Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷ്യബോധമുള്ളവരായി വിദ്യാര്‍ഥികളെ വളര്‍ത്തുവാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം: സ്വാമി ശുഭാംഗാനന്ദ

ശിവഗിരി മഠത്തിന്റെ ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്വാമി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 01:02 pm IST
inKerala
ശിവഗിരി മഠത്തിന്റെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിര്‍വഹിച്ചപ്പോള്‍. സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ സമീപം

ശിവഗിരി മഠത്തിന്റെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിര്‍വഹിച്ചപ്പോള്‍. സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ സമീപം

വര്‍ക്കല: ലക്ഷ്യബോധമുള്ളവരായി വിദ്യാര്‍ഥികളെ വളര്‍ത്തുവാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ശിവഗിരി മഠത്തിന്റെ ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്വാമി.

വിദ്യയിലൂടെ മാത്രമേ മനുഷ്യര്‍ക്ക് ഉന്നതിയിലെത്തുവാനാകൂവെന്നാണ് ശ്രീനാരായണഗുരുദേവന്‍ ഉപദേശിച്ചത്. വിദ്യാര്‍ഥികളുടെ പഠന അഭിരുചി കണ്ടറിഞ്ഞ് അവര്‍ക്ക് തുടര്‍പഠന മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് പദ്ധതികളാവിഷ്‌കരിക്കാന്‍ ശിവഗിരി മഠം തയ്യാറാകുമെന്നും ഇതിനായി പ്രമുഖരായ അധ്യാപകരേയും മറ്റും ഉള്‍പ്പെടുത്തി സായാഹ്നക്ലാസ്സുകള്‍ ശിവഗിരിയില്‍ ആരംഭിക്കുമെന്നും സ്വാമി പറഞ്ഞു. ധര്‍മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ ആമുഖപ്രഭാഷണം നടത്തി.

സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നതിക്കായി ശിവഗിരി മഠം നടപ്പാക്കി വരുന്ന പദ്ധതികളില്‍ ഏറെ പ്രാധാന്യം വളര്‍ന്നുവരുന്ന കുട്ടികളുടെ പഠനകാര്യത്തിലാണെന്ന് സ്വാമി ശാരദാനന്ദ പറഞ്ഞു. ധര്‍മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വമാനവികതയുടെ മഹാപ്രവാചകനായിരുന്നു ഗുരുദേവനെന്നും കാണം വിറ്റും ഓണം ഉണ്ണണമെന്നുള്ള പഴയ ചിന്തയില്‍ നിന്നു മാറി കാണം വിറ്റും മക്കളെ ഉയര്‍ന്ന നിലയില്‍ പഠിപ്പിക്കണമെന്ന ചിന്ത ഉദിക്കണമെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി വിരജാനന്ദഗിരി എന്നിവരും പങ്കെടുത്തു.

Tags: Swami Subhangananda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി ശരാദാം മഠത്തില്‍ നടന്ന സത്‌സംഗത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി
ശുഭാംഗാനന്ദ സംസാരിക്കുന്നു. ട്രഷറര്‍ സ്വാമി ശാരദാനന്ദ , ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം
ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി തുടങ്ങിയവര്‍ സമീപം
Kerala

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ കരുണാകരഗുരു സമൂഹത്തിന് പകര്‍ന്നു നല്കി: സ്വാമി ശുഭാംഗാനന്ദ

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.