Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂനെ കാര്‍ അപകടം: പരിശോധിച്ചത് 17കാരന്റെ അമ്മയുടെ രക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 12:57 am IST
in India

പൂനെ: മദ്യലഹരിയില്‍ 17കാരന്റെ വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ രക്തത്തിനു പകരം പരിശോധിച്ചത് അമ്മയുടെ രക്തമെന്ന് പോലീസ്. പ്രതിയെ രക്ഷിക്കുന്നതിനായി ഡോക്ടര്‍മാര്‍ ഒത്തുകളിച്ച് രക്തസാമ്പിള്‍ അമ്മ ശിവാനി അഗര്‍വാളിന്റേതുമായി മാറ്റിവയ്‌ക്കുകയായിരുന്നു.

ആശുപത്രിയിലെ ഫോറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവറെ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നോര്‍ താവറെയുടെ പ്യൂണ്‍ അതുല്‍ എന്നിവരാണ് രക്തസാമ്പിള്‍ മാറ്റിവച്ചത്. മൂന്നുപേരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. പരിശോധനാഫലത്തില്‍ സംശയം തോന്നിയ പൂനെ ക്രൈംബ്രാഞ്ച് ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രതിയുടെ അച്ഛന്‍ മൂന്ന് ലക്ഷം രൂപ കൈക്കൂലി നല്കിയാണ് രക്തസാമ്പിള്‍ മാറ്റിവച്ചത്. സംഭവത്തിന് പിന്നാലെ മൂവരേയും സര്‍വീസില്‍ നിന്ന് നീക്കി.

അതിനിടെ രക്തസാമ്പിള്‍ മാറ്റിയത് പ്രതിയുടെ പിതാവിന്റെ നിര്‍ദേശ പ്രകാരമാണെതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. രക്തം പരിശോധിക്കുന്നതിന് മുമ്പ് ഡോ. അജയ് താവഡെ പ്രതിയുടെ അച്ഛനുമായി ഫോണില്‍ 14 തവണയാണ് സംസാരിച്ചത്. രക്തസാമ്പിള്‍ ഫലത്തില്‍ കൃത്രിമം കാണിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതി കൂട്ടുകാര്‍ക്കൊപ്പം പബ്ബുകളില്‍ നിന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പ്രതി അമിതമായി മദ്യപിച്ചിരുന്നതായി സുഹൃത്തും പോലീസിന് മൊഴി നല്കിയിട്ടുണ്ട്.

മെയ് 19ന് പൂനെ കല്യാണി നഗറിലാണ് മദ്യലഹരിയില്‍ പ്രതി ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാര്‍ മരിച്ചത്. സംഭവത്തില്‍ പ്രതി ജുവനൈല്‍ ജയിലിലും പതിനേഴുകാരന്റെ അച്ഛന്‍ വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും പോലീസ് കസ്റ്റഡിയിലാണ്.

കുടുംബ ഡ്രൈവറെ ഭീഷണിപ്പെത്തി കുറ്റമേല്‍ക്കാന്‍ പ്രേരിപ്പിച്ചതിലും കൃത്രിമം നടത്തിയ കേസിലുമാണ് ഇവരുടെ അറസ്റ്റ്.

Tags: Pune Porsche accidentPune car accidentblood tested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോര്‍ഷെ കാറപകടത്തില്‍ മദ്യപിച്ച മകനെ രക്ഷിക്കാന്‍ സ്വന്തം രക്തം നല്‍കിയ അമ്മ (ഇടത്ത്) പ്രായപൂര്‍ത്തിയാകാത്ത മകന്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ (വലത്ത്)
India

മദ്യത്തിന്റെ അംശമുള്ള മകന്റെ രക്തസാമ്പിള്‍ നല്‍കാതെ സ്വന്തം രക്തം നല്‍കി മകനെ രക്ഷിച്ച് അമ്മ; പോര്‍ഷെ കാറപകടത്തില്‍ അമ്മ അറസ്റ്റില്‍

India

പൂനെ അപകടം: പതിനേഴുകാരന്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് സുഹൃത്ത്

India

കൗമാരക്കാരന്‍ കാറിടിപ്പിച്ച് കൊന്ന സംഭവം; ഡോക്ടര്‍മാര്‍ക്ക് പിന്നാലെ അസിസ്റ്റന്റും പിടിയില്‍, രക്തസാമ്പിൾ പരിശോധിക്കുന്നതിൽ തിരിമറി

India

പുനെ പോർഷെ അപകടം: പ്രതിക്ക് അനുകൂലമായി വ്യാജറിപ്പോർട്ട് നൽകി, ഫൊറൻസിക് വിഭാഗം തലവനടക്കം രണ്ട് ഡോക്ടർമാർ അറസ്റ്റിൽ

India

ആഡംബരക്കാറിടിപ്പിച്ച് രണ്ടുപേരെ കൊന്ന കേസിലെ പ്രതിയുടെ കുടുംബത്തിന് അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.