Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിബ വെസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ്: ഭാരതത്തെ പ്രതിനിധീകരിച്ച് തമിഴ്‌നാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 12:23 am IST
in Sports
സി.വി. സണ്ണി, പ്രണവ് പ്രിന്‍സ്‌

സി.വി. സണ്ണി, പ്രണവ് പ്രിന്‍സ്‌

ന്യൂദല്‍ഹി: ഖത്തര്‍ ലുസൈല്‍ സ്പോര്‍ട്സ് ഹാളില്‍ ആരംഭിക്കുന്ന ഫിബ വെസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ് (ഡബ്ല്യുഎഎസ്എല്‍) ഫൈനലില്‍സ് ബാസ്‌ക്കറ്റ് ബോളില്‍ ടീം തമിഴ്നാട് ഭാരതത്തെ പ്രതിനിധീകരിക്കും. പ്രണവ് പ്രിന്‍സ് മാത്രമാമ് ടീമില്‍ ഉള്‍പ്പെട്ട ഏക മലയാളി താരം. സി.വി. സണ്ണി ആണ് മുഖ്യ പരിശീലകന്‍.

രണ്ട് യുഎസ്എ താരങ്ങളായ ജെയിംസ് ആന്റണി ഫാര്‍, ബ്രയാന്‍ കരിയോണ്‍ ഹാലംസ് എന്നിവരാണ് ടീമിലെ അതിഥി താരങ്ങള്‍. ഗള്‍ഫ് ലീഗ് ചാമ്പ്യന്‍മാരായ കുവൈറ്റ് ക്ലബ്ബും കസ്മയിലെ ഷഹര്‍ദാരി ഗോര്‍ഗനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് തമിഴ്‌നാട്. ഗ്രൂപ്പ് എയില്‍ സോണ്‍ ചാമ്പ്യന്‍മാരായ അല്‍ റിയാദി, നിലവിലെ ചാമ്പ്യന്‍മാരായ മനാമ, സഗെസെ സ്പോര്‍ട്സ് ക്ലബ്, ബിസി അസ്താന. ഗള്‍ഫ് ലീഗ് ജേതാക്കളായ കുവൈത്ത് ക്ലബ്ബിനെയാണ് തമിഴ്നാട് ആദ്യ മത്സരത്തില്‍ നേരിടുക.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറുവിധത്തിലാണ് മത്സരക്രമം. ഫൈനലിസ്റ്റുകള്‍ ജൂണ്‍ 9 മുതല്‍ 15 വരെ ദുബായില്‍ നടക്കുന്ന ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ് ഏഷ്യയില്‍ (ബിസിഎല്‍ ഏഷ്യ) യോഗ്യത നേടും.

ടീം തമിഴ്‌നാട്: മുയിന്‍ ബെക്ക്, എം ലോകേശ്വരന്‍, പ്രശാന്ത് സിങ് റാവത്ത്, പ്രണവ് പ്രിന്‍സ്, അരവിന്ദ് കുമാര്‍ മുത്തുകൃഷ്ണന്‍, സൂര്യ ബി, ബല്‍ ധനേശ്വരന്‍, അരവിന്ദ് അണ്ണാ ദുരൈ, അനതരാജ് ഈശ്വരന്‍, ബി കാര്‍ത്തിക് ജെയിംസ് ആന്റണി ഫാര്‍, ബ്രയാന്‍ കരിയോണ്‍ ഹാലൂംസ് ഹെഡ് കോച്ച് സി വി സണ്ണിസ ഉല്ലാ ഖാന്‍, വെങ്കിടേഷ് ഗംഘാധരന്‍ മാനേജര്‍ പ്രദീപ് കുമാര്‍ ഓഡി, സോളമന്‍ ആര്‍ (വീഡിയോ അനലിസ്റ്റും സ്റ്റാറ്റിസ്റ്റിഷ്യനും, ശൈവ ഷണ്‍മുഖ സിംഗ് വീരപാണ്ടി (ഫിസിയോ)

Tags: indiaTamil NaduFIBA West Asia Super League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.