Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയ്‌പൂരിനെ ത്രസിപ്പിച്ച് സേവികാ സമിതി പഥസഞ്ചലനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 02:17 pm IST
inIndia

ജയ്‌പൂര്‍: ലോകമാതാ അഹല്യബായി ഹോള്‍ക്കര്‍ ജന്മത്രിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രാഷ്‌ട്രസേവികാസമിതിയുടെ നേതൃത്വത്തില്‍ ജയ്‌പൂരില്‍ പഥസഞ്ചലനം. അഗ്രസേന്‍ മാര്‍ഗിലെ അഗര്‍വാള്‍ പിജി കോളജില്‍ ഇന്നലെ സമാപിച്ച സേവികാസമിതി ക്ഷേത്ര പ്രബോധ് വര്‍ഗിന്റെ സമാപനപരിപാടികളുടെ ഭാഗാമായാണ് അഹല്യാബായി സ്മൃതികളുണര്‍ത്തി പഥസഞ്ചലനം നടന്നത്.

സംഘടന്‍ ഗഢേ ചലോ സുപന്ഥ് പര്‍ ബഢേ ചലോ എന്ന സഞ്ചലനഗീതവുമായി നൂറുകണക്കിന് യുവതികള്‍ പഥസഞ്ചലനത്തിന് പിന്നില്‍ അണിനിരന്നു. അഗര്‍വാള്‍ കോളജ്, ഘാട്ട്‌ഗേറ്റ്, രാംഗഞ്ച് ബസാര്‍, ബാഡി ചൗപര്‍, ജോഹ്രി ബസാര്‍, സംഗനേരി കവാടം വഴി അഗര്‍വാള്‍ കോളജ് മൈതാനത്ത് സമാപിച്ച പഥസഞ്ചലനത്തിന് പാതയോരങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങള്‍ ലഭിച്ചു.

രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ യുവതികള്‍ സജ്ജരാകണമെന്ന് സമാപന പൊതുപരിപാടിയില്‍ സംസാരിച്ച അഖിലഭാരതീയ സഹശാരീരിക് പ്രമുഖ വസുധ സുമന്‍ പറഞ്ഞു. ഇരട്ട ഉത്തരവാദിത്തമാണ് സ്ത്രീകള്‍ക്ക് നിര്‍വഹിക്കേണ്ടത്, ഭാവിയുടെ സുരക്ഷിതത്വം, രാഷ്‌ട്രത്തിന്റെ സമുദ്ധാരണം എന്നിവയാണത്. കുടുംബം, വ്യക്തിനിര്‍മാണം എന്നിവയിലൂടെ മാത്രമേ സമാജത്തില്‍ ധാര്‍മികമൂല്യങ്ങള്‍ നിലനിര്‍ത്താനാവൂ. വ്യക്തിത്വം വികസിക്കാതെ ഒരര്‍ത്ഥത്തിലും സ്ത്രീശാക്തീകരണം ഫലവത്താകില്ല. രണ്ട് ചുമതലകളും സമര്‍പ്പണഭാവത്തോടെ നിര്‍മിക്കാന്‍ ആകണമെന്ന് വസുധ സുമന്‍ പറഞ്ഞു.

സേവികാസമിതി ക്ഷേത്ര കാര്യവാഹിക പ്രമീള ശര്‍മ, വര്‍ഗ് സര്‍വാധികാരി നര്‍മദ ഇന്‍ദൗരിയ, വര്‍ഗ് കാര്യവാഹിക സംഗീത ജംഗിദ് എന്നിവര്‍ പങ്കെടുത്തു.

Tags: JaipurAhalyabai Holkarpadha sanchalanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

India

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

News

നൂറടി നീളത്തിലുള്ള നോട്ടുമാല, 500 ന്റെ നോട്ടുകൾ, കല്യാണച്ചെക്കന്റെ ഡെക്കറേഷനാണിതൊക്കെ…

പുതിയ വാര്‍ത്തകള്‍

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.