Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രാഹ്മണ വിദ്യാര്‍ത്ഥിയെന്ന് തെറ്റിദ്ധരിച്ചു;ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയെ കളിയാക്കി;ദളിത് വിദ്യാര്‍ത്ഥി ആണെന്ന് അറിഞ്ഞതോടെ ഇടത് പ്രൊഫസര്‍ പെട്ടു

ചോദ്യം ചോദിച്ചത് ബ്രാഹ്മണ വിദ്യാര്‍ത്ഥിയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ത്ഥിയെ പല തവണ ക്രൂരമായി പരിഹസിച്ച് ജെഎന്‍യുവിലെ ഇടത് പക്ഷ ചായ് വുള്ള പ്രൊഫസര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 11:50 pm IST
inIndia
ദളിത് വിദ്യാര്‍ത്ഥി അന്‍ഷുല്‍ കുമാര്‍ (ഇടത്ത്) ജെഎന്‍യുവിലെ ഇടത് പ്രൊഫസര്‍ ഗായത്രി ചക്രവര്‍ത്തി സ്പിവാക് (വലത്ത്)

ദളിത് വിദ്യാര്‍ത്ഥി അന്‍ഷുല്‍ കുമാര്‍ (ഇടത്ത്) ജെഎന്‍യുവിലെ ഇടത് പ്രൊഫസര്‍ ഗായത്രി ചക്രവര്‍ത്തി സ്പിവാക് (വലത്ത്)

ചോദ്യം ചോദിച്ചത് ബ്രാഹ്മണ വിദ്യാര്‍ത്ഥിയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ത്ഥിയെ പല തവണ ക്രൂരമായി പരിഹസിച്ച് ജെഎന്‍യുവിലെ ഇടത് പക്ഷ ചായ് വുള്ള പ്രൊഫസര്‍. ചോദ്യത്തിലെ ഒരു വാക്ക് ഉച്ചരിച്ചത് ശരിയല്ലെന്ന് പറഞ്ഞാണ് ജെഎന്‍യുവിലെ കമ്മ്യൂണിസ്റ്റ് പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ പല തവണ കളിയാക്കിയത്. പക്ഷെ ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥി ദളിതനാണെന്ന് പിന്നീടാണ് അറിഞ്ഞത്. അതോടെ മാപ്പപേക്ഷയുമായി മുഖം രക്ഷിക്കാന്‍ വിദ്യാര്‍ത്ഥിയോട് കേണുകെഞ്ചുകയാണ് ജെഎന്‍ യുവിലെ പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്.

കഴിഞ്ഞ ദിവസം ഒരു സെമിനാറിനിടെയാണ് സംഭവം. ഭാഷാ ശാസ്ത്രജ്ഞയായ പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാകിന്റെ പ്രഭാഷണത്തിനിടെയാണ് വിദ്യാര്‍ത്ഥി ചോദ്യം ചോദിച്ചത്. വിദ്യാര്‍ത്ഥി ചോദ്യത്തിനിടയില്‍ അമേരിക്കന്‍ സോഷ്യോളജിസ്റ്റായ വെബ് ഡു ബോയ്സ് എന്ന പേര് തെറ്റായി ഉച്ചരിച്ചു. ഇതോടെ അതില്‍ കയറിപ്പിടിച്ച് വിദ്യാര്‍ത്ഥിയെ കണക്കിന് കളിയാക്കുകയായിരുന്നു പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്. ചോദ്യം ചോദിച്ച അന്‍ഷുല്‍ കുമാര്‍ ബ്രാഹ്മണ വിദ്യാര്‍ത്ഥിയാണെന്ന് തെറ്റിദ്ധരിച്ചാണ് കളിയാക്കല്‍ തുടങ്ങിയത്. ജെഎന്‍യു എന്നത് ഒരു ഇടത്പക്ഷ കോട്ടയായതിനാല്‍ പൊതുവേ ബ്രാഹ്മണര്‍ക്കെതിരായ വികാരം അധികമാണ്. അതു തന്നെയാണ് പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാകിനും സംഭവിച്ചത്. അന്‍ഷുല്‍ കുമാറിന്റെ ഉച്ചാരണത്തെ പല തവണ പ്രൊഫസര്‍ ഗായന്ത്രി സ്പിവാക് കളിയാക്കിയപ്പോള്‍ സദസ്സില്‍ നിന്നും പൊട്ടിച്ചിരി ഉയര്‍ന്നിരുന്നു. ഇത് വിദ്യാര്‍ത്ഥിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. പീന്നീടാണ് ചോദ്യം ചോദിച്ച അന്‍ഷുല്‍ കുമാര്‍ ദളിത് വിദ്യാര്‍ത്ഥിയാണെന്ന് മനസ്ലിലായത്. ഇതോടെ പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാക് പ്രതിരോധത്തിലായെന്ന് മാത്രമല്ല, മാപ്പ് പറയേണ്ടിയും വന്നു.

പക്ഷെ അന്‍ഷുന്‍ കുമാര്‍ പ്രൊഫസര്‍ ഗായത്രി സ്പിവാക്കിനെതിരെ ഓഡിറ്റോറിയത്തിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ” മൂന്ന് തവണയാണ് ഡു ബോയ്സിന്റെ പേര് ഉച്ചരിച്ചത് തെറ്റായി എന്ന് പറഞ്ഞ് പ്രൊഫസര്‍ എന്നെ പരിഹസിച്ചത്. എന്താ, പിന്നാക്കവിഭാഗക്കാര്‍ക്ക് മിണ്ടാന്‍ പാടില്ലേ?”- അന്‍ഷുല്‍ കുമാര്‍ ചോദിക്കുന്നു. “ദളിതന്‍ മിണ്ടിയാല്‍ അവനെ നിശ്ശബ്ദനാക്കും” എന്ന മുദ്രാവാക്യം എഴുതിയ പോസ്റ്ററും ഉയര്‍ത്തി. സമൂഹമാധ്യമത്തിലും ഇത് പോസ്റ്റ് ചെയ്തു.

ഇതോടെ സ്പിവാക് ഇതിന് മറുപടിയുമായി രംഗത്തെത്തി. ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥി ദളിതനാണെന്ന് അറിയില്ലെന്നും ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിച്ചതാണ് കളിയാക്കാന്‍ കാരണമായതെന്നുമായിരുന്നു പ്രൊഫ. ഗായത്രി സ്പിവാകിന്റെ മറുപടി. ബ്രാഹ്മിണ്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ് താനെന്ന് വിദ്യാര്‍ത്ഥി സ്വയം പരിചയപ്പെടുത്തിയതാണ് അയാള്‍ ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമായതെന്നും സ്പിവാക് പറയുന്നു.

അക്കാദമിക തലത്തിലെ ബ്രഹ്മണ വിരോധം
ഇന്ത്യയിലെ ഇടത് മേല്‍ക്കോയ്‌മയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബ്രാഹ്മണ വിരോധമാണ് ഇതിലൂടെ വെളിവാകുന്നത്. ബ്രാഹ്മണ വിദ്യാര്‍ത്ഥിയായതിനാലാണ് പരിഹസിച്ചതെന്ന് പറയുമ്പോള്‍ ബ്രാഹ്മണരായവര്‍ അക്കാദമിക രംഗത്ത് അനുഭവിക്കുന്ന പീഢനമാണ് പുറത്തുവരുന്നത്.

 

 

 

Tags: Brahmin hegemonyJNU ProfessorbrahminBrahmin-DalitJNUProf.Gayatri Chakravorty SpivacSpivacAnshul KumarDalit Student
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)
India

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

Kerala

ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.