Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേവി അഹല്യാബായി മാതൃകാ ഭരണാധികാരി: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 02:22 pm IST
inIndia

നാഗ്പൂര്‍: ദേവി അഹല്യാബായി ഹോള്‍ക്കര്‍ മാതൃകാ ഭരണാധികാരിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്‍ഷിക വേളയില്‍ സന്ദേശം നല്കുകയായിരുന്നു സര്‍സംഘചാലക്. വൈധവ്യം ഒറ്റപ്പെടുത്തിയിട്ടും അഹല്യാബായി ഒരു വലിയ ഭരണകൂടത്തെ നയിച്ചു. ജനങ്ങളെ പരിപാലിച്ചു. അതിര്‍ത്തികള്‍ വിപുലീകരിച്ചു. സ്വരാജ്യം എന്ന ആദര്‍ശം നടപ്പാക്കി. കടമകള്‍ നിര്‍വഹിക്കുന്നതിലൂടെ ജനങ്ങളെ എല്ലാ കടങ്ങളില്‍ നിന്നും മോചിപ്പിച്ചതിനാലാണ് ദേവിയെ പുണ്യശ്ലോകയെന്ന് വിശേഷിപ്പിച്ചത്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദേവി വ്യവസായങ്ങള്‍ സ്ഥാപിച്ചു. മഹേശ്വരിലെ തുണി വ്യവസായത്തിലൂടെ സര്‍വസാധാരണക്കാരുടെ ജീവിതത്തെ സമൃദ്ധിയിലേക്ക് നയിച്ചു. നികുതി സമ്പ്രദായം ജനസൗഹൃദമാക്കി. കര്‍ഷകരെ പരിപാലിച്ചു. എല്ലാ അര്‍ത്ഥത്തിലും സദ്ഭരണത്തിന്റെ മാതൃകയായിരുന്നു അത്. ഒരമ്മയെപ്പോലെ അഹല്യാബായി ജനങ്ങളെ പരിപാലിച്ചു. ദേവി എന്ന വിശേഷണത്തോടെയല്ലാതെ ആ പേര് പറയാന്‍ സാധ്യമല്ല.

സ്ത്രീശക്തിയുടെ ഏറ്റവും പ്രബലമായ അടയാളമാണ് ദേവിയുടെ ജീവിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാള്‍വയിലെ മാത്രമല്ല, അയല്‍ രാജ്യങ്ങളിലെ ജനങ്ങളും ഭരണാധികാരികളും വരെ അഹല്യാബായിയെ ദേവിയെന്ന് വിളിച്ചു. എല്ലാവരും ആദരിച്ചു. ആരും മാള്‍വയോട് യുദ്ധത്തിന് ഒരുമ്പെട്ടില്ല. നയതന്ത്രജ്ഞ എന്ന നിലയിലും എക്കാലത്തെയും മികച്ച ഭരണാധികാരിയാണ് റാണിയെന്ന് സര്‍സംഘചാലക് പറഞ്ഞു.

സംസ്‌കാരത്തിന്റെ സൗധം ശക്തിപ്പെടുത്തുന്നതിനായി ദേവി രാജ്യത്തുടനീളം ക്ഷേത്രങ്ങള്‍ പണിതു. ഭഗവാന്‍ ശിവന്റെ കരുണയോടെ താന്‍ രാജ്യം ഭരിക്കുന്നു എന്നതായിരുന്നു ദേവി മുന്നോട്ടുവച്ച ആദര്‍ശം. നദീഘട്ടുകളും ധര്‍മശാലകളും ഭാരതത്തിലുടനീളം നിര്‍മിച്ചു. ഇത്തരം നിര്‍മിതികള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് ചെലവിട്ടില്ല. ലളിത ജീവിതമായിരുന്നു അഹല്യാബായിയുടേതെന്ന് സര്‍സംഘചാലക് അനുസ്മരിച്ചു.

Tags: RSSDr.Mohan BhagwatAhalyabai Holkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.