Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിറത്തിന്റെ പേരിലും അധിക്ഷേപം! ഈ സീസണിലെ രാജാവ് ജിന്റോയാണ്, കപ്പ് മല്ലയ്യയ്‌ക്ക് തന്നെയെന്ന് ആരാധകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 07:41 pm IST
inEntertainment

ബിഗ് ബോസ് സീസണ്‍ 6 അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. ഗ്രാന്‍ഡ് ഫിനാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഷോയിലെ ഓരോ മത്സരാര്‍ത്ഥികളെ പറ്റിയും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ആര് വിജയിക്കുമെന്ന് ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ ഇല്ല

ജാസ്മിനോ ജിന്റോയോ ആയിരിക്കും ടൈറ്റില്‍ വിന്നര്‍ ആവുന്നത് എന്ന തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും പറയുന്നത്. തുടക്കം മുതലിങ്ങോട്ട് ജിന്റോയുടെ രീതികളും ഗെയിമും ഓക്കെ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഒരു ആരാധകന്‍ എത്തിയിരിക്കുന്നത്.

പുറത്ത് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുള്ള ജിന്റോയുടെയും ജാസ്മിന്റെയും പേരുകള്‍ പറഞ്ഞാണ് ആരാധകര്‍ക്കിടയില്‍ വഴക്ക് ശക്തമാവുന്നത്. എന്നാല്‍ ജാസ്മിനെക്കാളും എന്തുകൊണ്ടും വിജയിക്കാനുള്ള യോഗ്യത ജിന്റോയ്‌ക്ക് ഉണ്ട്. തെറ്റുകള്‍ തിരുത്തി ഉയര്‍ച്ച താഴ്ചകളിലൂടെ മുന്നിലേക്ക് വന്ന ആളാണ് അദ്ദേഹമെന്നാണ് ഒരാള്‍ പറയുന്നത്.

‘അശ്ലീല ചേഷ്ടകള്‍ കാണിച്ചിട്ട് ആണും പെണ്ണും എന്താ കൈപിടിച്ചൂടെ എന്ന് പറഞ്ഞു നടന്ന പരദൂഷണക്കാരിക്ക് പല സൂചനകള്‍ കിട്ടിയിട്ടും ഗെയിം മാറ്റാന്‍ പറ്റിയില്ല. ലാസ്റ്റ് ഗബ്രിയേ പുറത്താക്കി നോക്കി എന്നിട്ടും മാറ്റം ഇല്ല. അവസാനം ഫാമിലി ടാസ്‌ക് നേരത്തെ ആക്കി പേരെന്റ്‌സ് പറഞ്ഞു നിനക്ക് ‘വെട്ടുക്കിളി സപ്പോര്‍ട്ട്’ ഉണ്ട് ഡോണ്ട് വറീ മോളെ…..

അതിനു ശേഷം നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി. ഓവര്‍ കോണ്‍ഫിഡന്‍സ് വന്നു. ഇങ്ങനെ പുറത്ത് നിന്ന് ഇത്രയും സൂചന കിട്ടിയ ആള്‍ മലയാളം ബിഗ് ബോസില്‍ ഇല്ല. ഇപ്പോഴും ഒറ്റയ്‌ക്ക് കളിക്കാന്‍ ഉള്ള ധൈര്യം പോലുമില്ല. ജിന്റോയെ കൂട്ടമായി ഒറ്റപെടുത്തിയതും അകത്തും പുറത്തും ജിന്റോയുടെ വ്യക്തി ജീവിതം തകര്‍ക്കാനും വെട്ടുക്കിളി ഫാന്‍സ് എടുത്ത എഫേര്‍ട്ട് ചില്ലറ അല്ല.

ജിന്റോ തെറ്റുകള്‍ തിരുത്തി മുന്നേറിയ വ്യക്തി ആണ്. ജിന്റോ യുടെ ഗ്രാഫില്‍ ഉയര്‍ച്ച താഴ്ചകളുണ്ട്. നാളിതുവരെ ഒറ്റയ്‌ക്ക് നിന്ന് കളിച്ച വ്യക്തി ആണ്. ഇത്രയും പ്രൊവോക്കിംഗ്, നിറത്തിന്റെ പേരില്‍ ആക്ഷേപം, തന്നെക്കാള്‍ പ്രായത്തിന് കുറവുള്ള ആള്‍ക്കാരുടെ ബഹുമാനമില്ലായ്‌മ എല്ലാം ജിന്റോ മറി കടന്നു.

എന്റര്‍ടെയിന്‍മെന്റ്, ടണ്‍ കണക്കിന് ഫണ്‍, എല്ലാം ജിന്റോയില്‍ ഉണ്ട്. ഈ സീസണിലെ തഗ്‌സ്‌കളുടെ രാജാവ്. സാധാരണക്കാരുടെ പ്രതിനിധി. ആരോഗ്യപ്രശ്‌നങ്ങള്‍ മാറി ഫുള്‍ ഫോമില്‍ തിരിച്ചു വന്നു വിജയ കിരീടം ജിന്റോ തന്നെ അണിയട്ടെ… ജയ് മല്ലയ്യ’ എന്നുമാണ് ജിന്റോയുടെ ആരാധകര്‍ പറയുന്നത്.

ഈയാഴ്ചത്തെ നോമിനേഷനില്‍ ഉള്‍പ്പെടാത്ത ഒരേയൊരാളും ജിന്റോയാണ്. ക്യാപ്റ്റനായ സിജോയ്‌ക്ക് പുറമേ ആരും നോമിനേറ്റ് ചെയ്യാത്തത് കൊണ്ട് ജിന്റോ രക്ഷപ്പെട്ടിരിക്കുകയാണ്. തുടക്കം മുതല്‍ എല്ലാ നോമിനേഷനിലും ഉണ്ടായിരുന്ന ആളായിരുന്നു ജിന്റോ. എന്നാല്‍ പുറത്ത് ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

മല്ലയ്യ എന്നാണ് ആരാധകര്‍ ജിന്റോയെ വിശേഷിപ്പിക്കുന്നത്. ഈ സീസണില്‍ ജാസ്മിനോ മറ്റ് ആരെക്കാളും വിജയിക്കാന്‍ യോഗ്യത ജിന്റോയ്‌ക്കുണ്ടെന്നാണ് പൊതുവായ അഭിപ്രായം. അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീരെ ആക്ടീവല്ലാതെ ഇരിക്കുകയാണ് താരം. ഇനിയുള്ള ദിവസങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യുകയാണെങ്കില്‍ കപ്പ് പുള്ളിയ്‌ക്ക് തന്നെയായിരിക്കുമെന്നും ആരാധകര്‍ പറയുന്നു.

 

Tags: @MohanlalBig BossReality Show
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.