Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും പുതുമയല്ല; ഉണ്ണി ചേട്ടനെ വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 08:58 am IST
inEntertainment

ലിറ്റില്‍ ഹാര്‍ട്‌സ് എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിനെ കളിയാക്കുന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് ചോദിച്ച് നടന്‍ ഷെയ്ന്‍ നിഗം. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ ദുബായിലെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് നടന്‍ മാപ്പ് ചോദിച്ചത്.

വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വേദിനിപിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഷെയ്ന്‍ നിഗം പറഞ്ഞത്. നടി മഹി നമ്പ്യാരും പ്രൊഡ്യൂസര്‍ സാന്ദ്ര തോമസും പ്രസ്മീറ്റില്‍ പങ്കെടുത്തിരുന്നു. നേരത്തെ ബാബുരാജ്, മഹിമ നമ്പ്യാര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ പങ്കെടുത്ത അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസിനെ കളിയാക്കുന്ന തരത്തില്‍ പറഞ്ഞത്.

ഒരു അഭിമുഖത്തിനിടയില്‍ തമാശ പറയുന്നതിനിടയില്‍ വന്നതാണ്. അത് അങ്ങനെ പറഞ്ഞതാണ്. വ്യക്തിപരമായി അതിനെ കണ്ട് പറഞ്ഞതല്ലെന്നും ഷെയിന്‍ നിഗം പറഞ്ഞു. ഇനി ശ്രദ്ധിക്കാം. നന്നായി ശ്രദ്ധിക്കാം. എനിക്ക് ഇതൊന്നും അത്ര പ്രശ്‌നമില്ല. പക്ഷെ വീട്ടില്‍ ഉമ്മച്ചിയും സിസ്റ്ററും ഒക്കെ ഉള്ളതാണ് ഉമ്മച്ചിക്ക് അത് വെറുതേ വിഷമമാകും,’ ഷെയ്ന്‍ പറഞ്ഞു

അതേസമയം തനിക്ക് പ്രശ്‌നങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നത് കൊണ്ട് ഇതൊന്നും ഒരു പുതുമയല്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വന്നതിന്റെ ഒക്കെ ഒരു പ്രശ്‌നമുണ്ട്. നമ്മളെ വ്യക്തിപരമായി അവര്‍ക്കൊന്നും അറിയില്ല. എല്ലാ മനുഷ്യരെയും ഒന്നായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്. എനിക്ക് അങ്ങനെ ഒരു വ്യത്യാസവുമില്ല.

അതില്‍ വലിയ ആളെന്നോ ചെറിയ ആളെന്നോ വ്യത്യാസമില്ല. പുറത്തുള്ളവര്‍ക്ക് എന്നെ അറിയാത്തതുകൊണ്ടും ഞാന്‍ പറഞ്ഞത് മനസിലാവാത്തതുകൊണ്ടും ആണ് എന്ന രീതിയില്‍ കാണുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും എന്നെ ഒരു രീതിയിലും ഏശില്ല. ഞാന്‍ പറഞ്ഞത് ഉണ്ണി ചേട്ടനോ ഉണ്ണി ചേട്ടന്റെ ഫാന്‍സിനോ ഞാന്‍ പറഞ്ഞതില്‍ വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ അതിന് പരസ്യമായി മാപ്പ് ചോദിക്കുകയാണ്,’ ഷെയ്ന്‍ നിഗം പറഞ്ഞു.

Tags: Malayalam MovieShain NigamActor Unni MukundanOnline channels
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.