Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെച്ചി കപ്പല്‍ശാലയ്‌ക്ക് അഭിമാനകരമായ അന്താരാഷ്‌ട്ര ഓര്‍ഡര്‍ : ബ്രിട്ടനില്‍ നിന്ന് 540 കോടിയുടെ കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 11:09 pm IST
in India, Technology, Business

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്  യുകെ ആസ്ഥാനമായുള്ള ഓഫ്‌ഷോർ റിന്യൂവബിൾ ഓപ്പറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിംഗിൽ നിന്ന്  അഭിമാനകരമായ അന്താരാഷ്‌ട്ര ഓർഡർ  ലഭിച്ചു.

യുകെയിലെ സഫോക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന വിൻഡ്‌ ഫാമിൽ വിന്യസിക്കുന്നതിനായുള്ള ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സൽസ് (എസ്ഒവി) നിർമിക്കുന്നതിനുള്ള 60 ദശലക്ഷം യൂറോയുടെ (ഏകദേശം 540 കോടി രൂപ) പുതിയ കരാറാണിത്

നോർത്ത് സ്റ്റാർ ഷിപ്പിംഗിന് വേണ്ടി സീമെൻസ് ഗമെസ (Siemens Gamesa ) പ്രവർത്തിപ്പിക്കുന്ന, സഫോൾക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന, സ്കോട്ടിഷ് പവർ റിന്യൂവബിൾസ്സ്  ഓഫ്‌ഷോർ വിൻഡ്‌ ഫാമിൽ വിന്യസിക്കുന്നതിനായുള്ള വെസ്സൽ ആണ് കൊച്ചിയിൽ നിർമിക്കുക. കപ്പൽ നിർമാണ കരാറിൽ  അത്തരം രണ്ട് കപ്പലുകൾ കൂടി നിർമിക്കാൻ  കരാർ ചെയ്യാനുള്ള അവസരമുണ്ട്. നോർത്ത് സ്റ്റാർ ഈ വർഷം ആദ്യം കൊച്ചിൻ ഷിപ്പ്‌യാർഡുമായി മറ്റൊരു ഹൈബ്രിഡ് SOV കരാർ ഉണ്ടാക്കിയിരുന്നു.

സുസ്ഥിരവും ഹരിതവുമായ ഊർജ്ജ പരിഹാരങ്ങളിലേക്ക് ലോക  ശ്രദ്ധ തിരിയുമ്പോൾ,  കടൽത്തീര പുനരുപയോഗ ഊർജ വിഭാഗത്തിന്റെ വികസനത്തിലും ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലുകളുടെ  (SOVs) ഉപയോഗം വളരുന്നതും CSL പ്രയോജനപ്പെടുത്തുകയാണ് .അതിൽ ഓഫ്‌ഷോർ സപ്പോർട്ട് വെസലുകളുടെ നിർമാണത്തിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുമായി കൊച്ചി കപ്പൽ ശാല  വിദേശ വിപണികളിൽ മുന്നേറ്റം തുടരുകയാണ് .

85m ഹൈബ്രിഡ് SOV-കൾ നോർവേയിലെ VARD AS  ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  കടലിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദന നടത്തുന്ന വ്യവസായത്തിന്റെ അനുബന്ധ  സേവനം, പരിപാലനം, പ്രവർത്തന ആവശ്യങ്ങൾ എന്നിവയ്‌ക്കായി രൂപകല്പന ചെയ്ത് നിർമ്മിക്കുന്നതാണ്  SOV യാനങ്ങൾ. ഇതിൽ ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന് 4 നമ്പർ ഡീസൽ ജനറേറ്റർ സെറ്റുകളും വലിയ ലിഥിയം ബാറ്ററി പായ്‌ക്കുമുണ്ട്, ഇത് വലിയ അളവിൽ ഉദ്വമനം കുറയ്‌ക്കാൻ സഹായിക്കുന്നു. DNV കംഫർട്ട് റേറ്റിംഗും ഡൈനാമിക് പൊസിഷനിംഗ് സിസ്റ്റവും ഉള്ള 80 ടെക്നീഷ്യൻമാരെയും ജീവനക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന, ഉയർന്ന നിലവാരമുള്ള ഇൻ്റീരിയറുകൾ കപ്പലുകൾക്ക് ഉണ്ടായിരിക്കും.

കൊച്ചി കപ്പൽശാല നിലവിൽ ഒരു യൂറോപ്യൻ കക്ഷിക്കായി  2  കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസലുകൾ (CSOVs) നിർമ്മിച്ച്  കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് പുതിയ കരാർ ലഭിച്ചിരിക്കുന്നത്. SOV യുടെ കരാറിനൊപ്പം, സുസ്ഥിരമായ പരിഹാരങ്ങളിലേക്കുള്ള ഉയർന്ന നിലവാരമുള്ളതും ആഗോള പുനരുപയോഗ ഊർജ വിഭാഗത്തിൽ ഉൾപെടുന്നതുമായ വെസലുകളുടെ നിർമാണ മേഖലയിൽ,  കൊച്ചി കപ്പൽശാല അതിന്റെ കാൽപ്പാടുകൾ ശക്തിപ്പെടുത്തുന്നു എന്നതിനുള്ള തെളിവാണ് പുതിയ യൂറോപ്യൻ കരാർ.

“ഉയർന്ന നിലവാരമുള്ള കപ്പലുകൾ കൃത്യസമയത്തും ബഡ്ജറ്റിനുളളിലും എത്തിക്കുന്നതിലെ കൊച്ചി കപ്പൽശാലയുടെ അസാധാരണമായ ട്രാക്ക് റെക്കോർഡ് കാരണം ഈ രണ്ടാമത്തെ എസ്ഒവി പദ്ധതി ഏറ്റെടുക്കാൻ ഞങ്ങൾ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. അവരുടെ വൈദഗ്ധ്യവും തെളിയിക്കപ്പെട്ട കഴിവുകളും സുസ്ഥിരമായ സമുദ്ര പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നു. ഉപഭോക്താക്കളുടെ  വർധിച്ചു കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ ഞങ്ങൾ തുടർന്നും നിറവേറ്റുന്നുവെന്നും ഹരിത ഭാവിയിലേക്ക് ക്രിയാത്മകമായി സംഭാവന ചെയ്യുന്നുവെന്നും ഉറപ്പാക്കുമെന്നും യൂറോപ്യൻ കമ്പനി ആയ നോർത്ത് സ്റ്റാറിന്റെ ചീഫ് ടെക്നോളജി ഓഫീസർ ജെയിംസ് ബ്രാഡ്ഫോർഡ് കൂട്ടിച്ചേർത്തു.

“കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) നോർത്ത് സ്റ്റാർ കമ്പനിയുടെ മുൻഗണനാ പങ്കാളിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷമുണ്ട്, കൂടാതെ ഓഫ്‌ഷോർ റിന്യൂവബിൾ സെഗ്‌മെൻ്റിൽ നോർത്ത് സ്റ്റാറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്ക് ചേരാനും സാധിച്ചു.  വികസിച്ചുകൊണ്ടിരിക്കുന്ന സമുദ്ര വിപണികളെ സേവിക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കൊച്ചി കപ്പൽശാല പ്രതിജ്ഞാബദ്ധമാണ്,”  എന്ന്  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  മധു നായർ പറഞ്ഞു.

Tags: cochin shipyard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

ജ്യോതി മല്‍ഹോത്ര (ഇടത്ത്) ആസിഫ് ഇസ്മയില്‍ (വലത്ത് മുകളില്‍) രോഹിത് (താഴെ ഇടത്ത്) സാന്‍ട്രി (താഴെ വലത്ത്)
Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിനെ ചുറ്റി ചാരന്മാരോ? ജ്യോതി മല്‍ഹോത്ര എന്തിന് കൊച്ചി ഷിപ് യാര്‍ഡില്‍ വന്നു? മൂന്ന് വര്‍ഷമായി ചാരന്മാരുടെ അറസ്റ്റ് കൂടുന്നു

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.