Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആശാന്‍ സ്മാരകത്തില്‍ സര്‍ഗസംവാദവുമായി അധ്യാപകര്‍

അഞ്ചുദിവസമായി വഴുതക്കാട് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന ഹൈസ്‌കൂള്‍ മലയാളം അധ്യാപകര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകരാണ് പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആശാന്‍ സ്മാരകം സന്ദര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 05:56 pm IST
inThiruvananthapuram
അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുത്ത തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപകര്‍ എഴുതിയ ഹൈക്കു കവിതകളുടെ പതിപ്പ് മണികണ്ഠന്‍ തോന്നയ്ക്കല്‍ അധ്യാപിക കൊച്ചുത്രേസ്യക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. അധ്യാപക പരിശീലകരായ ജെ.എം. റഹിം, എസ്. സുധീര്‍ സമീപം

അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുത്ത തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപകര്‍ എഴുതിയ ഹൈക്കു കവിതകളുടെ പതിപ്പ് മണികണ്ഠന്‍ തോന്നയ്ക്കല്‍ അധ്യാപിക കൊച്ചുത്രേസ്യക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. അധ്യാപക പരിശീലകരായ ജെ.എം. റഹിം, എസ്. സുധീര്‍ സമീപം

തോന്നയ്‌ക്കല്‍: അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മലയാളം അധ്യാപകര്‍ തോന്നക്കല്‍ ആശാന്‍ സ്മാരകത്തില്‍ സന്ദര്‍ശനം നടത്തി. പ്രമുഖ വില്‍പ്പാട്ട് കലാകാരനും അധ്യാപകനും നടനുമായ മണികണ്ഠന്‍ തോന്നയ്‌ക്കലുമായി നടത്തിയ സര്‍ഗസംവാദം ശ്രദ്ധേയമായി.

അഞ്ചുദിവസമായി വഴുതക്കാട് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന ഹൈസ്‌കൂള്‍ മലയാളം അധ്യാപകര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകരാണ് പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആശാന്‍ സ്മാരകം സന്ദര്‍ശിച്ചത്.

ഈ വര്‍ഷം മുതല്‍ മാറുന്ന ഒമ്പതാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ആദ്യത്തെ പാഠം കുമാരനാശാന്‍ എഴുതിയ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിലെ ഏതാനും വരികള്‍ അടങ്ങിയ കവിതയാണ്. കുമാരനാശാനെ കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തിയ മണികണ്ഠന്‍ തോന്നക്കല്‍ ആശാന്‍ കൃതികളിലൂടെ നടത്തിയ സര്‍ഗസംവാദ യാത്ര ശ്രദ്ധേയമായി.

മലയാളം അധ്യാപകര്‍ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പ് മണികണ്ഠന്‍ തോന്നക്കല്‍ അധ്യാപിക കൊച്ചുത്രേസ്യക്ക് നല്‍കി പ്രകാശനം ചെയ്തു. കുമാരനാശാന്‍ സ്മാരകം സെക്രട്ടറി വി. ജയപ്രകാശ്, എഒ പി. രാജേന്ദ്രന്‍, അധ്യാപക പരിശീലകരായ ജെ.എം. റഹീം, എസ്. സുധീര്‍, പരിശീലന ക്യാമ്പ് ലീഡര്‍ പ്രവീണ്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ആശാന്‍ കവിതകളുടെ ആലാപനവും ആശാന്‍ കവിതകളെക്കുറിച്ചുള്ള സിമ്പോസിയവും നടന്നു.

Tags: teachers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.