Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദ്യത്തിന്റെ അംശമുള്ള മകന്റെ രക്തസാമ്പിള്‍ നല്‍കാതെ സ്വന്തം രക്തം നല്‍കി മകനെ രക്ഷിച്ച് അമ്മ; പോര്‍ഷെ കാറപകടത്തില്‍ അമ്മ അറസ്റ്റില്‍

മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പയ്യന്‍ ഓടിച്ച പോര്‍ഷെ ആഡംബര കാറിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. പൊലീസിന്റെ പിടിയില്‍ നിന്നും മകനെ രക്ഷിക്കാന്‍ പൊലീസിന് സ്വന്തം രക്തസാമ്പിള്‍ നല്‍കിയ അമ്മയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 06:05 pm IST
inIndia
പോര്‍ഷെ കാറപകടത്തില്‍ മദ്യപിച്ച മകനെ രക്ഷിക്കാന്‍ സ്വന്തം രക്തം നല്‍കിയ അമ്മ (ഇടത്ത്) പ്രായപൂര്‍ത്തിയാകാത്ത മകന്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ (വലത്ത്)

പോര്‍ഷെ കാറപകടത്തില്‍ മദ്യപിച്ച മകനെ രക്ഷിക്കാന്‍ സ്വന്തം രക്തം നല്‍കിയ അമ്മ (ഇടത്ത്) പ്രായപൂര്‍ത്തിയാകാത്ത മകന്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ (വലത്ത്)

പുനെ: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പയ്യന്‍ ഓടിച്ച പോര്‍ഷെ ആഡംബര കാറിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. പൊലീസിന്റെ പിടിയില്‍ നിന്നും മകനെ രക്ഷിക്കാന്‍ പൊലീസിന് സ്വന്തം രക്തസാമ്പിള്‍ നല്‍കിയ അമ്മയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതിനാലാണ് സ്വന്തം രക്തം അമ്മ നല്‍കിയത്.

ഇതോടെ വീട്ടിലെ നാല് പേരും അറസ്റ്റിലായി. കാറോടിച്ച പയ്യന്‍. അമ്മ, അച്ഛന്‍, അപ്പൂപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലുള്ള പരുക്കന്‍ ഡ്രൈവിങ്ങില്‍ ആഡംബരക്കാറായ പോര്‍ഷെ തട്ടി യുവ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ അനീഷ് അവാദിയ, അശ്വിനി കോഷ്ട എന്നിവരാണ് കൊല്ലപ്പെട്ടത്.

ഈ വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ പ്രവേശിപ്പിച്ച പൂനെയിലെ സാസ്സൂന്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഈ രക്തസാമ്പിള്‍ മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇവരാണ് മകന്റെ രക്തത്തിന് പകരം അമ്മയുടെ രക്തസാമ്പിള്‍ എടുത്ത് പൊലീസിന് നല്‍കിയത്. അതില്‍ മദ്യത്തിന്റെ അംശം ഇല്ലായിരുന്നു.

കാറോടിച്ച പയ്യന്റെ അച്ഛന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ വിശാല്‍ അഗര്‍വാള്‍, അപ്പൂപ്പനായ സുരേന്ദ്ര അഗര്‍വാള്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പയ്യന്‍ ഇപ്പോള്‍ യെര്‍വാദയിലെ ദുര്‍ഗുണ പരിഹാര ജയിലിലാണ്. നേരത്തെ ഈ പയ്യന് കോടതി ജാമ്യം നല്‍കിയിരുന്നത് വലിയ വിവാദമായിരുന്നു. തെറ്റ് ഏറ്റുപറയിച്ചും 300 വാക്കുകളുള്ള ലേഖനം എഴുതിച്ചും ആണ് കോടതി പയ്യനെ ജാമ്യത്തില്‍ വിട്ടയച്ചത്. ഇതോടെ വലിയ വിമര്‍ശനങ്ങല്‍ ഉയര്‍ന്നതോടെയാണ് പയ്യനെ ജയിലിലയച്ചത്.

അച്ഛനും അപ്പൂപ്പനും ചേര്‍ന്ന് വീട്ടിലെ ഡ്രൈവറെ തട്ടിക്കൊണ്ട് പോയി ഈ കാറപകടത്തിന്റെ കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അതിന് തയ്യാറായില്ല. ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന്റെ പേരിലാണ് അച്ഛനെയും അപ്പൂപ്പനേയും അറസ്റ്റ് ചെയ്തത്.

 

 

 

 

Tags: maharashtraPuneteenagerPune car accidentPorsche car accidentPune porsche crash
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.