Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുണ്ടാ ബന്ധം തുറന്നു കാട്ടിയ പോലീസുകാരനെ പുറത്താക്കാന്‍ നീക്കം: എസ്പിയുടെ ശിപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 11:41 pm IST
in Kerala

തിരുവല്ല: ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും ഗുണ്ടാ ബന്ധങ്ങള്‍ തുറന്നുകാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഉന്നത തലത്തില്‍ നീക്കം.

ഇദ്ദേഹത്തെ പുറത്താക്കണമെന്ന് കാട്ടി എസ്പി നല്കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനുമായ ടി. ഉമേഷിന് എതിരേയാണ് നടപടി. അങ്കമാലി ഗുണ്ടാ സത്കാരത്തില്‍ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ പങ്കെടുത്തത് സംബന്ധിച്ച തുറന്ന കത്താണ് കടുത്ത അച്ചടക്ക നടപടിയില്‍ കലാശിച്ചിരിക്കുന്നത്.

അങ്കമാലിയിലെ ഡിവൈഎസ്പിക്കു സമാനരായ ഒട്ടേറെ ‘പോലീസ് ക്രിമിനലുകള്‍’ വകുപ്പിലുണ്ടെന്നും ഇത്തരക്കാര്‍ക്കിടയില്‍ ജോലി ചെയ്യേണ്ടിവരുന്നതിലെ ദുരവസ്ഥയുമായിരുന്നു കത്തിന്റെ ഉള്ളടക്കം.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ജാതി വിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തിയതിലൂടെ നേരത്തേ തന്നെ നോട്ടപ്പുള്ളിയാണ് ടി. ഉമേഷ്.

ഫറോഖ് സ്റ്റേഷനില്‍ നിന്നാണ് ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്. ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിട്ടും അടിസ്ഥാനരഹിതമായ ന്യായങ്ങള്‍ പറഞ്ഞാണ് ആഭ്യന്തര വകുപ്പ് ഈ പോലീസുകാരന് എതിരേ നടപടി തുടരുന്നത്. അകാരണമായി സ്ഥലംമാറ്റിയതിലുള്ള അതൃപ്തിയും ട്രൈബ്യൂണല്‍ രേഖപ്പെടുത്തിയിരുന്നു.

ആഭ്യന്തര വകുപ്പിന്റെ പ്രതികാര നടപടികളില്‍ ഏറെ ദുരിതം അനുഭവിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ടി. ഉമേഷ്. ഏഴു മാസം ആരോഗ്യ പ്രശ്നങ്ങളാല്‍ മെഡിക്കല്‍ ലീവിലായിരുന്നു. ഒക്ടോബറില്‍ തുടങ്ങിയ അവധി ഏപ്രിലില്‍ അവസാനിപ്പിച്ചിട്ടും ഇദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞ് വച്ചിരിക്കുകയാണ്. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല.

ഗുരുതര ഗുണ്ടാ ബന്ധമുള്ള 21 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ തുടങ്ങിയ നടപടികള്‍ പാതിവഴിക്കാണ്. 2023 ഫെബ്രുവരിയില്‍ നിയമസഭയെ മുഖ്യമന്ത്രിതന്നെ ബോധ്യപ്പെടുത്തിയ കൊടുംകുറ്റവാളികളാണ് ഈ ഉദ്യോഗസ്ഥര്‍.

ഗുരുതര ക്രിമിനല്‍ കേസുകളിലെ പ്രതികളായ 12 പേര്‍ക്ക് എതിരായ നടപടിയും എങ്ങും എത്തിയിട്ടില്ല. ഇത്തരം ഇടപാടുകളില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് തെളിഞ്ഞ 23 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയുള്ള വിജിലന്‍സ് അന്വേഷണവും അട്ടിമറിക്കപ്പെട്ടു.

Tags: SP's recommendationGunda AllianceKerala Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

പുതിയ വാര്‍ത്തകള്‍

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.