Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെക്കുറിച്ച് വിമര്‍ശിക്കുന്നത് നിര്‍ത്തൂ…ഇന്ത്യയെക്കുറിച്ച് എത്രയോ പോസിറ്റീവ് കഥകള്‍ പറയാനുണ്ടെന്ന് ബ്രിട്ടീഷ് ജേണലിസ്റ്റ് സാം സ്റ്റീവന്‍സന്‍

ഇന്ത്യയെ വിമര്‍ശിക്കുന്നത് നിര്‍ത്താന്‍ സമയമായെന്നും പുതിയ ഇന്ത്യയെക്കുറിച്ച് ആയിരക്കണക്കിന് പോസിറ്റീവ് കഥകള്‍ പറയാനുണ്ടെന്നും ബ്രിട്ടീഷ് ജേണലിസ്റ്റ് സാം സ്റ്റീവന്‍സന്‍. ഡെയ്ലി എക്സ്പ്രസ് എന്ന ബ്രിട്ടനിലെ പത്രത്തിന്റെ അസിസ്റ്റന്‍റ് എഡിറ്ററാണ് സാം സ്റ്റീവന്‍സന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 06:40 pm IST
inIndia

മുംബൈ: ഇന്ത്യയെ വിമര്‍ശിക്കുന്നത് നിര്‍ത്താന്‍ സമയമായെന്നും പുതിയ ഇന്ത്യയെക്കുറിച്ച് ആയിരക്കണക്കിന് പോസിറ്റീവ് കഥകള്‍ പറയാനുണ്ടെന്നും ബ്രിട്ടീഷ് ജേണലിസ്റ്റ് സാം സ്റ്റീവന്‍സന്‍. ഡെയ്ലി എക്സ്പ്രസ് എന്ന ബ്രിട്ടനിലെ പത്രത്തിന്റെ അസിസ്റ്റന്‍റ് എഡിറ്ററാണ് സാം സ്റ്റീവന്‍സന്‍.

“ഇന്ത്യ ഐതിഹാസികമായ യാത്രയിലാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ 5ലക്ഷം കോടി ഡോളര്‍ വലിപ്പമുള്ള സമ്പദ്ഘടനയാകാന്‍ പോകുന്ന രാജ്യമാണ് ഇന്ത്യ. “- സാം സ്റ്റീവന്‍സന്‍ പറയുന്നു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് എഴുതാന്‍ വന്നപ്പോഴാണ് സാം സ്റ്റീവന്‍സന്‍ ഇന്ത്യയില്‍ ആകൃഷ്ടനായത്. ഇന്ത്യയെക്കുറിച്ച് ആയിരക്കണക്കിന് പോസിറ്റീവ് കഥകള്‍ ഉണ്ടെന്നും സാം സ്റ്റീവന്‍സന്‍ പറയുന്നു.

പാശ്ചാത്യ രാജ്യങ്ങല്‍ ചിത്രീകരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയെന്നും ഇന്ത്യയെ വിമര്‍ശിക്കുന്നത് നിര്‍ത്താന്‍ സമയമായെന്നും സ്റ്റീവന്‍സന്‍ പറയുന്നു.

“ഇന്ത്യാവിരുദ്ധമായ കള്ളക്കഥകള്‍ നിരത്തി ഇന്ത്യയെ വിമര്‍ശിച്ച് തള്ളുന്ന സമയം കഴിഞ്ഞു. പകരം ഇന്ത്യയെക്കുറിച്ച് അടിസ്ഥാന തലങ്ങളിലുള്ള പോസിറ്റീവായ കഥകള്‍ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.” – അദ്ദേഹം പറഞ്ഞു.

ബിബിസി ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളും അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ഇന്ത്യയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ ക്രൂരമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയാണ്. അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ളവരുടെ രഹസ്യഅജണ്ടകള്‍ ഈ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുകയാണ്. ഇന്ത്യയിലെ ശക്തമായ സര്‍ക്കാരിനെ അട്ടിമറിച്ച് അവിടെ പാവസര്‍ക്കാരിനെ വാഴിക്കുക എന്ന അജണ്ട വിദേശരാജ്യങ്ങളിലെ‍ എന്‍ജിഒകളും രാഷ്‌ട്രീയനേതാക്കളും തല‍്പര ബിസിനസ് ഗ്രൂപ്പുകളും ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റ്സ് എന്ന അധികാരശൃംഖലയ്‌ക്കുണ്ട്. അതിനിടെയാണ് ഡെയ് ലി എക്സ്പ്രസിന്റെ സാം സ്റ്റീവന്‍സിന്റെ വാക്കുകള്‍ ആശ്വാസമാകുന്നത്.

 

Tags: DeepStatesBritainNGOGeorge SorosLokSabhaElections2024British journalistSam stevensonDaily express
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.