Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൃദയം തകര്‍ന്ന് അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്; ഇന്ത്യയും ദല്‍ഹിയും കയ്യടക്കാന്‍ പോകുന്നത് എന്‍ഡിഎ:; ദല്‍ഹിയില്‍ ആം ആദ്മി തൂത്തെറിയപ്പെടും

തെരഞ്ഞെുപ്പ് പ്രചാരണം എന്ന കാരണമുയര്‍ത്തി ഇടക്കാല ജാമ്യം സംഘടിപ്പിച്ച അരവിന്ദ് കെജ്രിവാള്‍ തീഹാര്‍ ജയിലിലേക്ക് മടങ്ങുന്നത് തകര്‍ന്ന ഹൃദയത്തോടെ. ഇന്ത്യാമുന്നണിക്ക് വേണ്ടി ദല്‍ഹിയിലും മോദിയ്‌ക്കെതിരെ പൊതുവിലും പ്രചാരണം നടത്തിയ കെജ്രിവാളിന് രണ്ട് ആഘാതങ്ങളാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 04:44 pm IST
inIndia

ദില്ലി: തെരഞ്ഞെുപ്പ് പ്രചാരണം എന്ന കാരണമുയര്‍ത്തി ഇടക്കാല ജാമ്യം സംഘടിപ്പിച്ച അരവിന്ദ് കെജ്രിവാള്‍ തീഹാര്‍ ജയിലിലേക്ക് മടങ്ങുന്നത് തകര്‍ന്ന ഹൃദയത്തോടെ. ഇന്ത്യാമുന്നണിക്ക് വേണ്ടി ദല്‍ഹിയിലും മോദിയ്‌ക്കെതിരെ പൊതുവിലും പ്രചാരണം നടത്തിയ കെജ്രിവാളിന് രണ്ട് ആഘാതങ്ങളാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയത്.

അതില്‍ ഒന്ന് 350 സീറ്റുകളെങ്കിലും നേടി മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്നതാണ്. രണ്ടാമത്തേത് ദല്‍ഹിയില്‍ ആം ആദ്മിക്ക് ഒരു സീറ്റെങ്കിലും കിട്ടിയാല്‍ ഭാഗ്യം എന്ന എക്സിറ്റ് പോള്‍ ഫലമാണ്. ദല്‍ഹി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തൂത്തുവാരുമെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേഫലം. ആകെ ഏഴ് ലോക് സഭാ സീറ്റുകളാണ് ദല്‍ഹിയില്‍ ഉള്ളത്. അതില്‍ അഞ്ച് മുതല്‍ ആറ് വരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. 2019ല്‍ ഏഴ് സറ്റുകളും ബിജെപി ജയിച്ചിരുന്നു. ഇക്കുറി കോണ്‍ഗ്രസും ആം ആദ്മിയും കൈകോര്‍ത്താണ് ഇന്ത്യാമുന്നണി എന്ന നിലയില്‍ മത്സരിച്ചത്. ആം ആദ്മി നാല് സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മത്സരിച്ചു. പക്ഷെ ബിജെപിയ്‌ക്ക് അനൂകലമാണ് ഏതാണ്ട് എല്ലാ എക്സിറ്റ് പോള്‍ വിധികളും. ഇത് ആം ആദ്മി ക്യാമ്പില്‍ വലിയ അസ്വസ്ഥത പരത്തിയിരുന്നു. തോറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്യും എന്ന് വരെ ആം ആദ്മിയുടെ സോമനാഥ് ഭാരതി പ്രസ്താവിച്ചിരുന്നു. അതിന് മുന്നോടിയായി തന്നെ കോണ്‍ഗ്രസുമായുള്ള സഖ്യം എന്നേയ്‌ക്കുമായി തുടരാ‍ന്‍ താല്‍പര്യമില്ലെന്ന് കെജ്രിവാള്‍ പ്രസ്താവിച്ചിരുന്നു. ഇത് ആം ആദ്മി-കോണ്‍ഗ്രസ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്തിയിരുന്നു. അതിനിടയിലാണ് ബിജെപിക്ക് വന്‍വിജയം പ്രഖ്യാപിക്കുന്ന എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നത്.

ആരോഗ്യപ്രശ്നം ഉയര്‍ത്തി ജാമ്യാക്കാലാവധി നീട്ടാന്‍ ശ്രമിച്ചെങ്കിലും ഈ ആരോഗ്യംവെച്ചല്ലേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കറങ്ങിയത് എന്ന ഇഡിയുടെ ചോദ്യത്തോടെ ദല്‍ഹി ഹൈക്കോടതി ജാമ്യാക്കാലാവധി നീട്ടാനുള്ള ഹര്‍ജിയില്‍ ഇനി ജൂണ്‍ അഞ്ചിന് വിധി പറയും. ജൂണ്‍ രണ്ടിന് തന്നെ വിധി പറയാന്‍ അഭിഭാഷകന്‍ വാദിച്ചുനോക്കിയെങ്കിലും ജഡ്ജിമാര്‍ സമ്മതിച്ചില്ല. അതോടെ വീണ്ടും ജയിലില്‍ കിടക്കേണ്ടിവരുമെന്നുറപ്പായി.

രാജ്ഘട്ടിൽ കെജ്രിവാൾ സന്ദർശനം നടത്തിയ ശേഷം. സിപിയിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തും. പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരെ കണ്ടതിന് ശേഷം ജയിലിലേക്ക് മടങ്ങും.

Tags: kejriwalbailArvind KejriwalTihar JailElectionresultsexitpoll
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

Kerala

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

പുതിയ വാര്‍ത്തകള്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.