Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡീഷയിലേത് കരാര്‍ സര്‍ക്കാര്‍: സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 11:57 pm IST
inIndia
ഒഡീഷയിലെ ജഗത്സിങ്പൂരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്യുന്നു

ഒഡീഷയിലെ ജഗത്സിങ്പൂരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്യുന്നു

ഭുവനേശ്വര്‍: ഒഡീഷയില്‍ കരാര്‍ ഭരണമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജഗന്നാഥപുരിയുടെ രത്‌നഭണ്ഡാരം കരാറുകാരെ ഏല്പിച്ച മുഖ്യമന്ത്രിയാണ് നവീന്‍ പട്‌നായിക്കെന്ന് സ്മൃതി ആരോപിച്ചു. വി.കെ. പാണ്ഡ്യന്റെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് പൗരാണികസംസ്‌കൃതിയുടെ ഈറ്റില്ലമായ ഒഡീഷയില്‍ നടക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഉണരണം, ജഗത്സിങ് പൂരില്‍ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് സ്മൃതി ഇറാനി പറഞ്ഞു.

പുരി ജഗന്നാഥക്ഷേത്രത്തിന്റെ രത്‌നഭണ്ഡാരത്തിന്റെ താക്കോല്‍ കൈമോശം വന്നിരിക്കുന്നു. സമ്പൂര്‍ണചോര്‍ച്ചയാണ് സംഭവിച്ചത്. ഉത്തരം നവീന്‍ പട്‌നായിക്കിന്റെ പക്കലില്ല. മോദിസര്‍ക്കാര്‍ ഇത് അന്വേഷിക്കും. ഇതിന് പിന്നിലുള്ളവരെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരും.

ഒഡീഷ മുഖ്യമന്ത്രിക്ക് നാവില്ലെന്ന് ജനങ്ങള്‍ പറയുന്നു. എന്തെങ്കിലും പറയുന്ന പണിയും കരാറുകാരനെ ഏല്പിച്ചിരിക്കുന്നുവെന്നാണ് അറിയുന്നത്. രാജ്യത്തെ മുന്നേറ്റത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒഡീഷയ്‌ക്ക് ആകില്ല. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ സ്വീകരിക്കാന്‍ ഒഡീഷ പാകമായിരിക്കുന്നു, സ്മൃതി ഇറാനി പറഞ്ഞു.

ഭാരതമാകെ മോദിതരംഗമാണ്. ജനക്ഷേമപദ്ധതികളിലൂടെ മോദിസര്‍ക്കാര്‍ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. ജഗന്നാഥന്റെ മണ്ണും മോദിയെ എല്ലാ അര്‍ത്ഥത്തിലും സ്വീകരിക്കുമെന്നതിന്റെ തെളിവാണ് കേന്ദ്രപ്പാരയിലും ബാലാസോറിലും ജഗത്സിങ്പൂരിലും ബിജെപി റാലികളിലെ വലിയ ജനപങ്കാളിത്തമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

 

Tags: smriti iraniOdishaLoksabha Election 2024Modiyude GuaranteeContract government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.