത്തിയ ഗോപികയെ കുനിച്ചു നിര്‍ത്തി ഇടത് തോളിലും മുതുകിലും ഇടിച്ചു. ഇവര്‍ക്കും കാര്യമായ പരിക്കുണ്ട്. സോമന്‍ നാടാരുടെ മകന്‍ തുളസീധരനും ആക്രമണത്തില്‍ തലയില്‍ എട്ടോളം തുന്നലുണ്ട്. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തു.

Tags: Thiruvananthapuramfight
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.