Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പെരുമഴയില്‍ തിരുവനന്തപുരത്ത് കനത്തനാശം; ഗ്രാമീണ മേഖലയും ദുരിതത്തില്‍

നഗരത്തില്‍ ചാല മാര്‍ക്കറ്റും ബേക്കറി ജങ്ഷനും തമ്പാനൂരും എസ്എസ് കോവില്‍ റോഡും കിഴക്കേക്കോട്ടയും വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍ തോടും വട്ടിയൂര്‍ക്കാവ് മണ്ണാമൂലയില്‍ കിള്ളിയാറും കരകവിഞ്ഞു. ചാലയിലെ കടകളില്‍ വെള്ളം കയറി. തേക്കുംമൂട്, ഗൗരീശപട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറിയതോടെ നിരവധി പേരെ ഒഴിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 11:24 am IST
inThiruvananthapuram
വെള്ളം കയറിയ ഗൗരീശപട്ടം, കനത്ത മഴയില്‍ വെള്ളം കയറിയ ചാല മാര്‍ക്കറ്റ്

വെള്ളം കയറിയ ഗൗരീശപട്ടം, കനത്ത മഴയില്‍ വെള്ളം കയറിയ ചാല മാര്‍ക്കറ്റ്

തിരുവനന്തപുരം: മണിക്കൂറുകളോളം ആര്‍ത്തലച്ചുപെയ്ത മഴയില്‍ തലസ്ഥാന നഗരം വെള്ളത്തില്‍ മുങ്ങി. മലയോര മേഖലയിലും തീരദേശത്തും കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി. റോഡുകള്‍ കര കവിഞ്ഞു. വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം നിറഞ്ഞു. ഹൈവേയിലും രാജവീഥിയിലും ഇടറോഡുകളിലും വെള്ളക്കെട്ട്. മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ പലയിടത്തും ഗതാഗതക്കുരുക്കായി.

നഗരത്തില്‍ ചാല മാര്‍ക്കറ്റും ബേക്കറി ജങ്ഷനും തമ്പാനൂരും എസ്എസ് കോവില്‍ റോഡും കിഴക്കേക്കോട്ടയും വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍ തോടും വട്ടിയൂര്‍ക്കാവ് മണ്ണാമൂലയില്‍ കിള്ളിയാറും കരകവിഞ്ഞു. ചാലയിലെ കടകളില്‍ വെള്ളം കയറി. തേക്കുംമൂട്, ഗൗരീശപട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറിയതോടെ നിരവധി പേരെ ഒഴിപ്പിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതം തടസപ്പെട്ടു. പഴവങ്ങാടി പവര്‍ഹൗസ് റോഡിലും വലിയതോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മുറിഞ്ഞപാലം തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പാറ്റൂര്‍ ഭഗവതി ക്ഷേത്രത്തിനുസമീപത്തും തോട് കര കവിഞ്ഞു.

ചെട്ടിവിളാകം വാര്‍ഡില്‍ സാന്ത്വനം ഹോസ്പിറ്റല്‍ റോഡ്, ചാലയില്‍ സെന്‍ട്രല്‍ തിയറ്റര്‍ റോഡ്, കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്‍ഡ്, പോങ്ങുംമൂട് മെയിന്‍ റോഡ്, പാപ്പനംകോട് സ്‌നേഹപുരി, കൃഷ്ണനഗര്‍ റോഡ്, മേലാംകോട് അമ്പലക്കുന്ന്, വാണിവിളാകം റോഡ്, പൂന്തുറ മാണിക്യവിളാകം ആലുകാട്, കരമന നെടുങ്കാട്, കണ്ണമ്മൂല, ജഗതി, ആറ്റിപ്ര മുള്ളുവിള കോളനി, വള്ളക്കടവ്, കമലേശ്വരം, വലിയവിള, വട്ടിയൂര്‍ക്കാവ് പുളിമൂട് ലൈന്‍, പേരൂര്‍ക്കട അഭയനഗര്‍, ശാസ്തമംഗലം പഴനി നഗര്‍ എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. മെഡിക്കല്‍ കോളജ് വാര്‍ഡിലെ കൊട്ടിയോട് മതില്‍ ഇടിഞ്ഞുവീണു. ചില സ്ഥലങ്ങളില്‍ നഗരസഭ പമ്പുപയോഗിച്ച് മഴവെള്ളം നീക്കംചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ വാര്‍ഡ് കൗണ്‍സിലറെയോ കണ്‍ട്രോള്‍ റൂമിലെ 9446677838 നമ്പരിലോ വിവരം അറിയിക്കണമെന്ന് നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 0471 2302643, 0471 2330736.

Tags: RainThiruvananthapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.