Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാര്‍ക്ക് 3 റോക്കറ്റ് വാണിജ്യ ഉപയോഗത്തിന് ലഭ്യമാക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു; ഇനി ശ്രദ്ധ നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിളിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 04:49 pm IST
inIndia

ചെന്നൈ: ഏറ്റവും ശക്തിയേറിയ ബഹിരാകാശ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റ് വാണിജ്യ ഉപയോഗത്തിന് ലഭ്യമാക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. ചന്ദ്രയാന്‍ 2, ചന്ദ്രയാന്‍ 3 ദൗത്യങ്ങള്‍ക്കായി ഉപയോഗിച്ചത് ഈ റോക്കറ്റാണ്.

ബഹിരാകാശ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നീക്കം നേരത്തെ ഐഎസ്ആര്‍ഒ ആരംഭിച്ചിരുന്നു. എല്‍വിഎം 3 റോക്കറ്റുകളുടെ നിര്‍മാണത്തിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ബഹിരാകാശ വിപണിയില്‍ ഭാരതത്തിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. അന്താരാഷ്‌ട്ര ഉപഭോക്താക്കള്‍ക്കായി ഉപഗ്രഹവിക്ഷേപണങ്ങള്‍ക്ക് എല്‍വിഎം 3 റോക്കറ്റ് ലഭ്യമാക്കും.

ജിയോ സ്റ്റേഷണറി ഭ്രമണ പഥത്തിലേക്ക് 4000 കിലോഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ലോ എര്‍ത്ത് ഭ്രമണ പഥത്തിലേക്ക് 8000 കിലോഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ശേഷിയുള്ള ശക്തിയേറിയ റോക്കറ്റാണിത്.

എല്‍വിഎം 3 റോക്കറ്റ് നിര്‍മിക്കുന്നതിനായി സ്വകാര്യ കമ്പനിയുമായി 14 വര്‍ഷക്കാലം സഹകരിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. നേരത്തെ എസ്എസ്എല്‍വി റോക്കറ്റുകളും പിഎസ്എല്‍വിയും നിര്‍മിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. സ്വകാര്യ കമ്പനി നിര്‍മിച്ച ആദ്യ പിഎസ്എല്‍വി റോക്കറ്റ് ഈ വര്‍ഷം ആഗസ്തില്‍ വിക്ഷേപിച്ചേക്കും. എല്‍വിഎം 3 നിര്‍മാണ ജോലികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിടുകയും റോക്കറ്റിനെ വാണിജ്യ ഉപയോഗത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നതു വഴി പുതിയ നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ (എന്‍ജിഎല്‍വി) നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്ക് സാധിക്കും.

എല്‍വിഎം 3 യേക്കാള്‍ ശക്തിയേറിയ റോക്കറ്റ് ആയിരിക്കും എന്‍ജിഎല്‍വി. ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവും മനുഷ്യരെ ചാന്ദ്രനിലെത്തിക്കാനുമുള്ള ദൗത്യവും ലക്ഷ്യമിട്ടാണ് ഇത് നിര്‍മിക്കുന്നത്.

Tags: ISROMark 3 rocketcommercial use
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.