Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂനെ അപകടം: പതിനേഴുകാരന്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് സുഹൃത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 12:55 am IST
in India

പൂനെ: രണ്ട് എന്‍ജിനിയര്‍മാരുടെ മരണത്തിനിടയാക്കിയ പൂനെ കാര്‍ അപകടത്തില്‍ കാറോടിച്ച പതിനേഴുകാരന്‍ അമിതമായി മദ്യപിച്ചതാണ് കാരണമെന്ന്് വെളിപ്പെടുത്തല്‍. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് പോലീസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പൂനെ ക്രൈംബ്രാഞ്ച് പോലീസിന്റെ ആറ് മണിക്കൂറോളം ചോദ്യം ചെയ്യലിലാണ് പ്രതി അമിതമായി മദ്യപിച്ചതായി വെളിപ്പെടുത്തിയത്. രണ്ട് ബാറുകളില്‍ നിന്നായി പ്രതി മദ്യപി
ച്ചിരുന്നെന്നും. അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നുമാണ് സുഹൃത്ത് പോലീസിന് മൊഴി നല്കിയത്. എന്നാല്‍ ഇയാളുടെ മറ്റ് സുഹൃത്തുക്കള്‍ ഡ്രൈവറാണ് വാഹനം ഓടിച്ചതെന്നാണ് മൊഴി നല്കിയത്.

പ്രതിയുടെ കുടുംബത്തില്‍ ജോലി ചെയ്തിരുന്ന ഗംഗാറാം എന്ന ഡ്രൈവറുടെ മേല്‍ കുറ്റം ചുമത്താനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നതെന്നും പൂനെ പോലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ അറിയിച്ചു. കുറ്റം ഏറ്റെടുക്കാനും ശ്രമം നടത്തി. പതിനേഴുകരാന്റെ മുത്തച്ഛന്റെ ഭീഷണിയിലായിരുന്നു ഇത്.

കൗമാരക്കാരന്‍ നിലവില്‍ ജുവനൈല്‍ ജയിലിലാണ്. ഇയാളുടെ അച്ഛനേയും മുത്തച്ഛനേയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉറപ്പു നല്കി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്.

വിവേചനമില്ലാതെ അന്വേഷണം ഉറപ്പുവരുത്തണമെന്ന് ഷിന്‍ഡേ പൂനെ പോലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. 17 കാരന്റെ രക്തപരിശോധനയില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് ഡോ. അജയ് താവറെ, ഡോ. ഹരി ഹല്‍നോര്‍, പ്യൂണ്‍ അതുല്‍ ഘട്കാംബ്ലെ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.

Tags: drunk drivingPune Porsche accidentPune Accident17-year-old
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂനെ കാര്‍ അപകടം: പരിശോധിച്ചത് 17കാരന്റെ അമ്മയുടെ രക്തം

India

കൗമാരക്കാരന്‍ കാറിടിപ്പിച്ച് കൊന്ന സംഭവം; ഡോക്ടര്‍മാര്‍ക്ക് പിന്നാലെ അസിസ്റ്റന്റും പിടിയില്‍, രക്തസാമ്പിൾ പരിശോധിക്കുന്നതിൽ തിരിമറി

India

പുനെ പോർഷെ അപകടം: പ്രതിക്ക് അനുകൂലമായി വ്യാജറിപ്പോർട്ട് നൽകി, ഫൊറൻസിക് വിഭാഗം തലവനടക്കം രണ്ട് ഡോക്ടർമാർ അറസ്റ്റിൽ

India

രണ്ടു പേരുടെ ജീവനെടുത്ത പോര്‍ഷെ കാര്‍ പതിനേഴുകാരന് ലഭിച്ച പിറന്നാള്‍ സമ്മാനം

India

പുനെ പോർഷെ കാർ അപകടം; ഡ്രൈവറെ പ്രതിയാക്കാൻ ശ്രമം, 17കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.