Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലസ്ഥാനത്ത് തകര്‍ത്തുപെയ്ത് മഴ; ഗ്രാമങ്ങളില്‍ വ്യാപക നാശനഷ്ടം; പെയ്യുന്നത് മുന്നറിയിപ്പു നല്‍കിയതിലും കൂടുതല്‍ മഴയെന്ന് നാട്ടുക്കാര്‍

ചെമ്പൂര് കിളിയൂര്‍ മുട്ടച്ചല്‍ വേങ്കോട് ഭാഗങ്ങളില്‍ നിരവധി മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണ് തൂണുകള്‍ ഒടിഞ്ഞു വീണു. കൃഷിഭൂമികള്‍ മിക്കതും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.

Janmabhumi Online by Janmabhumi Online
May 29, 2024, 03:03 pm IST
in Kerala, Thiruvananthapuram
ജഗതിയിലെ വീടുകളില്‍ വെള്ളം കയറിയ നിലയില്‍

ജഗതിയിലെ വീടുകളില്‍ വെള്ളം കയറിയ നിലയില്‍

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശക്തമായ മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മരം വീണ് വീടുകള്‍ ഇടിഞ്ഞു വീണു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പാലിയോട് ആവണംകോട് മോഹനന്റെ വീട് തകര്‍ന്നു. ചെമ്പൂര് കിളിയൂര്‍ മുട്ടച്ചല്‍ വേങ്കോട് ഭാഗങ്ങളില്‍ നിരവധി മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണ് തൂണുകള്‍ ഒടിഞ്ഞു വീണു. കൃഷിഭൂമികള്‍ മിക്കതും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.

കല്ലമ്പലത്ത് മുമ്മൂലി തോട് കരകവിഞ്ഞൊഴുകിയതോടെ വീടുകളില്‍ വെള്ളം കയറി. വെള്ളറട പ്ലാമ്പഴഞ്ഞി കുളത്തിനു സമീപത്തെ കൈത്തോട് കരകവിഞ്ഞ് വിശ്വനാഥന്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ച് കയറി. വീട് അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറും സംഘവും സ്ഥലത്തെത്തി വിശ്വനാഥനെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റി.

വെഞ്ഞാറമൂട് പുല്ലമ്പാറ പതിനൊന്നാം വാര്‍ഡില്‍ തെമ്പാമൂട് എആര്‍ മന്ദിരത്തില്‍ ഗീതയുടെ വീടിനോട് ചേര്‍ന്നുള്ള തോട് കര കവിഞ്ഞതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കയറി. ഫയര്‍ ഫോഴ്‌സ് എത്തി വീട്ടില്‍ കുടുങ്ങിക്കിടന്ന ഓമന (65),ദേവകി (95) രക്‌സി (15), റാണി (26), ജിബിന്‍ (29) എന്നിവരെ രക്ഷപ്പെടുത്തി.

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്ന് നെയ്യാറിലേക്ക് പതിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡ് കട്ടിങ്ങില്‍ ഒലിപ്പുവിള വീട്ടില്‍ രമണിയുടെ വീട് കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്നു. കുടുംബാംഗങ്ങള്‍ വീടിന്റെ പുറത്ത് ഇറങ്ങിയതിനാല്‍ ആളപായം ഒഴിവായി.

Tags: monsoon rainYellow alertThiruvananthapuramheavy rain
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

പുതിയ വാര്‍ത്തകള്‍

സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ അന്തരിച്ചു, ഓം നമഃ ശിവായ്, ശ്രീ ഗണേഷ് സീരിയലുകളുടെ സംവിധായകന്‍

സ്‌കൂള്‍ സമയ മാറ്റം പുനപരിശോധിക്കില്ല; കാല്‍ കഴുകല്‍ പോലുള്ള ‘ദുരാചാരങ്ങള്‍’ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies