Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടെങ്ങും വെള്ളത്തില്‍; ഒരു മരണം, പുഴകള്‍ നിറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 02:39 am IST
inKerala
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങള്‍

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങള്‍

തിരുവനന്തപുരം/തൊടുപുഴ: കനത്ത മഴ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍നാശം വിതച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും വന്‍വെള്ളക്കെട്ടാണ്. തമ്പാനൂരില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ബൈക്ക്, ഓട്ടോയാത്ര അസാധ്യമായി. ആമയിഴഞ്ചാന്‍ തോട് കവിഞ്ഞു. കൊച്ചിയിലും സമാനമാണ് അവസ്ഥ. ആലപ്പുഴ ഹരിപ്പാട്ട് വെള്ളത്തില്‍ വീണ് മുട്ടം സ്വദേശി ദിവാകരന്‍ (68) മരണമടഞ്ഞു. ആലപ്പുഴയില്‍ കഴിഞ്ഞ രാത്രിയിലെ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. കൊച്ചി കാക്കനാട് പടമുഗളില്‍ വീട്ടുമതില്‍ ഇടിഞ്ഞ് മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന കാര്‍ താഴേക്ക് പതിച്ചു.

സംസ്ഥാനത്തെങ്ങുമുള്ള മറ്റൊന്നാണ് പാമ്പുശല്യം. മാളങ്ങളില്‍ വെള്ളം കയറിയതോടെ പാമ്പുകള്‍ വെള്ളത്തിലിഴഞ്ഞ് വീടുകളിലും മുറ്റങ്ങളിലും ചെടിപ്പടര്‍പ്പുകളിലും മറ്റും കയറുകയാണ്. ചത്ത എലികള്‍ അടക്കമുള്ള മാലിന്യങ്ങളാണ് തലസ്ഥാനത്ത് നടുറോഡിലൂടെ ഒഴുകുന്നത്.

മണിക്കൂറുകള്‍ക്കുള്ളില്‍ എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ മേഖലകളില്‍ ലഭിച്ചത് തീവ്രമഴയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പിറവത്താണ്, 20 സെ.മീ. പൂഞ്ഞാര്‍, കായംകുളം അഗ്രി-15, കായകുളം-14, വൈക്കം-13, നൂറനാട്-12, മാവേലിക്കര, ഏനമാക്കല്‍, വടവാതൂര്‍, വൈക്കം, പള്ളുരുത്തി-11, കോട്ടയം, ഹരിപ്പാട്, തൈക്കാട്ടുശ്ശേരി-10 എന്നിങ്ങനെ മഴ ലഭിച്ചു.

ഇടുക്കിയിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും മഴവലിയ തോതില്‍ കൂടി. സംസ്ഥാനത്താകെ 33.47 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 46.51 സെ.മീ. മഴ ലഭിച്ചു, 39 ശതമാനം മഴ കൂടി. ഒരു ദിവസം കൊണ്ട് അഞ്ച് ശതമാനം മഴയാണ് വര്‍ധിച്ചത്.

Tags: heavy rainKerala Climate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.