Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഐടിയു നേതാവ് വര്‍ക്ക്ഷോപ്പ് വാനുമായി വീട്ടില്‍ പോയി

സജീവ് എന്ന നേതാവാണ് ഏതാനും ദിവസം മുമ്പ് പാലാ ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് വാനുമായി വീട്ടില്‍ പോയത്. അധികൃതര്‍ മൂടിവച്ച വിവരം ഇന്നലെ പുറത്തറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 04:04 pm IST
in Kerala

പാലാ: ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വണ്ടിയില്ലാത്തതിന് കെഎസ്ആര്‍ടിസിയിലെ സിഐടിയു നേതാവുകൂടിയായ ഡ്രൈവര്‍ ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് വാനുമായി വീട്ടില്‍ പോയത് വിവാദത്തിലേക്ക്. സജീവ് എന്ന നേതാവാണ് ഏതാനും ദിവസം മുമ്പ് പാലാ ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് വാനുമായി വീട്ടില്‍ പോയത്. അധികൃതര്‍ മൂടിവച്ച വിവരം ഇന്നലെ പുറത്തറിഞ്ഞു.

പൊന്‍കുന്നത്തുനിന്ന് പാലായിലേക്ക് സ്ഥലം മാറി വന്ന നേതാവിന് രാത്രി പാലായില്‍ നിന്ന് പൊന്‍കുന്നത്തേക്ക് പോകാന്‍ വണ്ടി കിട്ടാത്തതു കൊണ്ടാണ് വാന്‍ കൊണ്ടുപോയതെന്നും, അതല്ല പിറ്റേന്ന് ഇയാള്‍ക്ക് വര്‍ക്ക്ഷോപ്പ് വാനിലാണ് ഡ്യൂട്ടിയെന്നും പുലര്‍ച്ചെ ഡ്യൂട്ടിക്ക് വരാന്‍ വണ്ടിയില്ലാത്തതുകൊണ്ട് തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് തലേദിവസം വര്‍ക്ക് ഷോപ്പ് വാനുമായി വീട്ടില്‍ പോയതാണെന്നും ആക്ഷേപം ഉണ്ട്. നേതാവ് വാനുമായി വീട്ടില്‍ പോയ ശേഷം യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസ് പാലായ്‌ക്ക് സമീപം ബ്രേക്ക്ഡൗണായി.

ബസ് നന്നാക്കാനും കെട്ടിവലിക്കാനുമുള്ള വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് പോകാന്‍ മെക്കാനിക്കുകള്‍ അന്വേഷിച്ചപ്പോഴാണ് വാന്‍ ഡിപ്പോയില്‍ ഇല്ലെന്ന് അറിയുന്നത്. പകരം മറ്റൊരു ബസുമായിട്ടാണ് മെക്കാനിക്കുമാര്‍ ബ്രേക്ക്ഡൗണായ ബസ് നന്നാക്കാന്‍ പോയത്. വര്‍ക്ക്ഷോപ്പ് വാന്‍ ഇല്ലാതെ വന്നതോടെ വളരെ വൈകിയാണ് ബ്രേക്ക്ഡൗണായ ബസിലേക്ക് മെക്കാനിക്കുകള്‍ എത്തിയത്. പാലാ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം വ്യാഴാഴ്ചയാണ് അറിയുന്നതെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ഡിപ്പോ മേധാവി പ്രതികരിച്ചു.

Tags: CITU worker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സദസില്‍ പങ്കെടുത്തില്ല, വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് സിഐടിയു പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ഭരണവും പ്രാരംഭ നടപടികളും

പ​രോ​ളി​ൽ ആ​ഘോ​ഷം; ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ റീ​ൽ ഷൂ​ട്ട്

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ജൂൺ 20 ബംഗാൾ ദിനം, വിപുല ആഘോഷം, പ്രധാനമന്ത്രി എത്തും; സുവേന്ദുവിന്റെ ഒരു വാഗ്ദാനംകൂടി നടപ്പാകുന്നു

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.