Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജയ്പൂരിനെ ത്രസിപ്പിച്ച് സേവികാ സമിതി പഥസഞ്ചലനം

Janmabhumi Online by Janmabhumi Online
Jun 1, 2024, 02:17 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ജയ്പൂര്‍: ലോകമാതാ അഹല്യബായി ഹോള്‍ക്കര്‍ ജന്മത്രിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രാഷ്‌ട്രസേവികാസമിതിയുടെ നേതൃത്വത്തില്‍ ജയ്പൂരില്‍ പഥസഞ്ചലനം. അഗ്രസേന്‍ മാര്‍ഗിലെ അഗര്‍വാള്‍ പിജി കോളജില്‍ ഇന്നലെ സമാപിച്ച സേവികാസമിതി ക്ഷേത്ര പ്രബോധ് വര്‍ഗിന്റെ സമാപനപരിപാടികളുടെ ഭാഗാമായാണ് അഹല്യാബായി സ്മൃതികളുണര്‍ത്തി പഥസഞ്ചലനം നടന്നത്.

സംഘടന്‍ ഗഢേ ചലോ സുപന്ഥ് പര്‍ ബഢേ ചലോ എന്ന സഞ്ചലനഗീതവുമായി നൂറുകണക്കിന് യുവതികള്‍ പഥസഞ്ചലനത്തിന് പിന്നില്‍ അണിനിരന്നു. അഗര്‍വാള്‍ കോളജ്, ഘാട്ട്‌ഗേറ്റ്, രാംഗഞ്ച് ബസാര്‍, ബാഡി ചൗപര്‍, ജോഹ്രി ബസാര്‍, സംഗനേരി കവാടം വഴി അഗര്‍വാള്‍ കോളജ് മൈതാനത്ത് സമാപിച്ച പഥസഞ്ചലനത്തിന് പാതയോരങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങള്‍ ലഭിച്ചു.

രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ യുവതികള്‍ സജ്ജരാകണമെന്ന് സമാപന പൊതുപരിപാടിയില്‍ സംസാരിച്ച അഖിലഭാരതീയ സഹശാരീരിക് പ്രമുഖ വസുധ സുമന്‍ പറഞ്ഞു. ഇരട്ട ഉത്തരവാദിത്തമാണ് സ്ത്രീകള്‍ക്ക് നിര്‍വഹിക്കേണ്ടത്, ഭാവിയുടെ സുരക്ഷിതത്വം, രാഷ്‌ട്രത്തിന്റെ സമുദ്ധാരണം എന്നിവയാണത്. കുടുംബം, വ്യക്തിനിര്‍മാണം എന്നിവയിലൂടെ മാത്രമേ സമാജത്തില്‍ ധാര്‍മികമൂല്യങ്ങള്‍ നിലനിര്‍ത്താനാവൂ. വ്യക്തിത്വം വികസിക്കാതെ ഒരര്‍ത്ഥത്തിലും സ്ത്രീശാക്തീകരണം ഫലവത്താകില്ല. രണ്ട് ചുമതലകളും സമര്‍പ്പണഭാവത്തോടെ നിര്‍മിക്കാന്‍ ആകണമെന്ന് വസുധ സുമന്‍ പറഞ്ഞു.

സേവികാസമിതി ക്ഷേത്ര കാര്യവാഹിക പ്രമീള ശര്‍മ, വര്‍ഗ് സര്‍വാധികാരി നര്‍മദ ഇന്‍ദൗരിയ, വര്‍ഗ് കാര്യവാഹിക സംഗീത ജംഗിദ് എന്നിവര്‍ പങ്കെടുത്തു.

Tags: JaipurAhalyabai Holkarpadha sanchalanam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മൈസൂർ പാക്ക്’ അല്ല ഇനി ‘മൈസൂർ ശ്രീ’; മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകൾ

India

ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ച മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിലായി : 40 ബംഗ്ലാദേശികളും പിടിയിൽ

India

ജയ്പൂരിൽ തേജാജി ക്ഷേത്രത്തിന് നേർക്ക് അജ്ഞാതരുടെ ആക്രമണം : വിഗ്രഹങ്ങൾ തച്ചുടച്ചു : തെരുവിലിറങ്ങി പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

India

ജയ്പൂരില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു

യുപിയിലെ ലഖ്നൗവില്‍ അഹല്യബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷങ്ങള്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍, 
ത്രിശതാബ്ദി ആഘോഷ സമിതി ദേശീയ സെക്രട്ടറി ഡോ. മാലാ ഠാക്കൂര്‍ എന്നിവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു
India

അഹല്യാബായി ഹോള്‍ക്കര്‍ ജനക്ഷേമ ഭരണത്തിന്റെ ഉദാത്ത മാതൃക: അലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് ചണം: നിരോധനം മറികടക്കാന്‍ നീക്കം

സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം കേരഫെഡ് പരിഗണിക്കുന്നു; 2026 പകുതിയോടെ വില കുറയുമെന്ന് പ്രതീക്ഷ

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍വെച്ച് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അനുമോദിച്ചപ്പോള്‍. ഡോ. രമേശ്നമ്പ്യാര്‍, വി. ഹരികുമാര്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സമീപം

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ ആയുധമാക്കരുത്

ചെന്നൈയിലും ബംഗളുരുവിലും ജനജീവിതം സാധാരണ നിലയിൽ; കേരളത്തിൽ വലഞ്ഞ് ജനം, കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം

ഈ പരിശോധനകള്‍ ചെയ്‌താല്‍ നമ്മുടെ ശരീരത്തില്‍ എവിടെ ക്യാന്‍സര്‍ ഉണ്ടായാലും കണ്ടെത്താം

ആറന്മുളയെ തകര്‍ക്കരുത്

ബ്രിക്സിലും മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദം

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies