Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

മലയാളികളടക്കമുള്ള പ്രവാസികൾ ജാഗരൂകരാകണം ; സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക്  യാത്രാ വിലക്കേർപ്പെടുത്തുന്നു

പിഴ ചുമത്തപ്പെട്ട ശേഷം അവ അടച്ച് തീർക്കുന്നതിൽ വീഴ്ച വരുത്തുന്ന വിദേശികളുടെ എണ്ണം കുവൈറ്റിൽ ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jun 3, 2024, 01:13 pm IST
inGulf, Marukara

ദുബായ് : രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്ന പ്രവാസികൾക്ക് കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഒരു ഔദ്യോഗിക നിർദ്ദേശം നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകൾ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്.

ഇത്തരത്തിൽ പിഴ ചുമത്തപ്പെട്ട ശേഷം അവ അടച്ച് തീർക്കുന്നതിൽ വീഴ്ച വരുത്തുന്ന വിദേശികളുടെ എണ്ണം കുവൈറ്റിൽ ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

താഴെ പറയുന്ന സാഹചര്യങ്ങളിൽ പ്രവാസികൾക്ക് യാത്രാ വിലക്ക് നേരിടേണ്ടിവരാവുന്നതാണ്:

  • കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തി നേരിട്ട് സന്നിഹിതനാവാതെ തന്നെ പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ.
  • കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തികൾ നേരിട്ട് സന്നിഹിതനാവാതെ തന്നെ പിഴ ചുമത്തപ്പെട്ടിട്ടുള്ളതും, ഈ വ്യക്തികളെ അക്കാര്യം നേരിട്ട് അറിയിക്കാത്തതുമായ വിധികളിൽ.
  • കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തി നേരിട്ട് സന്നിഹിതനാവാതെ തന്നെ (അറിയിച്ചിട്ടുള്ളതും, അല്ലാത്തതുമായ കേസുകളിൽ ബാധകം) പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ, ഇത്തരം വ്യക്തികൾ സമയബന്ധിതമായി അപ്പീൽ സമർപ്പിച്ചിട്ടുള്ളതും, അവയിൽ പിന്നീടുള്ള വിധി വരാത്തതുമായ സാഹചര്യങ്ങളിൽ.
  • കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തി നേരിട്ട് സന്നിഹിതനാവാതെ തന്നെ (അറിയിച്ചിട്ടുള്ളതും, അല്ലാത്തതുമായ കേസുകളിൽ ബാധകം) പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ, ഇത്തരം വ്യക്തികൾ സമയബന്ധിതമായി അപ്പീൽ സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യങ്ങളിൽ.

ഇത്തരം പിഴ തുകകൾ പൂർണ്ണമായും അടച്ച് തീർക്കുന്ന സാഹചര്യങ്ങളിൽ ഈ യാത്രാ വിലക്കുകൾ സ്വയമേവ ഇല്ലാതാകുന്നതാണ്.

Tags: MalayaliPravasiKuwaitGulfGCC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.