Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരത്ത് ജൂണ്‍ 5,6 തീയതികളില്‍ ജലവിതരണം മുടങ്ങും

ബേക്കറി ജംഗ്ഷന്‍, ഊറ്റു കുഴി, സെക്രട്ടേറിയറ്റ് അനെക്‌സ്, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളജ്, പുളിമൂട് എന്നിവിടങ്ങളില്‍ ജൂണ്‍ ആറിനും ശുദ്ധജല വിതരണത്തില്‍ തടസ്സമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 05:00 pm IST
in Thiruvananthapuram
water

water

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ഒബ്‌സര്‍വേറ്ററി ഹില്‍സിലെ ഗംഗാേദവി റിസര്‍വോയറിലും ഒബ്‌സര്‍വേറ്ററി റിസര്‍വോയറിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടുക്കുന്നതിനാല്‍ നഗരത്തിലെ വിവിധയിടങ്ങലില്‍ ജൂണ്‍ 5,6 തീയതികളില്‍ ജലവിതരണം മുടങ്ങും.

ഒബ്‌സര്‍വേറ്ററി ഹില്‍സ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്‌ക്കാട്, മേട്ടുക്കട, പി എം ജി, നന്തന്‍കോട്, ലോ കോളജ്, ഗൗരീശപട്ടം, പ്ലാമൂട്, പട്ടം എന്നിവിടങ്ങളില്‍ ജൂണ്‍ അഞ്ചിനാണ് ജലവിതരണം മുടങ്ങുക. ബേക്കറി ജംഗ്ഷന്‍, ഊറ്റു കുഴി, സെക്രട്ടേറിയറ്റ് അനെക്‌സ്, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളജ്, പുളിമൂട് എന്നിവിടങ്ങളില്‍ ജൂണ്‍ ആറിനും ശുദ്ധജല വിതരണത്തില്‍ തടസ്സമുണ്ടാകും.

ഒരുദിവസം മുഴുവന്‍ ജലവിതരണം മുടങ്ങുന്നതിനാല്‍ ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Tags: Kerala Water Authority
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല അതോറിറ്റിയില്‍ ‘വര്‍ക്കിങ് അറേഞ്ച്‌മെന്റ്’ മാഫിയ; ബിഎംഎസിന്റെ ഇടപെടലില്‍ ഉത്തരവുകള്‍ റദ്ദാക്കി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Kerala

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Thiruvananthapuram

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

ഇസ്ലാം സ്വീകരിക്കണം, മുസ്ലീം പുരുഷനുമായി ബന്ധം സ്ഥാപിക്കണം : ടിസിഎസിനു പിന്നാലെ വിപ്രോയിലും മതപരിവർത്തന ശ്രമം ; എതിർത്തപ്പോൾ നിർബന്ധിത രാജി 

ബംഗാളിൽ മമത ഒറ്റപ്പെടുന്നു ; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു ; ടിഎംസി നേതാവ് ഫിർഹാദ് ഹക്കീം കൊൽക്കത്ത മേയർ സ്ഥാനം രാജിവച്ചു

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

അഭിഷേക് ബാനര്‍ജിയും ഭാര്യയും(ഇടത്ത്) നാല് നിലയുള്ള അഭിഷേക് ബാനര്‍ജിയുടെ ആഡംബര വസതി (വലത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.