Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ദുരിതപ്പെയ്‌ത്ത്: രണ്ടു മരണം കൂടി; റിമാല്‍ നാളെ വീശും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 02:13 am IST
inNews
കോഴിക്കോട് മാവൂരില്‍ മഴയത്ത് റോഡ് ഇടിഞ്ഞു വീണപ്പോള്‍

കോഴിക്കോട് മാവൂരില്‍ മഴയത്ത് റോഡ് ഇടിഞ്ഞു വീണപ്പോള്‍

തിരുവനന്തപുരം/തൊടുപുഴ: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളം പെരുമഴയില്‍ മുങ്ങിത്താണു. മരം വീണും മണ്ണിടിഞ്ഞും വെള്ളം കയറിയും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നും വലിയ നാശമാണ് പലയിടങ്ങളിലുമുണ്ടായത്.

കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവ് കാല്‍ വഴുതി വെള്ളത്തില്‍ വീണു മരിച്ചു. നീണ്ടൂര്‍ മൂഴിക്കുളങ്ങര മുട്ടത്തില്‍ മുരളീധരന്‍ നായരുടെ മകന്‍ വിമോദ് (42) ആണ് തോട്ടില്‍ വീണു മരിച്ചത്. റോഡില്‍ വെള്ളം കയറി ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ പാറശ്ശാല, പുത്തന്‍ കട പുതുവല്‍ പുത്തന്‍ വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) മരിച്ചു.

പത്തനംതിട്ടയില്‍ വെള്ളത്തില്‍ വീണും മഴയുമായി ബന്ധപ്പെട്ട മറ്റപകടങ്ങളിലുമായി മൂന്നു പേര്‍ ബുധനാഴ്ച മരണമടഞ്ഞിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ മഴയ്‌ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളും ഇവിടങ്ങളിലെ വീടുകളും വെള്ളത്തിലാണ്. വലിയ തോതില്‍ കൃഷിയും നശിച്ചു. ബുധനാഴ്ച ശക്തിയാര്‍ജിച്ച മഴ ഇന്നലെ തോര്‍ന്നിട്ടേയില്ല. എറണാകുളം അക്ഷരാര്‍ഥത്തില്‍ കുളമായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ വെള്ളം കയറി. തൃശ്ശൂര്‍ നഗരത്തിലും വെള്ളക്കെട്ടു രൂപം കൊണ്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് നാളെ രാവിലെയോടെ രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചു. ഇന്നു മൂന്നു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

തെക്കന്‍ കേരളത്തിലെ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് മധ്യമേഖലയിലും തെക്കുമായി ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇന്നലെ അത് കൂടുതല്‍ ശക്തമായി. നാളെ രാവിലെ പിന്നെയും തീവ്രമായി റിമാല്‍ ചുഴലിക്കാറ്റാകും. റിമാല്‍ എന്നത് ഒമാന്‍ നല്കിയ പേരാണ്. 26ന് വൈകിട്ടു തീവ്രമായി ബംഗ്ലാദേശ്, ബംഗാള്‍ തീരത്തെത്തും. തെക്കന്‍ കേരളത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ അന്തരീക്ഷച്ചുഴി ഇന്നലെ രാവിലെയോടെ ന്യൂനമര്‍ദമായി.

മോശം കാലാവസ്ഥയ്‌ക്കും 55 കി.മീ. വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു പോകുന്നതിന് നിരോധനം തുടരുന്നു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാം. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്തു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നലെ കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മഴ കിട്ടിയത്. ഇന്നു മുതല്‍ മഴ ഗണ്യമായി കുറയുമെങ്കിലും ഇടവേളകളിലെത്തും. നാളെ മുതല്‍ ഉച്ചയ്‌ക്കു ശേഷമാണ് മഴ സാധ്യത. വേനല്‍മഴ ശക്തമായതോടെ മഴക്കുറവിനു പരിഹാരമായി.

Tags: Disasterheavy rainRimal cyclon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.