Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അപകടകരമായ മരങ്ങള്‍ മുറിക്കുന്നതിലെ കോടതി വിധി: ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്യുമോ എന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 08:18 pm IST
inKerala

കോട്ടയം: റോഡരികിലടക്കം പൊതുയിടങ്ങളില്‍ നില്‍ക്കുന്ന മരങ്ങളോ അതിന്‌റെ ശിഖരങ്ങളോ വെട്ടിമാറ്റുന്നതു സംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കര്‍ക്കശ ഉത്തരവ് അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനെ ബാധിക്കുമെന്ന് ആശങ്ക. പാലക്കാട് പൊന്നാനി സംസ്ഥാനപാതയോടടുത്ത് കെട്ടിടങ്ങള്‍ക്ക് ഹാനിവരുത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് അനുമതി നിഷേധിച്ചുവെന്ന് ആരോപിച്ച് പട്ടാമ്പി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കര്‍ക്കശ നിബന്ധനകള്‍ പുറപ്പെടുവിച്ചത്. കോടതി ഹര്‍ജി തള്ളുകയും ചെയ്തു. അപകടകരമായ രീതിയില്‍ ചാഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ മാത്രമേ മരങ്ങള്‍ വെട്ടിമാറ്റാവൂ എന്ന് കോടതി നിര്‍ദേശിച്ചു. മരങ്ങളെ സംരക്ഷിക്കുകയാണ് പിഡബ്ല്യുഡിയുടെ ഉത്തരവാദിത്വമെന്നും നശിപ്പിക്കലല്ലെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ നിലവില്‍ സംസ്ഥാനത്തെ വിവിധ പാതയോരങ്ങളില്‍ അപകടകരമായ നിലയില്‍ ഒട്ടേറെ മരങ്ങള്‍ നില്‍പ്പുണ്ട്. ഇത് വെട്ടിമാറ്റുന്നതിനു മാത്രമല്ല, ശിഖരങ്ങള്‍ വെട്ടുന്നതിനു പോലും ഉത്തരവിന്‌റെ പശ്ചാത്തലത്തില്‍ പിഡബ്ല്യു ഉദ്യോഗസ്ഥര്‍ മേലില്‍ തയ്യാറാകുമോ എന്നാണ് ആശങ്ക. അപകടകരമെന്ന് നിശ്്ചയിക്കുന്നത് ആപേക്ഷികമായ കാര്യമായതിനാല്‍ മരങ്ങള്‍ വെട്ടിയാല്‍ അതിനെതിരെ പരിസ്ഥിതി പ്രേമികള്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കോടതിയില്‍ പോയാല്‍ ഉദ്യോഗസ്ഥര്‍ പുലിവാലു പിടിക്കും. വെറുതെ എന്തിനു വയ്യാവേലി കയറുന്നുവെന്ന നിലപാടിലേക്ക് ഉദ്യോഗസ്ഥര്‍ നീങ്ങിയാല്‍ അത്് ഒരു പക്‌ഷെ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുമെന്നാണ് ആശങ്ക.

 

Tags: officialsTREE FELLINGMISINTERPRETCOURT RULINGS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തില്‍ രണ്ട് ഐ എ എസ് ഉദ്യാഗസ്ഥരെ അഡീഷണല്‍ സിഇഒമാരായി നിയമിച്ചു

Kerala

പരമ്പരാഗത കാനനപാത വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാസ്: പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 2,56,934 ഉദ്യോഗസ്ഥര്‍

Kerala

ബിജെപിയുടെ രാപകല്‍ സമരം നാളെ തുടങ്ങും; സെക്രട്ടേറിയറ്റ് ഉപരോധവും 25 വരെ; ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തിയ പിണറായി സര്‍ക്കാരിനെതിരെ

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.