Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹന്‍സി ഫ്‌ലിക്ക് ബാഴ്‌സ പരിശീലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 12:22 am IST
inFootball

കാറ്റലോണിയ: ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീം മുന്‍ പരിശീലകന്‍ ഹന്‍സി  ഫ്‌ലിക്കിനെ സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ പരിശീലകനായി നിയമിച്ചു. ഇന്നലെ ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.

രണ്ട് വര്‍ഷത്തേക്കാണ് ഫഌക്കുമായുള്ള കരാര്‍. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ജര്‍മന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം ഫഌക്കുമായി ഒരു ക്ലബ്ബും കരാറുണ്ടാക്കിയിട്ടില്ല. സാവി ഹെര്‍ണാണ്ടസിനെ പുറത്താക്കിയതിന് പകരക്കാരനായാണ് ഫ്‌ലിക്കിനെ നിയമിച്ചത്. സാവിയെ പുറത്താക്കിയപ്പോള്‍ തന്നെ പുതിയ പരിശീലകന്‍ ഫ്‌ലിക്ക് ആയിരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് സാവിയെ പരിശീലക സ്ഥാനത്ത് നിന്ന് ബാഴ്‌സ പുറത്താക്കിയത്. രണ്ട് വര്‍ഷം മുമ്പ് വലിയ പ്രതിസന്ധി നേരിട്ട ബാഴ്‌സയെ ഏറ്റെടുത്ത സാവി കഴിഞ്ഞ വര്‍ഷം ലീഗ് ടൈറ്റില്‍ നേടിക്കൊടുത്തിരുന്നു.

ബാഴ്‌സ മാനേജരാകുന്നത് വലിയ ബഹുമതിയായും സ്വപ്‌ന സാഫല്യമായും കരുതുന്നുവെന്ന് പുതിയ കോച്ച് ഫ്‌ലിക്ക്  പ്രതികരിച്ചു. ജര്‍മന്‍ വമ്പന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം ആറ് കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുള്ള പരിശീലകനാണ് ഫ്‌ലിക്ക്. ബുന്ദസ് ലിഗ ടൈറ്റിലിന് പുറമെ, ജര്‍മന്‍ കപ്പ്, ദി ജര്‍മന്‍ സൂപ്പര്‍ കപ്പ്, ദി യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവ ഫ്‌ലിക്കിന്റെ രണ്ട് വര്‍ഷത്തെ കോച്ചിങ് കരിയറില്‍ ബയേണ്‍ സ്വന്തമാക്കിയ നേട്ടങ്ങളാണ്. 2020ല്‍ ജര്‍മന്‍കപ്പ്, ബുന്ദസ് ലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നിവ സഹിതം ത്രിക്കിരീട ജേതാക്കളാക്കിയ ഫഌക്ക് 2021ലാണ് ജര്‍മന്‍ ടീമിലെത്തിയത്. 2022 ഖത്തര്‍ ലോകകപ്പിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെത്തിയ ജപ്പാന്‍ തോല്‍പ്പിച്ചതോടു കൂടിയാണ് ജര്‍മന്‍ ടീം ഫഌക്കിനെ പുറത്താക്കിയത്.

Tags: FC BarcelonaHansi flick
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

Football

പുതുവര്‍ഷത്തിലെ ആദ്യ വാശിപ്പോര്; എല്‍ ക്ലാസിക്കോ ഫൈനല്‍ ഇന്ന്

സെവിയക്കെതിരെ ബാഴ്‌സയുടെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഗോളടിക്കുന്നു
Football

സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ലാ ലിഗ: വമ്പന്‍ വിജയവുമായി ബാഴ്‌സ

Football

സാവി തുടരും

പുതിയ വാര്‍ത്തകള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫികിനായി ഇന്ത്യയോട് സഹകരിക്കാന്‍ ന്യൂസിലാന്‍റ്

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.