Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവി അഹല്യാബായി രാജ്യഭരണം ഈശ്വരസേവയാക്കി: നിവേദിതാ ഭിഡെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 09:44 pm IST
in India
റാണി അഹല്യാബായിയുടെ ജന്മത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്‍ഡോറില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ പദ്മശ്രീ നിവേദിതാ ഭിഡേ മുഖ്യപ്രഭാഷണം നടത്തുന്നു

റാണി അഹല്യാബായിയുടെ ജന്മത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്‍ഡോറില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ പദ്മശ്രീ നിവേദിതാ ഭിഡേ മുഖ്യപ്രഭാഷണം നടത്തുന്നു

ഇന്‍ഡോര്‍: വിജയകരവും അര്‍ത്ഥപൂര്‍ണവുമായ ജീവിതമായിരുന്നു ലോകമാതാ ദേവി അഹല്യാബായി ഹോള്‍ക്കറുടേതെന്ന് പദ്മശ്രീ നിവേദിതാ ഭിഡേ. റാണി അഹല്യാബായിയുടെ ജന്മത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്‍ഡോറില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

മാള്‍വയുടെ രാജ്യഭരണം അഹല്യാബായിക്ക് ഈശ്വരസേവയായിരുന്നു. ജനസേവനത്തിന് ഈശ്വരന്‍ തന്നെ നിയോഗിച്ചിരിക്കുന്നു എന്ന ഭവ്യമായ ഭാവനയായിരുന്നു ഭരണത്തോട് ദേവി പുലര്‍ത്തിയത്. വനവാസി സമൂഹത്തെ, പ്രത്യേകിച്ച് ഭീല്‍ വംശജരെ സംഘടിപ്പിച്ചാണ് ദേവി കൊള്ളക്കാരെ നേരിട്ടത്. സമാനമായ രീതിയില്‍ സമാജമൊന്നാകെ രാഷ്‌ട്രസേവയില്‍ നിരതരാകുന്ന തരത്തില്‍ ദേവി അവരെ ഉദ്‌ബോധിപ്പിച്ചുവെന്ന് നിവേദിതാ ഭിഡെ ചൂണ്ടിക്കാട്ടി.

ഇന്‍ഡോറിലെ അഭയ് പ്രശാലില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ സംന്യാസിമാരും പൊതുപ്രവര്‍ത്തകരും കലാപ്രതിഭകളുമടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിഖ്യാത സംഗീതജ്ഞനായ ഗൗതം കാലേയുടെ നേതൃത്വത്തില്‍ ഗാനാര്‍ച്ചനയോടെയാണ് ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, മാതാ അമൃതാനന്ദമയീദേവി എന്നിവരുടെ സന്ദേശങ്ങള്‍ പരിപാടിയില്‍ വായിച്ചു.

ഭാരതത്തിലെ ഓരോ വീട്ടിലും അഹല്യാബായിയെപ്പോലെ ഒരു മകള്‍ ജനിക്കണമെന്നും രാജ്യപുരോഗതിയുടെ ഭാഗമായി മാറണമെന്നും മഹാമണ്ഡലേശ്വര്‍ കൃഷ്ണവദന്‍ പറഞ്ഞു. ധര്‍മ്മസംരക്ഷണത്തിലൂടെയാണ് ദേവി മാതൃകാഭരണം ഉറപ്പാക്കിയതെന്ന് ഭാന്‍പുര പീഠാധീശ്വര്‍ ജഗത്ഗുരു ശങ്കരാചാര്യ സ്വാമി ശ്രീ ജ്ഞാനാനന്ദ് ജി തീര്‍ത്ഥ ചൂണ്ടിക്കാട്ടി. അഹല്യാബായി ഹോള്‍ക്കറിന്റെ ത്രിശതാബ്ദി പരിപാടികളുടെ ഭാഗമാകുന്നത് വിലയേറിയ ആഭരണം പോലെ ശോഭ പകരുന്നതാണെന്ന് പദ്മവിഭൂഷണ്‍ ഡോ. സോണാല്‍മാന്‍ സിങ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

രാജ്യതലസ്ഥാനത്ത് ദേവി അഹല്യാബായിയുടെ സ്മാരകം നിര്‍മിക്കണമെന്നും പദ്മഭൂഷണ്‍ സുമിത്രതായ് മഹാജന്‍ പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍, രാഷ്‌ട്ര സേവിക സമിതി സഞ്ചാലിക ശാന്തക്ക, ഇന്‍ഡോര്‍ മേയര്‍ ഭാര്‍ഗ പുഷ്യമിത്ര തുടങ്ങിയവരും പരിപാടിയില്‍ പങ്കെ
ടുത്തു.

 

Tags: Nivedita BhideDevi Ahalyabai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.